എന്താണ് ഹൈപ്പർ ബാറിക് ഓക്സിജൻ തെറാപ്പി എന്ന് പറയുന്നത്.. ഇത് എത്രത്തോളം സ്ട്രോക്ക് രോഗികളെ സഹായിക്കുന്നു..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്നു പറയുന്നത് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നതിനെ കുറിച്ചാണ്.. സ്ട്രോക്ക് രോഗികളെ ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി എന്ന ട്രീറ്റ്മെന്റിനെ കുറിച്ചാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ആദ്യം നമുക്ക് സ്ട്രോക്കിനെ കുറിച്ച് മനസ്സിലാക്കാം.. സ്ട്രോക്ക് എന്ന് പറഞ്ഞാൽ പ്രധാനമായും രണ്ടു തരത്തിലുണ്ട് എന്ന് നമുക്ക് അറിയാം.. അപ്പോൾ ഇത്തരം സ്ട്രോക്ക് എന്ന അസുഖം വരുന്നതുകൊണ്ടുതന്നെ രോഗികൾ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.. അതായത് ഒരു ഭാഗം തളർന്നു പോവുക.. അതുപോലെ സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.. അതുപോലെതന്നെ ദിവസം ചെയ്യാനുള്ള പ്രവർത്തികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അതുപോലെ നടക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുക ഇങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്ട്രോക്കിന്റെ ആഫ്റ്റർ എഫക്ട് ആയി രോഗികൾ ബുദ്ധിമുട്ടുന്നുണ്ട്..

അപ്പോൾ യൂഷ്വലി നമ്മൾ കണ്ടുവരുന്ന റീഹാബിലിറ്റേഷൻ സെന്ററുകളിൽ പോയി രോഗികൾ റിക്കവർ ആയി വരുന്നതാണ്.. അപ്പോൾ ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഓക്സിജൻ തെറാപ്പിയെ കുറിച്ചാണ്.. ഇതുപോലുള്ള പക്ഷാഘാത രോഗികളിൽ അവരുടെ റിക്കവർ കുറച്ചുകൂടി ഫാസ്റ്റ് ആക്കാൻ കൂടുതൽ സഹായിക്കുന്ന ഒരു ട്രീറ്റ്മെൻറ് കൂടിയാണ് ഇത്.. ഹൈപ്പർ ബാറിക് ഓക്സിജൻ തെറാപ്പി എങ്ങനെയാണ് രോഗികളിൽ വർക്ക് ഔട്ട് ആവുന്നത്.. അതായത് കൂടുതൽ നമ്മൾ കണ്ടുവരുന്നത് പേഷ്യന്റിന്റെ ബ്രയിനിൽ ഒരു ഭാഗത്തെ ടിഷ്യൂ ഡാമേജ് ആവുന്നത് ഭാഗമായിട്ടാണ് ഇത്തരം സ്ട്രോക്ക് സംഭവിക്കാറുള്ളത്.. അപ്പോൾ ഇത്തരം ഡാമേജ് ആവുന്ന ഭാഗങ്ങളെ കൂടി ആക്ടിവിറ്റി ആക്കാൻ ഇത് സഹായിക്കുന്നു..

അപ്പോൾ ഈ ഹൈപ്പർ ബാറിക് ഓക്സിജൻ തെറാപ്പി ചെയ്യുന്നതിന്റെ ഭാഗമായി ഇത്തരം ഡാമേജ് സംഭവിച്ച സെൽസുകളെ ഒന്ന് ബൂസ്റ്റ് ചെയ്യുകയും ഒന്ന് സ്ട്രിമുലേറ്റ് ചെയ്ത് കുറച്ചു കൂടി ആക്റ്റീവ് ആക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ് ഹൈപ്പർ ബാറിക് ഓക്സിജൻ തെറാപ്പി എന്ന് പറയുന്നത്.. പ്രധാനമായും നമ്മുടെ ബ്രെയിൻ കൺസ്യൂം ചെയ്യുന്ന 20 ശതമാനം ഓക്സിജൻ ആണുള്ളത്.. ഈ ഹൈപ്പർ ബാറിക് തറാപ്പിയിലെ വൺ പോയിൻറ് ഫൈവ് ഓക്സിജനാണ് നമ്മൾ ഇൻ ടേക്ക് ചെയ്യുന്നത്.. ഇതിൻറെ ഭാഗമായി നമ്മുടെ ശരീരത്തിൽ ബ്ലഡിൽ ഓക്സിജന്റെ സപ്ലൈ കൂടുന്നു.. ഇതിൻറെ ഭാഗമായി ഈ ഡാമേജ് ഒന്ന് ആക്ടിവേറ്റ് ആയി എടുക്കാൻ സഹായിക്കുന്നു.. ഇതാണ് ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *