ചേച്ചി അല്പം കൂടി മൊബൈൽ താഴ്ത്തി പിടിക്ക്.. അയ്യടാ മോനെ ഇന്ന് ഇത്രയും മതി.. എൻറെ മുത്ത് അല്ലേ പ്ലീസ്.. എൻറെ ചക്കര കഴിഞ്ഞാഴ്ച കണ്ടത് അല്ലേ.. ഇനിയിപ്പോൾ അടുത്താഴ്ച നമ്മൾ വീണ്ടും കാണുമല്ലോ.. എങ്കിലും ഇന്ന് ഒരിക്കൽ മാത്രം.. എൻറെ ഇച്ചായൻ വിളിക്കാൻ സമയമായി. എന്നാൽ ശരി മുത്തേ നാളെ കാണാം.. പിന്നെ മറുപടിക്ക് കാത്തുനിൽക്കാതെ റീന വീഡിയോ കോൾ കട്ട് ചെയ്തു.. നിരാശയോടെ ബാലു മൊബൈൽ കട്ടിലിലേക്ക് ഇട്ട മലർന്നു കിടന്നു.. കഴിഞ്ഞാഴ്ച റീനയുടെ വീട്ടിൽ ആരുമില്ലാത്തപ്പോൾ കാണാൻ പോയതും പിന്നീട് നടന്നതെല്ലാം അവൻ മനസ്സിൽ ഓർത്ത് തലയണയിൽ കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നു.. മെസ്സേജിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ബാലു ഉറക്കത്തിൽ നിന്ന് ഉണർന്നത്.. നോക്കുമ്പോൾ സമയം ഒരു മണി ആയിരിക്കുന്നു..
എടാ കുരങ്ങാ നീ ഉറങ്ങിയോ എഴുന്നേൽക്കട എന്ന് ഫാത്തിമയുടെ മെസ്സേജ് വീണ്ടും വന്നു.. മോളെ പാത്തു.. ഹോ വന്നു കുട്ടൻ.. നിൻറെ ഇക്കയെ ഉറക്കിയോ.. പുള്ളിക്ക് അവിടെ നൈറ്റ് ഡ്യൂട്ടി ആണ് അയാൾ ജോലിക്ക് കയറി.. ഇപ്പോൾ നമുക്ക് പുലരുവോളം സമയം ഉണ്ടോ അല്ലേ.. അപ്പോൾ കുട്ടന് ഉറങ്ങണ്ടേ.. ഇന്ന് പാത്തുവിനെ ഞാൻ ഉറക്കില്ല.. പിന്നെ ഉറങ്ങാതെ എന്തെടുക്കുവാൻ പോകുകയാണ്.. പാത്തു വേഗം വീഡിയോ കോളിൽ വാ ഞാൻ പറഞ്ഞു തരാം.. പിന്നെ രണ്ടുപേരും ഉറക്കത്തിൽ വീഴുന്നതു വരെ നീണ്ട ശബ്ദങ്ങൾ മാത്രം.. ഈ പാത്തുവും റീന യും മാത്രമല്ല മറ്റു ഒരുപാട് പേരുണ്ട് ബാലുവിന്റെ ലിസ്റ്റിൽ.. ഒട്ടുമിക്ക ആളുകളും സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ അറിയാത്ത വീട്ടമ്മമാരാണ്.. ഓരോരുത്തരെയും ഫ്രണ്ട് ആകുമ്പോൾ അവരോട് പോയി സംസാരിച്ച് അവരുടെ ദൗർബല്യങ്ങൾ മനസ്സിലാക്കി അവരെയെല്ലാം തന്റെ അടുക്കലേക്ക് അടുപ്പിക്കാൻ അവനെ ഒരു പ്രത്യേക കഴിവാണ്..
ആദ്യം മാന്യമായി സംസാരിക്കാൻ പിന്നീട് പതിയെ പതിയെ അവന്റെ യഥാർത്ഥ ആവശ്യങ്ങളിലേക്ക് അവരെക്കൊണ്ട് എത്തിക്കും.. അപ്പോഴേക്കും അവൻ അവരുടെ പൂർണ്ണ വിശ്വാസങ്ങൾ നേടിയിരിക്കും.. പറഞ്ഞിട്ട് കാര്യമില്ല ആഗ്രഹിക്കുന്ന ആളുകൾ നിന്നും കിട്ടാത്ത സ്നേഹവും പരിഗണനകളും മറ്റൊരാൾ വാരി വിതറുമ്പോൾ മനസ്സ് അങ്ങോട്ടേക്ക് ചാടി പോകും.. രാവിലെ ബാലു കോളേജിലേക്ക് പോകുമ്പോൾ അവനെ കാത്തുകൊണ്ട് അവൻറെ ഉറ്റ സുഹൃത്തുക്കൾ കാത്തിരിക്കുന്നുണ്ടാവും.. അളിയാ ആരുടെയെങ്കിലും ഒരു നമ്പർ താ.. അവന്റെ സുഹൃത്തുക്കള്‍ എല്ലാം ചോദിച്ചു തുടങ്ങി.. പോടാ നമ്പർ ഒന്നും ആർക്കും തരില്ല.. ഓ പിന്നെ നീ കെട്ടാൻ ഒന്നും പോകുന്നില്ലല്ലോ.. ഞങ്ങളും കൂടി ഒന്ന് സുഗിക്കട്ടെ അളിയാ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….