പരമ്പരാഗതമായി നമ്മുടെ മുത്തശ്ശിമാരും അതുപോലെ തലമുറക്കാരും ഒക്കെ നമുക്ക് പകർന്നു തന്നിട്ടുള്ള ഒരു അറിവ് ആണ് ഇന്ന് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ നിന്ന് ചില വസ്തുക്കൾ അതായത് ശുഭകരമായ ചില വസ്തുക്കൾ നമ്മൾ മറ്റുള്ളവർക്ക് കൈമാറാൻ പാടില്ല എന്നുള്ളത്.. ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിൽ നിന്ന് മറ്റുള്ളവർക്ക് കൈമാറുമ്പോൾ ആ ഒരു സമയത്ത് നമ്മുടെ വീട്ടിലുള്ള ഐശ്വര്യങ്ങളും സമൃദ്ധികളും എല്ലാം പടിയിറങ്ങി പോകുമെന്ന് വിശ്വസിക്കുന്ന ചില വസ്തുക്കൾ ഉണ്ട്.. അതുപോലെതന്നെയാണ് മറ്റു ചില വസ്തുക്കൾ നമ്മുടെ വീട്ടിലേക്ക് മറ്റുള്ള വ്യക്തികളുടെ കൈകളിൽ നിന്ന് വാങ്ങിക്കൊണ്ടു വരാൻ പാടുള്ളതല്ല.. അല്ലെങ്കിൽ മറ്റുള്ള വ്യക്തികൾ നമുക്ക് അത് നൽകിയാൽ അത് നമ്മൾ ഒരിക്കലും വാങ്ങിക്കാൻ പാടില്ല.. അത് വാങ്ങിച്ചു കഴിഞ്ഞാൽ നമുക്ക് വളരെയധികം ദോഷങ്ങൾ ചെയ്യും..
അതുകൊണ്ടുതന്നെ വെക്കുന്ന വീട്ടിൽ വളരെയധികം നെഗറ്റീവ് ഊർജ്ജങ്ങളുടെ ഒരു പ്രസരണം കൂടുതൽ ഉണ്ടാവുകയും ഒരുപാട് അപകടങ്ങളിലേക്കും അതുപോലെ ജീവിത പരാജയങ്ങളിലേക്കും ആ വസ്തുക്കൾ വീട്ടിൽ കൊണ്ടുവരുന്നത് മൂലം സംഭവിക്കുകയും ചെയ്യും.. അപ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ഇത്തരത്തിൽ കൊടുക്കാനും വാങ്ങിക്കാനും പാടില്ലാത്തത് അല്ലെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് അത്തരത്തിൽ കൊടുക്കൽ വാങ്ങൽ ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.. തീർച്ചയായിട്ടും ഇത് വളരെ പൗരാണികമായി നമ്മുടെ തലമുറകളായി ഒരുപാട് അറിവുകൾ നമുക്ക് പകർന്നു തന്നിട്ടുള്ള കാര്യങ്ങളാണ് അതുപോലെ ഇതൊരിക്കലും അന്ധവിശ്വാസങ്ങൾ അല്ല.. ഇത് വെറുതെ പറയുന്നതാണ് എന്ന് കരുതി ഒരിക്കലും ആരും തള്ളിക്കളയരുത്..
ഇത് ഒരുപാട് സത്യങ്ങൾ ഉള്ളതാണ് ഒരുപക്ഷേ പഴയ തലമുറക്കാരായ ആളുകളോട് ചോദിച്ചാൽ ഇതിൻറെ അനുഭവ കഥകളും കാര്യങ്ങളും എല്ലാം പറഞ്ഞുതരും.. നിങ്ങൾക്ക് തന്നെ ചിലപ്പോൾ അനുഭവം ഉണ്ടാവാം.. അപ്പോൾ അതിൽ ആദ്യത്തെ വസ്തു എന്ന് പറയുന്നത് കത്തികളാണ്.. നമ്മൾ നമ്മുടെ വീട്ടിൽ പലതരത്തിലുള്ള കത്തികൾ ഉപയോഗിക്കാറുണ്ട്.. പണ്ടൊക്കെ ഒരു കത്തിയാണ് വീട്ടിൽ ഉപയോഗിച്ചിരുന്നത് പക്ഷേ ഇന്ന് അങ്ങനെയല്ല മൂന്നുനാലും കത്തികളാണ് ഇന്ന് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്നത്.. പലതരത്തിലുള്ള കാര്യങ്ങൾ മുറിക്കാൻ വേണ്ടി ഒക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്.. അപ്പോൾ ആദ്യമായി മനസ്സിലാക്കേണ്ടത് കാര്യം കത്തികൾ കൂട്ടിയിടുന്നത് അത്ര ശുഭകരമായ കാര്യമല്ല.. അത് വളരെ നെഗറ്റീവായ ഫലങ്ങൾ കൊണ്ടുവരുന്ന കാര്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….