ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പുരുഷന്മാരിൽ കണ്ടുവരുന്ന ലൈംഗിക പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനമായി കൊണ്ടിരിക്കുന്ന ശീക്രസ്കലനം എന്ന വിഷയത്തെക്കുറിച്ചാണ്.. ശീക്രസ്കലനത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്.. എന്താണ് അതിനുള്ള പരിഹാരമാർഗങ്ങൾ.. ശീക്രസ്കലനം ഉണ്ടാക്കുന്ന പ്രധാന കോമ്പ്ലിക്കേഷനുകൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.. ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും സീക്രസ്കലനം എന്ന അവസ്ഥ അനുഭവിക്കാത്ത വ്യക്തികൾ വളരെ വിരളമായിരിക്കും.. പുരുഷന്മാരുടെ ലൈംഗിക രോഗങ്ങളിൽ 60% ത്തോളം കണ്ടുവരുന്ന കേസുകളും ഈ സീക്രസ്കലനവുമായി ബന്ധപ്പെട്ടവയാണ്.. ഇനി നമുക്ക് ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നോക്കാം.. ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്നു പറയുന്നത് സൈക്കോളജിക്കൽ ആണ്.. കാരണം ഇന്നത്തെ ജീവിതാവസ്ഥയിൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരുപാട് ഉത്തരവാദിത്വങ്ങൾ അവർക്കുണ്ട് സ്ത്രീകളെ കംപയർ ചെയ്തു നോക്കുമ്പോൾ.. മക്കളുടെ വിദ്യാഭ്യാസങ്ങൾ അവരെ വളർത്തൽ അതുപോലെ വീട്ടു ചെലവുകൾ..
അതുപോലെ മറ്റ് സാമ്പത്തിക പ്രശ്നങ്ങൾ അതുപോലെ ലോണുകൾ.. കുടുംബങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ അതുപോലെ ഓഫീസിലെ വർക്ക് പ്രഷറുകൾ അതുപോലെ ചെറിയ കച്ചവടക്കാർ ആണെങ്കിൽ നാളെ എന്ത് ചെയ്യണം എന്നുള്ള ടെൻഷൻ.. ഇത്തരം ടെൻഷനുകൾ വച്ചുകൊണ്ട് ബന്ധപ്പെടുമ്പോൾ പെട്ടെന്ന് തന്നെ സ്കലനം നടത്താൻ സാധ്യതയുണ്ട്.. ഇതിനുശേഷം പങ്കാളികൾ കുറ്റപ്പെടുത്തുമ്പോൾ ആയിരിക്കും അതിന്റെ ഗൗരവം നമുക്കു മനസ്സിലാവുന്നത്.. അപ്പോൾ എല്ലാ രീതിയിലും പരാജിതനായ ഒരു വ്യക്തിയാണ് ഞാൻ.. ഇതിലും പരാജിതനാണ് എന്ന് ഭാര്യ പറയുന്നതോടുകൂടി അദ്ദേഹം മാനസികമായി വളരെയധികം സങ്കടപ്പെടുകയും പിന്നീട് അദ്ദേഹത്തിൻറെ മൈൻഡ് തന്നെ മാറുകയാണ് ചെയ്യുന്നത്.. എന്നെക്കൊണ്ട് ഈ ബന്ധത്തിൽ ഇത് സക്സസ് ആയി ചെയ്യാൻ കഴിയില്ല തുടങ്ങിയ മൈൻഡ് സെറ്റുകൾ മനസ്സിൽ വച്ചുകൊണ്ട് നടന്നാൽ യാതൊരു കാരണവശാലും വളരെ സക്സസ് ആയ ഒരു ബന്ധം സാധ്യമല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..