ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പല ആളുകളിലും കണ്ടിന്യൂസ് ആയി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക്കാസിഡ് സംബന്ധിച്ച പ്രശ്നങ്ങൾ.. അപ്പോൾ അതിനെ നമ്മൾ പുറത്തുനിന്ന് നോക്കുമ്പോൾ മനസ്സിലാവുന്നത് നമ്മളെ ഈ പറയുന്ന മെഡിറ്റേഷൻസ് എടുക്കുന്ന സമയത്ത് കൺട്രോളിൽ നിൽക്കുകയും മെഡിസിൻ നിർത്തി കഴിയുമ്പോൾ ഒന്ന് രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും ഇത് പഴയ രീതിയിലേക്ക് മാറുകയും ചെയ്യും.. അപ്പോൾ എന്താണ് നമുക്ക് മെച്ചം ലഭിക്കുന്നത്.. അപ്പോൾ ഒരാഴ്ച മുമ്പ് ഒരു രോഗിയെ പരിശോധിച്ചപ്പോൾ മനസ്സിലായത് അവർ 12 വർഷമുണ്ട് യൂറിക്കാസിഡ് മരുന്നുകൾ കഴിച്ചു തുടങ്ങി.. പുരുഷന്മാർക്ക് ആണെങ്കിൽ 7.2 എന്നതാണ് നോർമൽ റേഞ്ച് എങ്കിൽ പക്ഷേ ഈ 12 കൊല്ലമായിട്ട് അവരുടെ യൂറിക്കാസിഡ് ലെവൽ കിടക്കുന്നത് 12 ആണ് ഇത്രയും മരുന്നുകൾ കഴിച്ചിട്ടും… എന്ന് മരുന്ന് നിർത്തുന്നു അപ്പോൾ തന്നെ ജോയിൻറ് പെയിൻ തുടങ്ങിയ പ്രശ്നങ്ങൾ തുടങ്ങും..
അപ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം വളരെ സിമ്പിൾ ആണ്.. ആ വ്യക്തി ഒരു ഭക്ഷണസാധനങ്ങളും കഴിക്കുന്നില്ല എന്നുവച്ചാൽ ഈ യൂറിക് ആസിഡിനെ പേടിച്ച് മരുന്നുകൾ കഴിക്കുകയും ചെയ്യുന്നുണ്ട് പക്ഷേ ഭക്ഷണങ്ങളും കഴിക്കുന്നില്ല.. എന്നിട്ടും സിക്സ് അല്ലെങ്കിൽ സെവൻ എന്ന രീതിയിലാണ് കിടക്കുന്നത്.. അപ്പോൾ ശരിക്കും പറഞ്ഞാൽ ആ ഒരു ശരീരം നോർമൽ രീതിയിലാണ് ഉള്ളത് എങ്കിൽ ഈ പറയുന്ന ഭക്ഷണങ്ങൾ മാറ്റിവയ്ക്കുകയും ഗുളികകൾ കഴിക്കുകയും ചെയ്താൽ ലോവർ ബോർഡ് നെ കാളും താഴെ പോകുന്നതാണ്.. അപ്പോൾ ഭക്ഷണം കഴിക്കുന്നുമില്ല എന്നാൽ മരുന്നുകൾ കഴിക്കുന്നുണ്ട് എന്നിട്ടും ഹൈ ലെവലിലാണ് യൂറിക്കാസിഡ് ലെവൽ കിടക്കുന്നത് എങ്കിൽ അവിടുത്തെ പ്രധാന പ്രശ്നം എന്നു പറയുന്നത് ഭക്ഷണം മാത്രമല്ല.. അപ്പോൾ അതിന് എന്താണ് ബേസിക് കാര്യമെന്നു പറയുന്നത്.. യൂറിക്കാസിഡ് നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്ന ഒന്നാണ്..
ഭക്ഷണത്തിൽ നിന്നുള്ള പ്യൂരിൻ എന്ന് പറയുന്ന അതിൽ നിന്നും വരുന്ന എൻറെ പ്രോഡക്റ്റാണ് യൂറിക്കാസിഡ് എന്നാണ് നമ്മൾ പലരും കേട്ടിട്ടുള്ള കാര്യം.. പക്ഷേ അതാണ് എങ്കിലും അതൊരു പാർട്ട് മാത്രമാണ്.. പക്ഷേ അതല്ലാതെ മറ്റൊരുപാട് കാര്യങ്ങളുണ്ട് യൂറിക്കാസിഡ് കൂടാൻ ആയിട്ട് ഭക്ഷണത്തിൻറെ പ്രോട്ടീൻ അല്ലാതെ വരുന്ന 70% കാരണങ്ങൾ വേറെയുണ്ട്.. അപ്പോൾ അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്.. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് പ്രശ്നങ്ങൾ ഇത്തരത്തിൽ റിപ്പീറ്റഡ് ആയിട്ട് വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..