എന്താണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ പ്രൊസീജർ എന്ന് പറയുന്നത്.. ഇതുകൊണ്ട് എങ്ങനെ മുടികൊഴിച്ചാൽ പരിഹരിക്കാൻ കഴിയും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. മുടി നമ്മുടെ ശരീരത്തിലും അതുപോലെ മുഖത്തിനും എല്ലാം കൂടുതൽ ഭംഗിയും പ്രൊട്ടക്ഷനും തരുന്ന ഒരു ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ഫാക്ടർ ആണ്.. പലർക്കും പല രീതിയിലാണ് മുടി ഉണ്ടാവുക.. നമ്മുടെ പാരമ്പര്യം അതുപോലെ ഭക്ഷണശീലങ്ങൾ ജീവിതശൈലി എന്നിവയെല്ലാം കൂടിച്ചേർന്നാണ് ഉണ്ടാവുക.. അതായത് എത്രത്തോളം ആണ് മുടി ഉണ്ടാവുക അതുപോലെ മുടിയുടെ കളർ അതുപോലെ സ്ട്രക്ചർ.. ചിലർക്ക് ചുരുണ്ട മുടി ആയിരിക്കും എന്നാൽ മറ്റു ചിലർക്ക് ജന്മനാൽ തന്നെ നീണ്ട ഇടതൂർന്ന മുടികൾ ആയിരിക്കും.. ഇതെല്ലാം തന്നെ നമ്മുടെ പാരമ്പര്യമാണ് അതിനെ നിർവഹിക്കുന്നത്.. അതുകൊണ്ടുതന്നെ മുടികൊഴിച്ചിലും അതുപോലെ കഷണ്ടിയും ഒക്കെ മെന്റൽ സ്ട്രെസ്സ് തരുന്ന ഒരു ഫാക്ടറാണ്.. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ കഷണ്ടി തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം കൂടുതൽ ചികിത്സാരീതികൾ ഇന്ന് അവൈലബിൾ ആണ്.. അതുപോലെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ കുറച്ചുകാലമായി വളരെ പോപ്പുലറായി വരുന്നുണ്ട്..

കാരണം ഇന്നത്തെ ആളുകൾക്ക് ഹെയർ സംബന്ധമായ പലവിധ പ്രശ്നങ്ങളും ഒരുപാട് ഉണ്ട്.. ഇന്ത്യയിലെ കണക്കെടുത്തു നോക്കുകയാണെങ്കിൽ 50 ശതമാനം പുരുഷന്മാർക്ക് കഷണ്ടി പ്രശ്നമുണ്ട് എന്നാണ് പറയുന്നത്.. കഷണ്ടി എന്നും പറയുമ്പോൾ എല്ലാവരും ഒട്ടും മുടി ഇല്ലാത്തവർ ആയിരിക്കില്ല.. പല സ്റ്റേജസ് ഓഫ് കഷണ്ടി ഉണ്ട്.. അതുകൊണ്ടുതന്നെ ഇന്ത്യയിൽ 50% പുരുഷന്മാർക്കും ഇത്തരത്തിൽ കഷണ്ടി ഉണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.. അതുകൊണ്ടുതന്നെ വളരെ കോമൺ ആയി ചെയ്യുന്ന ഒരു പ്രൊസീജർ ആണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കുന്നത് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ഒരു സാധാരണ വ്യക്തി ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യാൻ പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിൽ നിങ്ങളുമായി സംസാരിക്കുന്നത്..

ഒരു വ്യക്തിക്ക് ഒരു ലക്ഷം ഫോളിക്കൽ നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മുടെ തലയിൽ ഉണ്ടാവും.. എല്ലാ ഹെയർ ഫോളിക്കലിൽ നിന്നും മുടി വരണമെന്നില്ല.. ഏകദേശം ഒരു ലക്ഷം മുടിയാണ് ഒരു വ്യക്തിയുടെ തലയിൽ ഉണ്ടാവുക.. ഇനി നമുക്ക് ഫോളിക്കിൾ യൂണിറ്റ് എന്താണ് എന്ന് നോക്കാം.. ഒരാൾക്ക് നമ്മൾ തലയിൽ നോക്കുകയാണെങ്കിൽ ഒരു സെൻറീമീറ്റർ സ്ക്വയറിൽ 60 മുതൽ 85 ഫോളിക്കിൾ യൂണിറ്റ് ആണ് ഉണ്ടാവുക.. ഈ ഒരു ഫോളിക്കൽ യൂണിറ്റിൽ നിന്ന് ചിലർക്ക് ഒന്ന് രണ്ട് മുടികൾ അല്ലെങ്കിൽ മറ്റു ഒരാൾക്ക് മൂന്ന് മുടികൾ വരെ വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *