നമ്മളെല്ലാ ആളുകളും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ്.. നമുക്ക് എന്തെങ്കിലും ഒരു മനപ്രയാസങ്ങൾ വന്നാലോ എന്തെങ്കിലും ആഗ്രഹങ്ങൾ സഫലീകരിക്കണം എങ്കിലോ ഒക്കെ നമ്മൾ അടുത്തുള്ള ഭഗവാൻ അല്ലെങ്കിൽ ഭഗവതിയുടെ അടുത്ത് പോയി പറയാറുണ്ട്.. എന്നാൽ മറ്റു ചില ആളുകളുണ്ട് പ്രത്യേകിച്ച് യാതൊരു കാരണവും വേണമെന്നില്ല ഇടയ്ക്ക് സമയം കിട്ടുമ്പോൾ എല്ലാം ഭഗവാനെ പോയി കാണും.. പറ്റുമെങ്കിൽ ദിവസവും രാവിലെയും വൈകിട്ടും പോയി തൊഴുത്തുന്നവരും ഉണ്ട്.. അപ്പോൾ ഇത്തരത്തിൽ നമ്മളെല്ലാവരും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവർ ആണ്.. ഭഗവാനുമായി നമുക്ക് അല്ലെങ്കിൽ ക്ഷേത്രങ്ങളുമായി എന്തെന്നില്ലാത്ത ഒരു ബന്ധം അല്ലെങ്കിൽ അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ്.. നമ്മുടെ സ്വന്തമാണ് ഭഗവാൻ അല്ലെങ്കിൽ ഭഗവതി എന്നൊക്കെ നമ്മൾ നമ്മുടെ മനസ്സിൽ കൊണ്ടു നടക്കുന്ന വ്യക്തികളാണ് നമ്മൾ ഓരോരുത്തരും..
ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത് നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് നമ്മൾ ഒരു പ്രത്യേകതരത്തിൽ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ അത് കൂടുതൽ ഫലവത്തായി കാണപ്പെടാറുണ്ട്.. ഉദാഹരണത്തിന് ഞാനിവിടെ പറയാൻ പോകുന്ന ചില കാര്യങ്ങൾ വെച്ചിട്ട് നിങ്ങൾ പ്രാർത്ഥിക്കുകയാണെങ്കിൽ കൂടുതലായിട്ട് വളരെ പെട്ടെന്ന് തന്നെ ആ ഒരു പ്രാർത്ഥനയും അതുപോലെ ചൈതന്യങ്ങളും എല്ലാം വളരെ കൂടുതലായിട്ട് നമ്മളിലേക്ക് വരുന്നതായി കാണാറുണ്ട്.. ഇതിന് അനുഭവസ്ഥർ ധാരാളമാണ്.. ഇത് ഒരുപക്ഷേ നമ്മുടെ ഒരു നാട്ടറിവ് കൂടെയാണ്.. നമ്മുടെ മുത്തശ്ശിമാരും അതുപോലെ മുതിർന്ന തലമുറക്കാരും ഒക്കെ നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം കൂടിയാണ്.. ഒരുപാട് ആളുകൾക്ക് ഇത് അറിയാവുന്ന കാര്യം കൂടിയാണ്.. അറിയാൻ പാടില്ലാത്ത ആളുകൾക്ക് വേണ്ടിയാണ് ഇത് പറഞ്ഞുതരുന്നത്..
അപ്പോൾ നമ്മൾ ആദ്യമായി മനസ്സിലാക്കേണ്ട കാര്യം നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് എല്ലാ വൃത്തിയും ശുദ്ധിയോടും കൂടി വേണം ക്ഷേത്രങ്ങളിലേക്ക് പോകാൻ ആയിട്ട്.. അതിനെക്കുറിച്ചുള്ള മുൻപത്തെ വീഡിയോയിൽ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.. അപ്പോൾ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് ഈ പറയുന്ന ഒരു കാര്യം മാത്രം നിങ്ങളുടെ കയ്യിൽ കരുതുക അതുപോലെ ഈ പറയുന്ന രീതിയിൽ തന്നെ തുടർന്ന് ചെയ്യുക.. അപ്പോൾ പറയുന്ന കാര്യം എല്ലാ മാസവും ശമ്പളം കിട്ടിക്കഴിയുമ്പോൾ ഒരു കുടുംബത്തിൽ ഇപ്പോൾ അച്ഛനും കൂലിപ്പണി ആണെങ്കിൽ പോലും ഒരുമാസം ആവുമ്പോൾ നമ്മുടെ ശമ്പളത്തിൽ നിന്ന് ഏറ്റവും കുറഞ്ഞ ഒരു തുക 50 രൂപ എങ്കിലും എടുത്തിട്ട് അത് ചില്ലറ കാശാക്കി വയ്ക്കണം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….