ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കുറിച്ചാണ് സ്ത്രീകളിൽ ഉണ്ടാകുന്ന ഒവേറിയൻ സിസ്റ്റുകളെ കുറിച്ചാണ്.. ഓവേരിയൻ സിസ്റ്റുകൾ പലതരത്തിൽ ഉണ്ടാകുന്നുണ്ട്.. അണ്ഡാശയത്തിൽ ഉണ്ടാകുന്ന സിസ്റ്റുകളെയാണ് ഓവേറിയൻ സിസ്റ്റ് എന്ന് പറയുന്നത്.. എങ്കിലും ഇത് പല രീതികളിലാണ് സ്ത്രീകളിൽ പ്രതിരോധിക്കുന്നത്.. അതുപോലെതന്നെ പലതരത്തിൽ സിസ്റ്റുകൾ ഉണ്ട്.. ചിലപ്പോൾ ചുക്കി പോകുന്ന തരത്തിലുണ്ട്.. അതുപോലെ മാസം കഴിയുന്തോറും ചെറുതായി പോകുന്ന സിസ്റ്റുകൾ ഉണ്ട്.. മറ്റു ചിലർക്ക് അത് അങ്ങനെ തന്നെ നിന്നു പോകാറുണ്ട്.. അപ്പോൾ എന്തൊക്കെയാണ് ഈ പലതരത്തിലുള്ള സിസ്റ്റുകൾ എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. അതിൽ ആദ്യത്തേത് ഫംഗ്ഷണൽ സിസ്റ്റ് എന്ന് പറയും..
പെർസിസ്റ്റൻറ് ഫോളിക്കുള്ളാണ് അടുത്ത സിസ്റ്റർ.. സിമ്പിൾ സിസ്റ്റ്.. ഡെർമോയിഡ് സിസ്റ്റുകൾ.. ഇതിൻറെ പ്രത്യേകത ഇതിൽ മുടികൾ ഉണ്ടാകുന്നുണ്ട്.. അതുപോലെ എൻഡോമെട്രിയോട്ടിക് സിസ്റ്റ്റ്.. അതുപോലെ പാര ഓവറിയൻ സിസ്റ്റ്.. ഇത് ഓവറിയുടെ സൈഡിൽ കാണുന്ന സിസ്റ് ആണ്.. അതുപോലെ ക്യാൻസർ സിസ്റ്റുകൾ.. എല്ലാ സിസ്റ്റുകൾക്കും കാൻസർ സാധ്യത എന്നത് ഒരു റിസ്ക് ഫാക്ടർ തന്നെയാണ്.. എന്നാൽ ചില സിസ്റ്റുകൾ രണ്ടുമൂന്നു മാസം കഴിയുമ്പോൾ തനിയെ ചുങ്ങി പോകാറുണ്ട്.. അങ്ങനെ പോകുന്ന സിസ്റ്റുകൾ ആണ് ഫംഗ്ഷണൽ സിസ്റ്റ് അതുപോലെ സിമ്പിൾ സിസ്റ്റ് ഇവ എല്ലാം.. ഇത് എങ്ങനെയാണ് ചുങ്ങി പോകുന്നത് എന്ന് അറിയണമെങ്കിൽ അത് സ്കാൻ ചെയ്ത് തന്നെ മനസ്സിലാക്കണം..
അതുപോലെ ചില സിസ്റ്റുകളും മരുന്നുകൾ കഴിച്ചാൽ മൂന്ന് നാല് മാസങ്ങൾ കൊണ്ടുതന്നെ ചുങ്ങി പോകാറുണ്ട്.. പിന്നീട് തുടർന്ന് ചെയ്യുന്ന സ്കാനിങ്ങുകൾ അത് കുറയുന്നുണ്ടോ കൂടുന്നുണ്ടോ എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ കഴിയും.. ചുങ്ങി പോകാത്ത സിസ്റ്റുകൾ മരുന്ന് കഴിച്ചാലും പോകില്ല.. ഇത് ഏതുതരത്തിലുള്ള സിസ്റ ആണ് എന്ന് അറിയാൻ മൂന്നുമാസം മരുന്ന് കഴിച്ചതിനുശേഷം സ്കാൻ ചെയ്ത് നോക്കിയാൽ മനസ്സിലാക്കാൻ കഴിയും.. ചില സിസ്റ്റുകൾ മരുന്ന് കഴിച്ചില്ലെങ്കിലും അത് തനിയെ ചുങ്ങി പോകാറുണ്ട്.. ഇനി ചെറുതായി പോകാത്ത സിസ്റ്റുകൾ ആണ് പിന്നീട് നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. അപ്പോൾ ഇത്തരത്തിൽ ചുങ്ങി പോകാതെ ഇരിക്കുമ്പോൾ ഇത് പലതരത്തിൽ സ്ത്രീകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. ചില സ്ത്രീകൾക്ക് വയറിൽ എന്തൊക്കെയോ അസ്വസ്ഥതകൾ ഉള്ളതുപോലെ അതുപോലെ ഗ്യാസ് ഫോർമേഷൻ ഉണ്ടാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….