തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും അവയ്ക്ക് എതിരേ ഉള്ള പ്രതിരോധ മാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്ന ഹാഷിംമോട്ടോ തൈറോയ്ഡ്സ്.. ഗോയിറ്റർ അഥവാ തൊണ്ടയിൽ ഉണ്ടാകുന്ന മുഴകൾ.. തൈറോയ്ഡ് ക്യാൻസർ അതുപോലെ തൈറോയ്ഡ് ഹോർമോൺ കൂടുതൽ ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവയെല്ലാം വളരെയധികം വർദ്ധിച്ചു വരുന്നതായിട്ടാണ് കാണുന്നത്.. എന്താണ് ഇതിന് കാരണം.. ഇത്തരം രോഗങ്ങളെല്ലാം തടയാനും അതുപോലെ ഒരിക്കൽ വന്നാൽ മോചനം നേടാനും അതുപോലെ മരുന്നുകളും മറ്റ് ശാസ്ത്രക്രിയകളും ഒഴിവാക്കാൻ എല്ലാം നമുക്ക് സാധിക്കുമോ.. രോഗികൾ ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്.. ഒരു ശരീരഭാഗത്തെ രോഗം ബാധിച്ചാൽ അതിൽനിന്നും മോചനം നേടണം എങ്കിൽ ആ ശരീര ഭാഗം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അതുപോലെ ആ അവയവം എങ്ങനെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടി മനസ്സിലാക്കണം..

കൂടാതെ ഒരേ രോഗത്തിന് പലതരം മരുന്നുകളും ട്രീറ്റ്മെന്റുകളും ഉള്ള ഈ ഒരു കാലത്ത് രോഗത്തിൻറെ പ്രത്യേകതകളെയും അതുപോലെ വ്യത്യസ്ത ചികിത്സ മാർഗ്ഗങ്ങളുടെയും ഗുണദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സകൾ തെരഞ്ഞെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.. ആദ്യമായി തൈറോയ്ഡ് ഗ്ലാൻഡ് എവിടെയാണ് അല്ലെങ്കിൽ എങ്ങനെയാണ് ഇരിക്കുന്നത് എന്ന് മനസ്സിലാക്കാം.. ഈ തൈറോയ്ഡ് നമ്മുടെ ശ്വാസനാളത്തിന്റെ മുൻപിലായി തൊണ്ടയുടെ മിഡിൽ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.. അതിന് ഒരു ബട്ടർഫ്ലൈ ഷെയ്പ്പാണ് ഉള്ളത്..

അത് പ്രധാനമായും രണ്ട് ലോബുകൾ ആയിട്ടാണ് റൈറ്റ് ലോപുണ്ട് അതുപോലെ ലെഫ്റ്റ് ലോപുണ്ട്.. ഇതിൻറെ പുറകിലായാണ് പാര തൈറോയ്ഡ് അതിനു പുറകിലായി പാര തൈറോയ്ഡ് ഗ്ലാൻഡ് ഉണ്ട്.. അതിനു പുറകിലായി നാലെണ്ണം ഉണ്ട്.. തൈറോയ്ഡ് ഗ്ലാൻഡ് അതുപോലെ പാരാ തൈറോയ്ഡ് ഗ്ലാൻഡ് ഇവയെല്ലാം ഒന്നിച്ചാണ് പോകുന്നത്.. ഇതിൻറെ ഫംഗ്ഷൻസ് എന്താണെന്ന് ചോദിച്ചാൽ ഇതിന്റെ മെറ്റബോളിസം അതായത് നമ്മുടെ ബോഡി ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷൻസ് പ്രത്യേകിച്ചും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ കൂടുതലുള്ളത് കാർബോഹൈഡ്രേറ്റ് ഫാറ്റ് തുടങ്ങിയവയാണ് കൂടുതലും ഉൾപ്പെട്ടിട്ടുള്ളത്.. പിന്നെ കൂടാതെ ഉള്ളത് വൈറ്റമിൻസും അതുപോലെ മിനറൽസ് ആണ്.. ഇവയുടെ എല്ലാം പ്രധാന കൺട്രോൾ വഹിക്കുന്നത് തൈറോഡ് ഹോർമോൺ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *