December 9, 2023

നാട്ടുകാരെല്ലാവരും അയാളെ കുള്ളൻ എന്ന് വിളിച്ച് പരിഹസിച്ചു.. എന്നാൽ ഒടുവിൽ അയാൾക്ക് സംഭവിച്ചത് കണ്ടോ…

അയാൾ ഒരു കുള്ളൻ ആയിരുന്നു ശരിക്കും പറഞ്ഞാൽ നാലര അടിപ്പൊക്കം മാത്രം.. ടൗണിലെ ചെറിയൊരു തുണിക്കടയിലെ ജോലിക്കാരൻ ആയിരുന്നു അയാൾ.. ആ നാട്ടിലെ ഏറ്റവും ചെറിയ മനുഷ്യൻ.. അയാൾ ആയതുകൊണ്ടാവണം ആ നാട്ടിലെ അയാളുടെ നല്ല പ്രായം മുതൽ തന്നെ നാട്ടുകാരുടെയും ബന്ധുക്കളുടെയും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും എല്ലാം പരിഹാസങ്ങൾ അയാൾ കേട്ടിരുന്നു.. ആദ്യമൊക്കെ അത് നന്നായി അയാളെ വേദനിപ്പിച്ചിരുന്നു എങ്കിലും കാലം അയാളെ കുള്ളൻ എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പ്രേരിപ്പിച്ചു.. പിന്നീട് എല്ലാവരോടുമുള്ള പരിഹാസത്തോട് ഒരു വെറും പുഞ്ചിരി മാത്രം മറുപടിയായി കൊടുത്തപ്പോൾ തന്റെ കുറവുകൾ അയാൾക്ക് ഒരു പ്രശ്നമായി ഒരിക്കലും തോന്നിയില്ല..

   

ടിടിസി കഴിഞ്ഞ തനിശ്രീയുള്ള വിവാഹം അയാളുടെ മുപ്പതാമത്തെ വയസ്സിൽ നടക്കുമ്പോൾ അയാൾ ആദ്യമായാണ് അയാളുടെ പിന്നിൽ നിന്ന് ആ വാക്ക് പറയുന്നത് അയാൾ കേട്ടത്.. കുള്ളന്റെ ഭാര്യ.. ശരിയാണ് 5 അടി 2 ഇഞ്ച് പൊക്കമുള്ള ഭംഗിയുള്ള അവൾക്ക് അയാളുടെ പൊക്കക്കുറവ് അവൾക്ക് ഒരു പ്രശ്നമായിരുന്നില്ല.. കല്യാണ ഫോട്ടോ എടുക്കുമ്പോൾ ചെക്കന് ഒരു സ്റ്റൂൾ ഇട്ടു തരണോ എന്ന് സുഹൃത്തുക്കളിൽ ഒരാൾ ചോദിച്ചപ്പോൾ അതുകേട്ട് ചിലർ ചിരിച്ചുവെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കിയ അവൾക്കു മാത്രം അപ്പോൾ ചിരി വന്നില്ല.. കല്യാണം കഴിഞ്ഞ് അടുത്ത ദിവസം മുതൽ ബന്ധുക്കളുടെ വീടുകളിൽ വിരുന്നിനു പോകുമ്പോഴും അവളുടെ ബന്ധുക്കളിൽ ചിലർ അയാളുടെ അന്യനെ പോലെ അകന്നുമാറി അകൽച്ച കാണിച്ചു.. ഹാളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉള്ളിലൂടെ കുത്തിയുള്ള ചില കാരണന്മാരുടെ കളിയാക്കലുകൾ ചിരിച്ച് തള്ളുമെങ്കിലും അയാളുടെ ഉള്ളിലുള്ള വേദന അവൾ മാത്രം മുഖത്ത് നോക്കി അതെല്ലാം വായിച്ചെടുത്തു.. ഒരിക്കൽ ഇടിയും മഴയും ഉള്ള രാത്രിയിൽ അയാളുടെ നെഞ്ചിൽ തലവെച്ച് അവൾ കിടക്കുമ്പോൾ അയാൾ ചോദിച്ചു നിനക്ക് ഇത് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ..

എന്ത് വേണ്ടായിരുന്നു എന്ന് അവൾ തിരിച്ചു ചോദിച്ചു.. എന്നെ കല്യാണം കഴിച്ചത് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ എന്ന്.. അങ്ങനെ തോന്നിയിരുന്നു എങ്കിൽ ഇപ്പോൾ ഈ നെഞ്ചില് കിടക്കാൻ ഞാൻ ഉണ്ടാകുമായിരുന്നോ.. ഞാൻ ഇട്ടേച്ചു പോയിട്ടുണ്ടാവില്ലേ.. കല്യാണം കഴിഞ്ഞ് നാലുമാസം ആവാനായി.. ഈ കാലങ്ങൾ കൊണ്ട് ഞാൻ എപ്പോഴെങ്കിലും ഒരു വാക്കു കൊണ്ടോ അല്ലെങ്കിൽ ഒരു നോട്ടം കൊണ്ടു നിങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ടോ.. ഉണ്ടാവില്ല.. കാരണം ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടുകൊണ്ടാണ് ഈ കല്യാണത്തിന് സമ്മതിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *