വായനാറ്റവും അതുപോലെ വായ്പുണ്ണ് വരുന്നതിനുള്ള പ്രധാന കാരണങ്ങൾ… ഇതെങ്ങനെ പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രണ്ടു പ്രധാനപ്പെട്ട ഇഷ്യൂവിനെ കുറിച്ചാണ് സംസാരിക്കുന്നത്.. ഒന്നാമത്തേത് വായനാറ്റം.. രണ്ടാമത്തേത് വായ്പുണ്ണ്.. അപ്പോൾ വായനാറ്റത്തിന്റെ കാര്യങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ ഇത് നമ്മുടെ പേഴ്സണൽ ലൈഫിനെ തന്നെ ഒരുപാട് ബാധിക്കുന്ന ഒരു പ്രശ്നമാണ്.. നമ്മുടെ സെൽഫ് കോൺഫിഡൻസ് തന്നെ ഇല്ലാതാക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറുകയാണ്.. അതുപോലെതന്നെ ഒരു മൗത്ത് അൾസർ വന്ന ഒരാളിനെ കുറിച്ച് ആണെങ്കിൽ അവർക്ക് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനകൾ.. അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ വളരെ നീറ്റൽ അനുഭവപ്പെടുക.. അതുപോലെ ഉമിനീര് ഇറക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്.. വളരെ ഡിഫിക്കൽറ്റാണ് ഈ രണ്ടു പ്രശ്നങ്ങൾ വന്നാൽ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ..

ശരിക്കും നോക്കുകയാണെങ്കിൽ ഈ രണ്ടു പ്രശ്നങ്ങളും അതായത് മൗത്ത് അൾസറും വയനാറ്റവും വളരെയധികം റിലേറ്റഡ് ആയി കിടക്കുന്ന രണ്ട് കണ്ടീഷൻസ് ആണ്.. ഇതിൻറെ മൂല കാരണങ്ങൾ നമ്മൾ നോക്കി പോയി കഴിഞ്ഞാൽ ഇതിൻറെ ഒരു മൂല കാരണം എന്ന് പറയുന്നത് നമ്മുടെ ദഹനേന്ദ്ര വ്യവസ്ഥയിലെ ബാക്ടീരിയകൾ അല്ലെങ്കിൽ ഫംഗസ് എന്തെങ്കിലുമൊന്ന് അങ്ങനെ റിലേറ്റഡ് ആണ്.. ഈ മൗത്ത് അൾസർ കണ്ടീഷൻ രോഗികൾ എടുത്തു കഴിഞ്ഞാൽ ഒന്നുകിൽ അവർക്ക് ഗ്യാസ് സംബന്ധമായ പലവിധ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അതായത് മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാനുള്ള ചാൻസസ് വളരെ കൂടുതലാണ്..

അല്ലെങ്കിൽ അതിൻറെ ഒരു ഹിസ്റ്ററി എങ്കിലും അവരുടെ ലൈഫിൽ ഉണ്ടാവും.. മുൻപ് ഇതിൻറെ ബുദ്ധിമുട്ടുകൾ ഉണ്ടായ ആളുകൾക്ക് ആയിരിക്കും മൗത്ത് അൾസർ കൂടുതലായി വരുന്നത്.. ഇവർക്ക് അതുപോലെ കൂടുതലായി മലബന്ധപ്രശ്നങ്ങളും ഉണ്ടാവും.. മലബന്ധം വന്നു കഴിഞ്ഞാൽ ആളുകൾ കൂടുതലായി ചെയ്യുന്നത് നാര് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കും.. പക്ഷേ മിക്കവാറും കേസുകളിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുമ്പോൾ ഗ്യാസ് ഫോർമേഷൻ ഉണ്ടാവും.. ഇപ്പോഴത്തെ പഠനങ്ങൾ എടുത്തു കഴിഞ്ഞാൽ എല്ലാ മലബന്ധങ്ങളും നാര് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്തത് കൊണ്ടല്ല ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *