ബഷീർ ഗൾഫിൽ നിന്നും എത്തിയ രാത്രി.. ഫസീലയ്ക്കും ബഷീറിനും ഇത് ആദ്യരാത്രി പോലെ ആണ്.. നീണ്ട രണ്ട് വർഷങ്ങൾക്കു ശേഷമുള്ള പുന സമാഗമം.. ഇതുവരെ ഉണ്ടായിരുന്നത് വെറും മൊബൈൽ ദാമ്പത്യം.. മധുരമൊഴികളിൽ തീർത്ത മധന രാവുകൾ.. സമയം 10 മണിയായിരിക്കുന്നു.. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന വാച്ചിലേക്ക് നോക്കി കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷങ്ങളും യുഗങ്ങളുടെ നഷ്ടങ്ങൾ പോലെ തോന്നി..എന്താണ് ഇവൾ ഇനിയും വരാത്തത്.. എത്ര സമയമായി.. രണ്ടുവർഷത്തിൽ രണ്ടുമാസം മാത്രം പോകുന്ന ദാമ്പത്യ രാവുകൾ.. ജോലിക്കുന്ന യൗവനം മരുഭൂമിക്ക് പണയം വയ്ക്കുമ്പോൾ എല്ലാം ഉത്തരവാദിത്വങ്ങൾ എല്ലാം തന്നെ ഭംഗിയായി നിറവേറ്റുന്നുണ്ടല്ലോ എന്ന് ഉള്ള ഒരു ആശ്വാസമായിരുന്നു.. ഉപ്പ മരിച്ചപ്പോൾ എനിക്ക് താഴെയുള്ള രണ്ട് പെങ്ങമ്മാരും അനിയന്മാരും ഉമ്മയും.. പഠിക്കാൻ നല്ലപോലെ സാമർത്ഥ്യം ഉണ്ടായിരുന്നു എങ്കിലും പഠിക്കാൻ കഴിഞ്ഞില്ല..
പ്രായപൂർത്തിയായ ഉടനെ തന്നെ ഗൾഫിലേക്ക് പറന്നു.. രണ്ടു പെങ്ങമ്മാരെയും മാന്യമായ രീതിയിൽ തന്നെ കെട്ടിച്ചുവിട്ടു.. അനിയനെ അവൻറെ ആഗ്രഹപ്രകാരം എൻജിനീയർ ബിരുദധാരി ആക്കി.. പഴയ വീട് പൊളിച്ചുമാറ്റി അത്യാവശ്യം നല്ല രീതിയിൽ ഒന്ന് പുതുക്കി പണിതു.. ഉത്തരവാദിത്തങ്ങൾ എല്ലാം തന്നെ ഭംഗിയായി നിറവേറ്റാൻ സാധിച്ചിട്ടുണ്ട്.. അകലങ്ങൾ താണ്ടി അരികിലെത്തിയിട്ടും അണയാതെ ഇരിക്കുന്ന എന്തിനാണ് അവള്.. എന്തായാലും ഒന്ന് താഴോട്ടിറങ്ങി അന്വേഷിക്കാം.. ബഷീറിനെ ക്ഷമ നശിച്ചു.. അവൻ സ്റ്റെപ്പുകൾ ഇറങ്ങി.. അടുക്കളയിൽ ലൈറ്റ് ഉണ്ട് അതുകണ്ട് അവൻ മെല്ലെ അടുക്കളയിലേക്ക് നടന്നു.. പൊരിഞ്ഞ പണിയിലാണ് ഹസീല.. എന്താ ഹസീല കിടക്കാൻ ആയില്ലേ.. ഇതാരു ബഷീർ ഇക്കയോ.. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. രാവിലെ വന്നിട്ട് ഇതുവരെ ശരിക്കും ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല.. രാവിലെ തുടങ്ങിയ പണി ആണല്ലോ.. അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകി.. രണ്ടു വർഷങ്ങൾക്കു ശേഷം ഉള്ള സമാഗമമാണ്.. അവൻ അവളെ തൻറെ കര വലയത്തിൽ ആക്കി..
നീണ്ട വിരഹത്തിന് ശേഷമുള്ള ഒരു കൂടി ചേരൽ.. അവർ പരിസരം പോലും മറന്നു.. അങ്ങോട്ട് മാറി നിക്ക് ആരെങ്കിലും ഇപ്പോൾ ഇങ്ങോട്ട് വരും.. പെട്ടെന്ന് അവനിൽ നിന്ന് അവൾ കുതറി മാറി.. ഇക്ക നടന്നോ ഞാൻ ഈ പാത്രങ്ങളെല്ലാം കഴുകി വെച്ചിട്ട് ഇപ്പോൾ വരാം.. മോനെ ബഷീറേ.. നിങ്ങൾ വേഗം ഇവിടെനിന്ന് പൊക്കോ.. എന്തൊരു പേടി ആണ് ഇവൾക്ക്.. ഞാൻ എൻറെ കാമുകൻ ഒന്നുമല്ല ഭർത്താവാണ്.. കാര്യമൊക്കെ ശരിയല്ലേ പക്ഷേ പ്രൈവറ്റ് ആയി ചെയ്യേണ്ടതെല്ലാം പബ്ലിക്കായി ചെയ്യാൻ പറ്റുമോ.. എന്ന് ആര് പറഞ്ഞു മോളെ.. ബഷീറേ അതാ ഉമ്മ വരുന്നുണ്ട്.. നിങ്ങളുടെ മുഖത്ത് ആകെ കരി ഒന്ന് വേഗം കഴുക്.. അല്ലെങ്കിൽ ഞാൻ തുടച്ചു തരാം എന്ന് പറഞ്ഞ് അവൾ വേഗം കൈ കഴുകി അത് തുടച്ചു കൊടുത്തു.. നിൻറെ കയ്യിൽ നിന്നാണ്.. പാത്രം കഴുകുന്ന സമയത്ത് വന്നാൽ അങ്ങനെ തന്നെയല്ലേ ഇക്ക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..