നമ്മുടെ ഉയർച്ചയിൽ അസൂയപ്പെട്ട് ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം..

നമ്മുടെ ജീവിതം നമ്മുടെ കഷ്ടപ്പാടുകൾ കൊണ്ട് ഒന്ന് പച്ചപിടിച്ചു വരുന്ന സമയത്ത് ആയിരിക്കും നമ്മൾ എല്ലാവരും പലപ്പോഴും നേരിട്ടുള്ള ഒരു വലിയ പ്രശ്നമാണ് പലതരത്തിലുള്ള കൂടോത്രങ്ങളും അതുപോലെ ഉള്ള പ്രവർത്തികൾ ഒക്കെ.. പലപ്പോഴും പല ആളുകളും നമ്മളുടെ മേലുള്ള ശത്രുതകൾ കാരണമാണ് ഇത്തരത്തിൽ ചെയ്യുന്നത്.. കൂടുതലും നമ്മൾ മിത്രം എന്ന് കരുതുന്ന ആളുകളിൽ നിന്നുപോലും നമ്മൾ ഒന്ന് ഉയരുന്ന സാഹചര്യത്തിൽ അത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകാറുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് പലതരത്തിലുള്ള താന്ത്രിക മാന്ത്രിക പ്രവർത്തികളിലൂടെ മറ്റുള്ളവർക്ക് നാശം സംഭവിക്കാൻ മറ്റുള്ളവർക്ക് അപകടം സംഭവിക്കാൻ ആയിട്ട് ചെയ്യുന്ന ദുർമന്ത്രവാദങ്ങൾ അല്ലെങ്കിൽ പലതരത്തിലുള്ള ക്ഷുദ്ര പ്രവർത്തികൾ എങ്ങനെയാണ് നമുക്ക് വന്ന ഫലിക്കുന്നത്..

അങ്ങനെ ഇത്തരത്തിൽ വന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ നമ്മുടെ കുടുംബത്തിൽ ഒക്കെ നമുക്ക് കാണാൻ കഴിയുന്ന സൂചനകൾ എന്തൊക്കെയാണ്.. ഇത്തരം സൂചനകൾ കണ്ടുകഴിഞ്ഞാൽ അധികം വെച്ച് വൈകിപ്പിക്കരുത്.. പലതരത്തിലുള്ള ഇത്തരം നെഗറ്റീവ് ആയിട്ടുള്ള പ്രവർത്തികൾ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിലേക്ക് ഇത്തരം നെഗറ്റീവ് ഊർജ്ജങ്ങളെ കടത്തിവിടാനുള്ള ബോധപൂർവ്വമായ കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ വളരെ സിമ്പിൾ ആയി നമുക്ക് ചെയ്യാൻ കഴിയുന്ന പരിഹാരമാർഗ്ഗങ്ങൾ ഇവിടെ പറഞ്ഞുതരാം.. അത് ചെയ്യുകയാണെങ്കിൽ ഇത്തരത്തിൽ നമുക്കെതിരെ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാൻ ആകും എന്നുള്ളതാണ്.. മറ്റൊരു കാര്യം ഇത് നമുക്ക് ഏൽക്കുകയോ അല്ലെങ്കിൽ ഏൽക്കാതെ ഇരിക്കുകയും ചെയ്യും.. ചില സമയങ്ങളിൽ നമുക്ക് മോശം സമയമാണ് എങ്കിൽ ഇത് വലിയ പ്രത്യാഘാതത്തോടെ നമുക്ക് ഏൽക്കുന്നതായിരിക്കും..

ചില സമയങ്ങളിൽ നമുക്ക് നല്ലോണം ഈശ്വരാനുഗ്രഹം ലഭിക്കുന്നുണ്ടെങ്കിൽ അത് നമുക്ക് ഏൽക്കാതെ പോകുകയും ചെയ്യുന്നതാണ്.. പക്ഷേ ഇത് നമുക്ക് ഏറ്റാലും അതുപോലെ ഏറ്റില്ലെങ്കിലും ഇത് ചെയ്യുന്ന വ്യക്തിക്ക് അല്ലെങ്കിൽ ചെയ്യാൻ സഹായിക്കുന്ന വ്യക്തിക്ക് തീർച്ചയായിട്ടും ഇത് ഏതെങ്കിലും സമയത്ത് അവരെ തിരിച്ചടിക്കുക തന്നെ ചെയ്യും എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ ഒരു പ്രത്യേകത.. കാരണം ഇത് ഈശ്വര ചിന്തയ്ക്ക് എതിരെയാണ്.. അതുകൊണ്ടുതന്നെ കാലം അവർക്കത് മറുപടിയായിട്ട് നൽകിക്കൊള്ളും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *