നമ്മുടെ വീട്ടിലേക്ക് സൗഭാഗ്യങ്ങളും അതുപോലെ തന്നെ നിർഭാഗ്യങ്ങളും കൊണ്ടുവരുന്ന ജീവികൾ ഏതെല്ലാം..

വാസ്തുശാസ്ത്രത്തിലും നിമിത്ത ശാസ്ത്രത്തിലും ലക്ഷണശാസ്ത്രങ്ങളിലും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് ചില മൃഗങ്ങളുടെയും ജീവികളുടെയും വീട്ടിലേക്കുള്ള വരവ് അവർ കൊണ്ടുവരുന്ന സൗഭാഗ്യ നിർഭാഗ്യങ്ങളും എന്ന് പറയുന്നത്.. ചില ജീവികൾ വീട്ടിലേക്ക് വന്നു കയറുന്നത് സ്വമേധയാ വന്നു കയറുന്നത് നല്ലകാലം ആരംഭിക്കുന്ന സമയത്താണ് അല്ലെങ്കിൽ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും വരാൻ പോകുന്ന സമയത്താണ് ഇത്തരത്തിൽ ചില ജീവികൾ വീട്ടിലേക്ക് വന്ന കയറുന്നത് എന്ന് പറയുന്നത്.. എന്നാൽ മറ്റു ചില ജീവികൾ വീട്ടിലേക്ക് വന്നു കയറുന്ന സാഹചര്യങ്ങളെല്ലാം നാശം അല്ലെങ്കിൽ കഷ്ടകാലം വരാൻ പോകുന്നതിന്റെ സൂചന ആണ്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത് ഏതൊക്കെ ജീവികളാണ് നമ്മുടെ ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ ആയിട്ടും അല്ലെങ്കിൽ നിർഭാഗ്യങ്ങൾ ആയിട്ട് കടന്നുവരുന്നത്..

നിർഭാഗ്യങ്ങൾ ആണെങ്കിൽ അതിന് എന്താണ് ഉടൻ പരിഹാരങ്ങൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ്.. അപ്പോൾ അത് ഏതൊക്കെ തരം ജീവികളാണ്.. എന്തൊക്കെയാണ് അതിൻറെ ഫലങ്ങൾ തുടങ്ങിയവയെ കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. ഇതിൽ ആദ്യത്തെ ജീവി എന്നു പറയുന്നത് നായ ആണ്.. നമുക്കെല്ലാവർക്കും അറിയാം നായ എന്നു പറയുന്നത് ഭൈരവ ദേവൻറെ വാഹനമാണ്.. നായയെ കൂടുതൽ പരിപാലിക്കുന്നതും അതുപോലെ ആഹാരം നൽകുന്നത് ഒക്കെ വളരെയധികം പുണ്യപരമായ കാര്യങ്ങൾ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.. നായയെ നമ്മുടെ വീട്ടിൽ വളർത്തുന്നത് ഏറ്റവും ഉത്തമമായ കാര്യം ആയിട്ട് തന്നെയാണ് ഇപ്പോഴും വിശ്വസിക്കപ്പെടുന്നത്..

ഒരു കറുത്ത നായയെ വീട്ടിൽ വളർത്തുകയാണ് എന്നുണ്ടെങ്കിൽ ദുഷ്ട ശക്തികളിൽ നിന്നൊക്കെ മോചനം ലഭിക്കാൻ ആയിട്ട് ദുഷ്ട ശക്തികൾ എല്ലാം എതിർത്ത് നിർത്താൻ ഒരു പരിധിവരെ അത് സഹായിക്കും എന്നുള്ളതാണ് വിശ്വാസം.. എന്നാൽ ഒരു നായ അലഞ്ഞുതിരിഞ്ഞു വന്ന് നമ്മുടെ വീട്ടിൽ കയറി അത് നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീടിൻറെ പരിസരത്തു ഇരിക്കുകയാണ് എന്നുണ്ടെങ്കിൽ നായ പ്രസവിക്കുന്ന ആ ഒരിടം സർവ്വനാശത്തിന് കാരണമാകും എന്നുള്ളതാണ്.. കഷ്ടകാലം വരുന്നതിന്റെ ഏറ്റവും വലിയ സൂചനയായിട്ടാണ് ഇതിനെ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *