ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഗർഭസ്ഥ ശിശുക്കളിൽ ഉണ്ടാകുന്ന കിഡ്നികളുടെ വീക്കത്തെ കുറിച്ചാണ്.. കിഡ്നികളിൽ മൂത്രം കെട്ടിനിൽക്കുന്നത് കൊണ്ട് ഉണ്ടാകുന്ന വീക്കത്തെയാണ് ഹൈഡ്രോ നെഫ്രോസിസ് എന്ന് പറയുന്നത്.. മൊത്തത്തിൽ എടുത്തു നോക്കുകയാണെങ്കിൽ ഒരു ശതമാനത്തോളം ഗർഭസ്ഥ ശിശുക്കളിലാണ് ഈ പ്രശ്നങ്ങൾ കണ്ടുവരുന്നത്.. അപ്പോൾ അതിന് ഒരുപാട് കാരണങ്ങളുണ്ട്.. അതിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നമുക്ക് അറിയാം.. ഇത് കൂടുതലും ഒരു കിഡ്നിയെ ബാധിക്കുന്നതാണ് വളരെ കോമൺ ആയി കണ്ടുവരുന്നത്.. പക്ഷേ ചിലപ്പോൾ ഇത് രണ്ട് കിഡ്നികളെയും ബാധിക്കാം.. ആദ്യം നമുക്ക് ഒരു കിഡ്നികളിൽ എന്തുകൊണ്ടാണ് വീക്കം ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം.. ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം എന്നു പറയുന്നത് പെൽവി യുറേറ്റഡ് ജംഗ്ഷൻ ഒപ്സ്ട്രാക്ഷൻ എന്നുള്ളതാണ്..
എന്നുവച്ചാൽ കിഡ്നിയിൽ നിന്നും മൂത്രക്കുഴൽ പോകുന്ന ഭാഗത്ത് ഉണ്ടാകുന്ന തടസ്സം മൂലം ഉണ്ടാകുന്ന കിഡ്നികളുടെ വീക്കം.. ഇതു കൂടാതെ മൂത്രം തിരികെ മൂത്രസഞ്ചിയിലേക്ക് തന്നെ കയറുന്ന ഒരു പ്രശ്നം.. ഇതല്ലാതെ മൂത്രസഞ്ചിക്ക് ഉള്ളിൽ കുമിളകൾ പോലെ ഉണ്ടാകുന്ന പ്രശ്നം അതുപോലെ മൂത്ര കുഴൽ മൂത്രസഞ്ചിയോട് ചേർന്ന് ഭാഗത്ത് വരുന്ന തടസ്സം.. തുടങ്ങിയ കാരണങ്ങൾ കൊണ്ടും കിഡ്നിക്ക് വീക്കം ഉണ്ടാകാൻ സാധ്യതയുണ്ട്.. ഇനി ഈ വീക്കം രണ്ടുവശത്ത് ഉണ്ടാകുമ്പോൾ വൈലാട്രിൾ അല്ലെങ്കിൽ അല്ലെങ്കിൽ രണ്ടു വശത്ത് വീക്കം ഉണ്ടാവാം.. ഈ രണ്ടുവശങ്ങളിൽ കിഡ്നികളിൽ വീക്കം ഉണ്ടാകാനുള്ള മറ്റൊരു പ്രശ്നം എന്ന് പറയുന്നത് ഓസ്ട്രിയൽ യുറേറ്റഡ് വാൽവ് എന്ന പ്രശ്നമാണ്.. ഇത് ആൺകുട്ടികളിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ്..
മൂത്രസഞ്ചിയുടെ താഴെ ഭാഗത്ത് ഓസ്ട്രിയൽ യുറേത്റ എന്നുള്ള ഭാഗത്ത് ഒരു പാട പോലെയുള്ള പ്രശ്നം ഉണ്ടാകുന്നതു കൊണ്ടുള്ള തകരാറുകൾ ആണ് ഇത്.. ഇനി നമുക്ക് ഇത് എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് നോക്കാം.. സാധാരണഗതിയിൽ 15 അല്ലെങ്കിൽ 16 ആഴ്ചകളിൽ അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യുമ്പോൾ നമുക്ക് കിഡ്നികളുടെ വീക്കം കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്.. ഏതാണ്ട് ഒരു സമയത്താണ് ഗർഭസ്ഥ ശിശുവിൻറെ കിഡ്നിയിൽ നിന്നും മൂത്ര സഞ്ചിയിലേക്ക് മൂത്രം പോകുന്നത്.. ചിലപ്പോൾ ഏഴാം മാസത്തിൽ വളരെ ലൈറ്റ് ആയിട്ട് നമുക്ക് ഈ ഒരു സ്കാനിംഗിൽ ഇത് കാണാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..