ഏത് സമയത്തെ വെയിലുകൾ കൊള്ളുന്നതാണ് ഏറ്റവും ഉത്തമം.. ഏതെല്ലാം തരത്തിലുള്ള സൺസ്ക്രീംസ് ഉപയോഗിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ പല വീഡിയോകളിലും വന്ന ഒരു കമൻറ് ആയിരുന്നു അതുപോലെ സ്ഥിരമായിട്ട് ഈ ഒരു കമൻറ് ഒരുപാട് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. അതായത് ലൈംഗികബന്ധവും അതുപോലെ തന്നെ പുരുഷലിംഗവും അതുപോലെ വിവാഹശേഷം ഉള്ള ജീവിതവും ഇതൊക്കെ തമ്മിൽ കണക്ടഡ് ആണോ അല്ലെങ്കിൽ ലിംഗം ചെറുതായതുകൊണ്ട് തന്നെ ഇതു തന്നെയായിരിക്കുമോ എന്റെ ഭാര്യ ആഗ്രഹിക്കുന്നത്.. അതല്ലെങ്കിൽ ഇനി എനിക്ക് കല്യാണം കഴിക്കാൻ സാധിക്കുമോ അല്ലെങ്കിൽ എൻറെ ഭാര്യയെ എനിക്ക് സാറ്റിസ്ഫൈ ചെയ്യാൻ കഴിയുമോ.. എൻറെ ലിംഗം ചെറുതാണ് തുടങ്ങിയ കാര്യങ്ങൾ സ്ഥിരമായിട്ട് കേട്ടുകൊണ്ടിരിക്കുകയാണ്.. അങ്ങനെ വരുമ്പോൾ അറിയേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ഇതിനു നേരെ ആയിട്ട് ഇതുമായിട്ട് ബന്ധം ഉണ്ടോ..

കാരണം ഭൂരിഭാഗം ആളുകൾക്കും ഈ ഇടയ്ക്ക് എൻറെ ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞ ഒരു കാര്യമാണ് അതായത് കല്യാണത്തിന്റെ സ്റ്റാർട്ടിങ് സമയങ്ങളിൽ ഞാനും ഭാര്യയും തമ്മിൽ ഒരു ദിവസം തന്നെ പല പ്രാവശ്യം ബന്ധപ്പെടുമായിരുന്നു.. അത് കഴിഞ്ഞ് ഇപ്പോൾ ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് പേടിയാണ് കാരണം എനിക്ക് എൻറെ ഭാര്യയെ സാറ്റിസ്‌ഫൈ ചെയ്യാൻ കഴിയുമോ എന്നത് ആലോചിച്ചു.. അവളെ സാറ്റിസ്ഫൈ ചെയ്യാൻ എനിക്ക് കഴിയുന്നില്ല അതുകൊണ്ടുതന്നെ എനിക്ക് ടെൻഷൻ കൂടുകയാണ്.. ഒന്നാമത് ഈ വ്യക്തിയുടെ ജോലി എന്ന് പറയുന്നത് വിദേശത്താണ് അതുകൊണ്ടുതന്നെ ഇവിടെ നിൽക്കുമ്പോഴും നേരെ ചെയ്യാൻ കഴിയുന്നില്ല അതുപോലെ വിദേശത്ത് പോയാലും ഒരു സമാധാനമില്ല..

ഒന്നാമത് എൻറെ ലിംഗം വളരെ ചെറുതാണ് അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട ഭാര്യക്ക് വല്ല ബുദ്ധിമുട്ടുകളും ഉണ്ടാകുമോ.. പക്ഷേ ഭാര്യ ഇതിനെക്കുറിച്ച് ഒന്നും ഒരു കാര്യവും പറഞ്ഞിട്ടില്ല.. ഇതിനെല്ലാം ഞാൻ എന്താണ് പറയേണ്ടത് അല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് എനിക്ക് ആകെ ടെൻഷൻ കൊണ്ട് ഒരു സമാധാനമായി ബന്ധപ്പെടാൻ പോലും കഴിയുന്നില്ല.. കൂടുതൽ ആളുകളും ഇത്തരം രീതികളിലേക്ക് എത്തി പെടുകയാണ്.. അതുപോലെ സുഹൃത്ത് എന്നോട് പറഞ്ഞു ചില സമയങ്ങളിൽ എന്നോട് നീ സംസാരിക്കണം എന്നാലെങ്കിൽ ഞാൻ ആത്മഹത്യ എന്തെങ്കിലും ചെയ്തേക്കാം എന്ന രീതിയിൽ വരെ സംസാരിക്കുകയാണ്.. അതായത് എനിക്ക് ചോദിക്കാനുള്ളത് ലിംഗം ചെറുതാണ് എന്നുള്ളത് ഇത്രയും വലിയ ഒരു വിഷയമാക്കേണ്ടത് ഉണ്ടോ.. ഡോക്ടർക്ക് അങ്ങനെയൊക്കെ പറയാൻ പക്ഷേ എനിക്ക് ഇതൊരു വിഷയം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *