ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ബൈപ്പാസ് ശസ്ത്രക്രിയ.. ഹൃദയധമനകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ തുടങ്ങിയവയെ കുറിച്ചാണ്.. എല്ലാവർക്കും അറിയാം ഹൃദയ ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ എന്ന് പറയുന്നത് വളരെ ഭയാനകമായ ഒരു കാര്യം തന്നെയാണ്.. എല്ലാവരെയും വളരെയധികം പേടിപ്പെടുത്തുന്ന ഒരു കാര്യമാണ്.. ഇത് വളരെ കോമൺ ആണ് എന്നുള്ള കാര്യം ഓർക്കുക.. കോമൺ ആയിട്ട് നമ്മുടെ ഇന്ത്യൻ വംശജരിൽ കണ്ടു വരാറുണ്ട്.. അതിന് ചില അടിസ്ഥാനം ഘടകങ്ങളുണ്ട് എന്നാണ് പറയുന്നത്.. അപ്പോൾ ഇത്തരം ബൈപ്പാസ് ഓപ്പറേഷനുകളെ കുറിച്ച് നമ്മൾ നോക്കുകയാണെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന ഹാർട്ട് സംബന്ധമായ ഓപ്പറേഷനാണ് ബൈപ്പാസ് ഓപ്പറേഷൻ എന്ന് പറയുന്നത്.. ഏകദേശം നാല് ലക്ഷത്തോളം രോഗികളിൽ ഇത്തരം ബൈപ്പാസ് ഓപ്പറേഷനുകൾ നടക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്..
നമ്മുടെ ഇന്ത്യയിൽ മാത്രം ഏകദേശം 80,000 ഓളം ഓപ്പറേഷനുകൾ ആളുകളിൽ ഒരു വർഷത്തിന് നടക്കുന്നുണ്ട്.. അപ്പോൾ ഇത്രയും കോമൺ ആയ ഒരു ഓപ്പറേഷൻ ആണ് ഇത് എന്ന് മനസ്സിലാക്കുക.. ഇനി ബൈപ്പാസ് ഓപ്പറേഷൻ ചെയ്യുന്നത് എന്തിനാണ്.. അതായത് ഹൃദയത്തിലുള്ള രക്തധമനികൾക്ക് ഉണ്ടാകുന്ന ബ്ലോക്കുകൾക്കാണ്.. ഈ ബ്ലോക്കുകൾ എങ്ങനെയാണ് വരുന്നത്.. അതിന് ഒരുപാട് കാരണങ്ങളുണ്ട്.. ഒന്നാമതായി ഏറ്റവും കോമൺ ആയി കാണുന്ന കാര്യം എന്ന് പറയുന്നത് ഡയബറ്റിസ് ആണ്.. അൺ കൺട്രോൾഡ് ആയിട്ടുള്ള പ്രമേഹം.. രണ്ടാമത്തേത് ബിപി ഹൈപ്പർ ടെൻഷൻ അതായത് രക്തത്തിൽ ഉണ്ടാകുന്ന അധികസമ്മർദ്ദം.. മൂന്നാമത്തെ പുകവലി.. പുകവലി വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണമാണ്.. പിന്നെ വളരെ ജനതകമായ കാരണങ്ങളുണ്ട്..
നമ്മുടെ ഭക്ഷണരീതികൾ.. കൊഴുപ്പ് അധികം ഉള്ളതും അല്ലെങ്കിൽ പഞ്ചസാര അധികമായി അടങ്ങിയിട്ടുള്ള ഭക്ഷണരീതികൾ.. അതുപോലെ വ്യായാമത്തിന്റെ കുറവുകൾ.. സാധാരണഗതിയിൽ ഇത്തരത്തിലുള്ള ശീലങ്ങളാണ് രക്തക്കുഴലുകളിൽ ബ്ലോക്കുകൾക്ക് കാരണമാകുന്നത്.. അല്ലാതെ മറ്റു ചില കാരണങ്ങൾ ഉണ്ട്.. അതായത് ജനിതകമായി ഒരാൾക്ക് ഇത് വരാൻ സാധ്യത ഉണ്ടെങ്കിലും ഇത്തരത്തിലുള്ള റിസ്ക് ഫാക്ടർസ് ഉണ്ടെങ്കിൽ കൂടുതലും ഈ അസുഖം വരാൻ സാധ്യതയുണ്ട്.. അപ്പോൾ ഇതൊക്കെയാണ് ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ.. ഇനി ഇത് വന്നു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….