നിക്കാഹ് കഴിഞ്ഞ വധു ആറുമാസം കഴിഞ്ഞ് ഗർഭിണിയായി എന്നാൽ വരൻ ഗൾഫിലും.. പിന്നീട് സംഭവിച്ചത്….

ജസ്ന പ്രഗ്നൻറ് ആണ്.. നിക്കാഹ് കഴിഞ്ഞ ദുബായിൽ പോയ ചെറുക്കൻ ആഘോഷമായി കല്യാണം നടത്താൻ വരാൻ ആയപ്പോൾ പെണ്ണ് ഗർഭിണിയാണ് എന്നറിഞ്ഞ ചെക്കന്റെ വീട്ടുകാർ അന്തംവിട്ട് പിറുപിറുത്തു.. മുനീർ നിക്കാഹ് കഴിഞ്ഞ പോയതാണ്.. അടുത്തമാസം അവൻ ദുബായിൽ നിന്ന് വരും കല്യാണത്തിന് വേണ്ടി.. എൻറെ റബ്ബേ അവനോട് നമ്മൾ എന്താണ് പറയുക.. നീയും അവനും കൂടിയല്ലേ ആ സുന്ദരിയെ മറ്റാർക്കും കിട്ടാതിരിക്കാൻ പെട്ടെന്ന് നിക്കാഹ് മാത്രം നടത്തിയത്.. ഉമ്മയും മകനും അനുഭവിക്കും അല്ല പിന്നെ.. ജെസ്ന യെ ഫസ്റ്റ് കണ്ടപ്പോൾ തന്നെ മുനീറിന്റെ ഖൽബിൽ അവൾ അവൻറെ പെണ്ണായി.. ലീവ് കുറവ് ആയതുകൊണ്ട് തന്നെ ആഘോഷമായി കല്യാണം നടത്താനുള്ള സമയമില്ല അതുകൊണ്ടുതന്നെ ആണ് പോകുന്നതിനു മുൻപ് പള്ളിയിൽ വെച്ച് നിക്കാഹ് നടത്തിയത്.. കൈവിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്..

ദുബായിലേക്ക് പോകുന്നതിനു മുമ്പ് ആരും അറിയാതെ അവർ ഒന്ന് രണ്ട് പ്രാവശ്യം നേരിൽ കണ്ടു.. നിക്കാഹ് കഴിഞ്ഞാൽ അവളിൽ അവന് അവകാശം ഉണ്ട്.. ആർക്കും എതിർക്കാൻ കഴിയില്ലെങ്കിലും കല്യാണം കൂടി കഴിഞ്ഞാൽ മാത്രമേ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.. അവളെ പിന്നിലിരുത്തി ഒരുപാട് ദൂരം സഞ്ചരിച്ചു.. അവൾ അവനിലേക്ക് കൂടുതൽ ചേർന്നിരുന്നു.. പുഞ്ചിരി തൂകിക്കൊണ്ട് ഇണക്കുരുവികളെ പോലെ പറന്നുയർന്നു.. ഇയാൾ എൻറെ ഭാഗ്യമാണ്.. ഞാൻ ആഗ്രഹിച്ചത് പോലെ ഒരാളെയാണ് റബ്ബ് എനിക്ക് തന്നത്.. ഐ ലവ് യു.. അവൾ മുനീറിന്റെ ചെവിയിൽ പതുക്കെ അങ്ങനെ പറഞ്ഞ നിമിഷം മുനീറിന് തോന്നി ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ അവനാണ് എന്ന്.. സ്നേഹവും പ്രണയ സല്ലാപങ്ങളും എല്ലാം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ കല്യാണം വളരെ ആഘോഷമാക്കി നടത്താൻ തരാമെന്ന് പറഞ്ഞ് അവൻ യാത്ര പറഞ്ഞു പോയി.. ഇപ്പോൾ എല്ലാ ഭാഗത്തും ഉണ്ട് ഇങ്ങനെ അതായത് പെണ്ണ് കണ്ട ഇഷ്ടമായാൽ നിക്കാഹ് അങ്ങ് നടത്തി വയ്ക്കും എന്നിട്ട് കല്യാണം പിന്നീട് വയ്ക്കും..

കല്യാണം വരെ അവൾ അവനെയും സ്വപ്നം കണ്ട് അവളുടെ വീട്ടിൽ അവൻറെ പെണ്ണായി കാത്തിരിക്കും.. ചുരുക്കിപ്പറഞ്ഞാൽ സ്വന്തമായിട്ടും എന്നാൽ സ്വന്തമാകാത്ത ഒരു അവസ്ഥ.. മുനീറ് പോയി ഒരു മാസം കഴിഞ്ഞപ്പോൾ എറണാകുളത്തുള്ള ഒരു സ്കൂളിൽ അവൻറെ സമ്മതത്തോടുകൂടി ഒരു ടീച്ചറുടെ താൽക്കാലിക പോസ്റ്റിൽ ജോലിയിൽ കയറി ജസ്ന.. താമസം സ്കൂൾ വക ഹോസ്റ്റലിൽ തന്നെ.. ഇന്ന് രാവിലെ ക്ലാസ് എടുത്തു കൊണ്ടിരുന്ന നേരത്തെ കുട്ടികളുമായി സംസാരിച്ചുകൊണ്ടിരുന്ന ജെസ്‌ന പെട്ടെന്ന് കുട്ടികളുടെ മുമ്പിൽ തലകറങ്ങി വീണു.. അപ്പോൾ തന്നെ പൊക്കിയെടുത്ത് സ്കൂൾ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിച്ചു.. ഡോക്ടർ വിശദമായി പരിശോധന നടത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *