ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രായഭേദമില്ലാതെ ഒട്ടുമിക്ക എല്ലാ ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഹെയർ ഫാൾ അല്ലെങ്കിൽ മുടികൊഴിച്ചിൽ എന്നുള്ളത്.. നമ്മുടെ ഭക്ഷണരീതികളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അതായത് അമിതമായിട്ടുള്ള ജങ്ക് ഫുഡ് അതുപോലെ ഫാസ്റ്റ് ഫുഡ് ബേക്കറി സാധനങ്ങൾ അതുപോലെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ഈ ഒരു മുടികൊഴിച്ചിൽ എന്നുള്ള പ്രശ്നത്തിന് ഒരു പ്രധാന കാരണങ്ങളായി പറയുന്നു.. അതായത് പല ന്യൂട്രിയൻസും നമ്മുടെ ശരീരത്തിലെ ലഭിക്കേണ്ട ന്യൂട്രിയൻസും പ്രോട്ടീൻസും ഒന്നും ഇപ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടെ നമുക്ക് കിട്ടുന്നില്ല എന്നുള്ളതാണ് ഇതിൻറെ ഒരു പ്രധാന പ്രശ്നം എന്നു പറയുന്നത്.. എന്തൊക്കെ വൈറ്റമിൻസ് ആണ് അല്ലെങ്കിൽ മിനറൽസ് ആണ് ഈ ഒരു ഹെയർ ഫാൾ പ്രശ്നത്തിനായി കൂടുതൽ ആഡ് ചെയ്യേണ്ടത്..
എന്തൊക്കെ ഡെഫിഷ്യൻസ് കൊണ്ടാണ് നമുക്കിത് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത്.. ഏറ്റവും ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു മിനറൽ എന്ന് പറയുന്നത് സിങ്ക് ആണ്.. ഹെയർ ഫാൾ ഉള്ള ആളുകൾക്ക് എല്ലാവർക്കും വളരെ കോമൺ ആയി അറിയുന്ന ഒരു മിനറൽ തന്നെ ആണ് ഈ സിങ്ക് എന്ന് പറയുന്നത്.. ഈ ഒരു സിങ്ക് ഡെഫിഷ്യൻസി തീർച്ചയായിട്ടും ഈയൊരു ഹെയർ ഫാൾ പ്രശ്നത്തിന്റെ ഒരു പ്രധാന കാരണം തന്നെയാണ്.. പ്രത്യേകിച്ച് ഈ സിങ്ക് നമ്മുടെ ഇമ്മ്യൂണിറ്റി അതായത് പ്രതിരോധം കൂട്ടാൻ സഹായിക്കുന്ന ഒരു ന്യൂട്രിയന്റ് കൂടിയാണ് ഈ സിങ്ക് എന്ന് പറയുന്നത്.. അതുപോലെ തൈറോയ്ഡ് രോഗികളിലും ഇതിൻറെ ഡെഫിഷ്യൻസി കൂടുതൽ കണ്ടുവരുന്നുണ്ട്..
അതുകൊണ്ട് അവർക്കും ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള ഒരു കാരണം തന്നെയാണ് ഇത്.. ഇത്തരം സിങ്ക് ഡെഫിഷ്യൻസി ഉണ്ടാകുന്ന സമയത്ത് ബോഡിയിൽ ചില ലക്ഷണങ്ങൾ കാണിക്കും.. പ്രത്യേകിച്ച് നമ്മുടെ നഖങ്ങളിൽ ഒരു വൈറ്റ് ഡോട്ട് കാണപ്പെടും.. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഇത്തരം സിങ്ക് ഡെഫിഷ്യൻസി ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം.. ഈ അരിഭക്ഷണങ്ങൾ കഴിക്കുന്നത് കുറച്ചു കുറയ്ക്കുമ്പോൾ ഈ സിങ്ക് അബ്സോർപ്ഷൻ കൂടും.. അതിൻറെ കൂടെ തന്നെ സിങ്ക് അടങ്ങിയ ധാരാളം ഭക്ഷണങ്ങൾ കഴിക്കുക.. ഇത് കൂടുതലായും വരുന്നത് സീഡ്സിലും അതുപോലെ നട്സുകളിലും ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..