നിങ്ങൾക്ക് ഒരു മാസത്തിൽ കൂടുതൽ ശരീരത്തിൽ നീണ്ടുനിൽക്കുന്ന വേദനകൾ ഉണ്ടോ.. എങ്കിൽ ഈ ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ആളുകൾക്കിടയിൽ വേദനകൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ചില ആളുകൾക്ക് കുറച്ചു സമയമായിരിക്കാം മറ്റുചിലർക്ക് കുറെ നീണ്ടുനിൽക്കാം.. അതായത് ഒന്നുരണ്ട് മാസങ്ങൾ അല്ലെങ്കിൽ ഒരു വർഷമൊക്കെ വേദന ഉണ്ടാകാം.. അപ്പോൾ വേദന ഒരു മാസത്തിൽ കൂടുതൽ ഉണ്ടാകുന്ന ഒരു സാഹചര്യം വരുമ്പോൾ വേദന നമ്മുടെ ശരീരത്തെ മാത്രമല്ല അത് നമ്മുടെ ജീവിത രീതികളെയും അതുപോലെ മാനസികാവസ്ഥകളെയും എല്ലാം ബാധിക്കുന്ന രീതിയിൽ ആവും.. അപ്പോൾ ഒരു പെയിൻ ഫിസിഷ്യന്റെ സഹായത്തോടുകൂടി നിങ്ങളുടെ വേദനകൾ എന്താണ് അതുപോലെ എങ്ങനെയാണ്.. അതിൻറെ ചികിത്സ മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നുള്ളതൊക്കെ ഒരു ഫൈനൽ ഒപ്പീനിലേക്ക് എത്തുവാൻ സാധിക്കും..

അപ്പോൾ നമ്മുടെ ഇന്നവേഷൻ പെയിൻ മെഡിസിന്റെ ചികിത്സാരീതികൾ നമ്മൾ പൊതുവായിട്ട് അഞ്ചു രീതികളിലാണ് നമ്മൾ അതിനെ വേർതിരിച്ചിട്ടുള്ളത്.. തുടക്കത്തിൽ വരുന്ന ആദ്യത്തെ രീതി എന്നു പറയുന്നത് ക്യുറേറ്റീവ് തെറാപ്പിയാണ്.. അതായത് ഏത് രോഗങ്ങൾ കൊണ്ടാണോ നമുക്ക് വേദന ഉണ്ടാകുന്നത് അതിനെ ചികിത്സിച്ച് മാറ്റുക.. അതിലൂടെ വേദന പൂർണമായും അകറ്റുക എന്നുള്ളതാണ് ഈ ഒരു തെറാപ്പി കൊണ്ട് ഉദ്ദേശിക്കുന്നത്.. അപ്പോൾ അതിൽ ഏറ്റവും കൂടുതൽ എക്സാമ്പിൾ ആയിട്ട് നമ്മൾ പറയുന്നത് ഡിസ്ക് കൊളാബ് ചെയ്തു ഒരു ഞരമ്പിലൂടെ തട്ടി അതിനുശേഷം അതിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥ.. ഇത് കാലിലും നടുവിലും സംഭവിക്കാറുണ്ട്.. നടുവിൽ ഇത് സംഭവിച്ചാൽ ലംബർ റാഡിക്കലോ പതി എന്നു പറയും..

ഈ രണ്ടു സാഹചര്യങ്ങളിലും ആ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥ ആണ് കൂടുതൽ ഡിസ്ക് തട്ടുന്നതിനേക്കാൾ കൂടുതൽ ശരീരത്തിൽ വേദനകൾ ഉണ്ടാക്കുന്നത്.. അപ്പോൾ നമുക്ക് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി എക്സ്-റേയുടെ സഹായത്തോടുകൂടി ഒരു ഫൈൻ ആയിട്ടുള്ള ഒരു നീഡിൽ കറക്റ്റ് ആ ഒരു പൊസിഷനിൽ എത്തിക്കാൻ ആയിട്ട് നമുക്ക് സാധിക്കും.. അവിടെ ഒരു സ്റ്റിറോയ്ഡ് ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ ആ നീർക്കെട്ട് മുഴുവനായി മാറ്റുന്നതിലൂടെ ആ ഒരു വേദന നമുക്ക് പൂർണ്ണമായും മാറ്റാൻ സാധിക്കും.. പിന്നെ നമ്മുടെ ശരീരത്തിന്റെ മറ്റ് ആക്ടിവിറ്റീസ് മൂലം ഓട്ടോമാറ്റിക് ആയി പുറത്തേക്ക് ചാടി വന്ന ഡിസ്കിന് അബ്സോർബ് ചെയ്തു കളയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *