വളരെ ഇൻട്രസ്റ്റ് ആയ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമ്മുടെ ദൈനംദിനം ജീവിതത്തിൽ നമുക്ക് ഒട്ടും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സമ്മർദ്ദം അഥവാ സ്ട്രസ് എന്ന് പറയുന്നത്.. എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ സ്ട്രെസ് മാനേജ്മെൻറ് എന്നൊക്കെ.. പക്ഷേ എനിക്ക് സ്ട്രെസ്സ് മാനേജ് ചെയ്യുന്നതിനേക്കാളും കുറച്ചുകൂടെ ഒരു ബെറ്റർ വേഡ് എന്ന് പറയുന്നത് മൈൻഡ് മാനേജ്മെൻറ് എന്ന് അതിനെ വിളിക്കാം.. അപ്പോൾ നമുക്ക് ഈ മൈൻഡിനെ എങ്ങനെ മാനേജ് ചെയ്യാം.. ഞാൻ നിങ്ങൾക്ക് അഞ്ച് പ്രധാനപ്പെട്ട ടിപ്സുകൾ പറഞ്ഞുതരും.. ഈ 5 ടിപ്സുകൾ നിങ്ങളുടെ ദൈനംദിനം ജീവിതത്തിൽ പ്രാക്ടീസ് ചെയ്യുക.. എന്നിട്ട് നമ്മുടെ മൈൻഡിനെ എങ്ങനെ മാനേജ് ചെയ്യാം എന്ന് നമുക്ക് നോക്കാം..
അപ്പോൾ നമുക്ക് ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് വൈറ്റമിൻ ഡി ആണ്.. വൈറ്റമിൻ ഡി സൺഷൈൻ വിറ്റമിൻ എന്നുപറയുന്ന ഒന്ന് അതിന്റെ കുറവ് മൂലം വളരെ പെട്ടെന്ന് കാണുന്ന ഒരു ലക്ഷണമാണ് ഡിപ്രഷൻ അതുപോലെ ആൻങ്സൈറ്റ് എന്ന് പറയുന്നത്.. വൈറ്റമിൻ ഡി യുടെ ഡെഫിഷ്യൻസി മൂലം നിങ്ങൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ അത് നിങ്ങൾ തിരിച്ചറിയുക.. നിങ്ങളുടെ വൈറ്റമിൻ ഡി ടെസ്റ്റുകൾ നടത്തി നിങ്ങൾ സഫിഷ്യന്റ് ആണോ അല്ലെങ്കിൽ ഇൻ സഫിഷ്യന്റ് ആണോ ഡെഫിഷ്യന്റ് ആണ് എന്നുള്ളത് മനസ്സിലാക്കി വൈറ്റമിൻ ഡീ മെഡിസിനുകൾ കഴിച്ച് വൈറ്റമിൻ ഡി അപ്ലൈ ചെയ്തു നിങ്ങൾ ഇമോഷണലി ബാലൻസ് ആവുക.. രണ്ടാമത്തെ കാര്യം ഷിഫ്റ്റിംഗ് എന്ന് പറയും.. ഷിഫ്റ്റിംഗ് എന്ന് പറഞ്ഞാൽ നമുക്ക് ഈ തിരക്കേറിയ ജീവിതത്തിൽ ഒരിക്കലും സ്ട്രെസ്സ് ഇല്ല എന്ന് പറയാൻ കഴിയില്ല..
ഒരു കുട്ടി ആയിക്കോട്ടെ അല്ലെങ്കിൽ മുതിർന്ന ആളുകൾ ആയിക്കോട്ടെ എല്ലാവർക്കും അവരുടെതായ ഒരുതരം സ്ട്രെസ് അനുഭവിച്ചു കൊണ്ടേയിരിക്കും.. അപ്പോൾ നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്താണ് നമുക്ക് ഒരു സിറ്റുവേഷൻ വന്നാൽ നമ്മൾ എന്ത് ചെയ്യണം ആ ഒരു സിറ്റുവേഷൻ നമുക്ക് രക്ഷപ്പെടാൻ കഴിയാത്ത ഒരു സിറ്റുവേഷൻ ആണെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങളുടെ മനസ്സിന്റെ ഷിഫ്റ്റിംഗ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാനുള്ള ഒരു എബിലിറ്റി നിങ്ങൾ ഉണ്ടാക്കിയെടുക്കുക.. ഒരു കാര്യത്തിന് കുറിച്ച് നിങ്ങൾക്കുണ്ടാകുന്ന ഉദാഹരണമായി ഫിനാൻഷ്യൽ ആയിട്ടുള്ള ഒരു സ്ട്രെസ്സ് ആയിക്കൊള്ളട്ടെ അതിനകത്ത് നിങ്ങൾ ആ ഒരു പ്രശ്നത്തെക്കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നാൽ നിങ്ങൾക്ക് ഒരു സൊലൂഷൻ ലഭിക്കില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..