കണ്ണാ നമ്മുടെ അമ്മ നമ്മളെ വിട്ടു പോയടാ എന്ന അച്ഛൻ കരഞ്ഞു കൊണ്ടാണ് കണ്ണനെ വിളിച്ചു പറഞ്ഞത്.. അത് കേട്ടപാടെ തന്നെ കണ്ണൻ ആകെ തളർന്നിരുന്നു.. അവൾ കൂട്ടുകാരികളുടെ വീട്ടിലേക്ക് എങ്ങോട്ടെങ്കിലും പോയത് ആയിരിക്കും.. നിങ്ങൾ ഒന്നുകൂടി അന്വേഷിച്ചു നോക്കൂ എന്ന് അവൻ പറഞ്ഞു.. എല്ലാവരോടും അന്വേഷിച്ചിട്ട് മാത്രമേ തന്നോട് പറയുള്ളൂ എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ എല്ലാ ഭാഗത്തും നോക്കിയെടാ ഒരു എഴുത്തും എഴുതിവെച്ച് അവൾ ആരുടെയോ കൂടെ ഇറങ്ങിപ്പോയി.. കണ്ണൻ ആകെ തളർന്നു പോയിരുന്നു.. ആകെ ഉണ്ടായിരുന്ന ഒരു കുഞ്ഞു പെങ്ങൾ.. അനിയത്തി ആയിട്ടല്ല സ്വന്തം മകളെപ്പോലെ തന്നെയാണ് ഇത്രയും കാലം താൻ അവളെ കണ്ടത്.. അവൾക്കായി താൻ നൽകിയത് തന്റെ പ്രാണൻ തന്നെയാണ്.. എന്നിട്ടും അവൾ തന്നോട് ഇങ്ങനെ പെരുമാറിയത് ഓർത്ത് അയാളുടെ നെഞ്ചു വിങ്ങി.. അച്ഛൻ മിലിട്ടറിയിൽ ആയിരുന്നു..
അമ്മ മാത്രമേ വീട്ടിലുണ്ടാകുകയുള്ളൂ.. ലീവ് കിട്ടുമ്പോൾ മാത്രമേ അച്ഛൻ വരുകയുള്ളൂ.. അപ്പോൾ മാത്രമാണ് ആ വീട്ടിൽ സന്തോഷം ഉണ്ടാവുക.. കൂടുതലും കൂട്ടുകാരും കുറവായിരുന്നു എനിക്ക്.. അതുകൊണ്ടുതന്നെ ജീവിതത്തിൽ വല്ലാത്ത ഒരു ഒറ്റപ്പെടൽ ആയിരുന്നു എനിക്ക്.. അപ്പോഴാണ് തന്റെ പതിമൂന്നാമത്തെ വയസ്സിൽ വീണ്ടും അമ്മ ഗർഭിണി ആണ് എന്ന് അറിയുന്നത്.. അമ്മയ്ക്ക് വല്ലാത്ത ഭയം ആയിരുന്നു എന്നോട് പറയാൻ കാരണം ഞാൻ അത് കേട്ടാൽ ഏതുതരത്തിൽ എടുക്കുമെന്ന് അറിയില്ലായിരുന്നു.. ഒരു എട്ടാം ക്ലാസ് കാരനായ കുട്ടിയെ സംബന്ധിച്ചിടത്തോളം ഇനിയൊരു അനിയത്തി ഉണ്ടാവുക എന്നുള്ളത് അവന് ഒരു കുറച്ചിൽ ആയി തോന്നും എന്ന് അമ്മയും അച്ഛനും ഒരുപോലെ ഭയപ്പെട്ടു.. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ഭാഗ്യമായിരുന്നു.. കൂട്ടിന് ആരും ഇല്ലാതെ ഈ ഒരു അവസ്ഥയിൽ നിന്ന് സ്വന്തമായി ഒരു കൂടപ്പിറപ്പിനെ ലഭിക്കുമെന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും നിലത്ത് ഒന്നുമായിരുന്നില്ല വാസ്തവത്തിൽ.. പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞിനെ ആദ്യമായി ഏറ്റുവാങ്ങിയതും സ്വന്തം ഏട്ടൻ തന്നെയാണ്..
അതുകൊണ്ടുതന്നെ അവൾക്ക് മനസ്സിൽ എപ്പോഴും ഒരു പെങ്ങൾ എന്നതിനേക്കാൾ ഉപരി ഒരു മകൾ എന്ന സ്ഥാനമായിരുന്നു.. അങ്ങനെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ.. എന്തും ഏതും അവൾക്കായി മാത്രം മാറ്റിവെച്ചു അതുപോലെ അവളുടെ കണ്ണൊന്നും നിറഞ്ഞാൽ സഹിക്കില്ല.. അവളുടെ സന്തോഷം മാത്രമായിരുന്നു ലക്ഷ്യം.. അവൾ പറഞ്ഞതിന് അപ്പുറം ഉണ്ടായിരുന്നില്ല ആ വീട്ടിൽ.. ഞങ്ങളുടെ എല്ലാം ഒരു രാജകുമാരിയായിരുന്നു അവൾ.. അവളുടെ കൂട്ടുകാരിയുടെ എനിക്ക് തോന്നിയ പ്രണയം പോലും വേണ്ട എന്ന് വച്ചത് അവൾക്കു വേണ്ടിയാണ്.. ചെറുപ്പം മുതൽ തന്നെ അവളുടെ കൂടെ പഠിച്ച കുട്ടിയായിരുന്നു നിത്യ.. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി.. അച്ഛൻ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ട അവളെ അമ്മ വളരെ കഷ്ടപ്പെട്ട് ആണ് വളർത്തിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…