ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് IVF ട്രീറ്റ്മെന്റിനെ കുറിച്ചാണ്.. വന്ധ്യത ട്രീറ്റ്മെൻറ് ഓപ്ഷൻസിലെ ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള ട്രീറ്റ്മെൻറ് ഓപ്ഷൻ ആണ് IVF എന്ന് പറയുന്നത്.. അപ്പോൾ ഈ ട്രീറ്റ്മെൻറ്കളെ കുറിച്ച് പ്രധാനമായി പറയുമ്പോൾ ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻറ് ഏറ്റവും ഒരു തേർഡ് ലെവൽ ട്രീറ്റ്മെൻറ് എന്ന രീതിയിലാണ് പറയുന്നത്.. ഫസ്റ്റ് വന്ധ്യതയുമായി വരുന്ന ഒരു പേഷ്യന്റിന് ആദ്യത്തെ ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻറ് എന്ന് പറയുന്നത് ചെറിയ ടാബ്ലറ്റുകൾ ഇഞ്ചക്ഷൻ ഒക്കെയാണ് ഇവർക്ക് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റുകളായി നൽകുന്നത്.. സെക്കൻഡ് ലെവൽ ട്രീറ്റ്മെൻറ് എന്ന് പറയുന്നത് ലാപ്രോസ്കോപ്പിക് പോലുള്ള ട്രീറ്റ്മെന്റുകളാണ്..
അടുത്തതായി ലെവൽ ത്രീ ട്രീറ്റ്മെന്റുകളാണ് IVF എന്ന് പറയുന്നത്.. അപ്പോൾ ഇൻഫെർട്ടിലിറ്റിയിലെ IVF ട്രീറ്റ്മെൻറ് എന്താണ് എന്നതിനെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. അപ്പോൾ നമുക്ക് എല്ലാവർക്കും അറിയാം നോർമലായി ഫിസിയോളജിക്കൽ ആയി സംഭവിക്കേണ്ട ഒരു കാര്യം ആണ് ഒരു എഗ്ഗും അതുപോലെ സ്പേമും തമ്മിൽ യുണൈറ്റ ചെയ്തു കൂടിച്ചേരുക എന്നുള്ളത്.. അപ്പോൾ ഈ പറയുന്ന കാര്യം അതായത് സ്ത്രീയുടെ അണ്ഡവാഹിനി കുഴലിന്റെ അകത്ത് ഓവം എന്ന് പറയുന്ന എഗ്ഗും അതുപോലെ സ്പേം എന്ന് പറയുന്ന ബീജവും രണ്ടും യുണൈറ്റ ചെയ്യുന്നതും ഫെർട്ടിലൈസ് ചെയ്യുന്നതും അവിടെയാണ്.. അങ്ങനെ ഉണ്ടാകുന്ന ഭ്രൂണം വളരുന്നു.. അങ്ങനെ അത് ടൂ സെൽസ് ആകുന്നു അതുകഴിഞ്ഞ് ഫോർ സെൽസ് ആവുന്നു.. പിന്നീട് അത് ഗർഭപാത്രത്തിലേക്ക് വന്ന ഇൻപ്ലാൻഡ് ചെയ്തു.. ഇതാണ് നോർമൽ ഫിസിയോളജി എന്നുപറയുന്നത്..
അപ്പോൾ ഇതേ തരത്തിൽ തന്നെ ഇതേ പ്രൊസീജറുകൾ നമ്മൾ ഔട്ട്സൈഡർ ബോഡിയിൽ ചെയ്യുന്ന ഒരു പ്രൊസീജറിനെ ആണ് നമ്മൾ ഇൻവെർട്രോ ഫെർട്ടിലൈസേഷൻ എന്ന് പറയുന്നത്.. അതായത് വൈഫിന് ഇഞ്ചക്ഷൻസ് എടുത്ത് അതിനുശേഷം ഒരു പ്രൊസീജറിലൂടെ എഗ്ഗ് എടുക്കുന്നു… അതുപോലെ ഭർത്താവിൻറെ സാമ്പിൾ കളക്ട് ചെയ്യുന്നു.. അതുകഴിഞ്ഞ് ആ എഗ്ഗിനെയും സ്പേം നെയും മിക്സ് ചെയ്യുന്നു.. ഗർഭപാത്രം എന്നതുപോലെതന്നെ ഒരു ലാബിൽ ഇൻക്യൂബിനകത്ത് വെച്ചിട്ട് ഉണ്ടാകുന്ന ഭ്രൂണം.. ആ ഭ്രൂണം നമ്മൾ തിരിച്ച് ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നു.. അതായത് നോർമലായി സംഭവിക്കേണ്ട ഒരു കാര്യം നമ്മൾ ട്രീറ്റ്മെൻറ് കളിലൂടെ ചെയ്ത നിക്ഷേപിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….