ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ പെട്ടെന്ന് കൂടുന്നത് കൊണ്ടുവരുന്ന ബുദ്ധിമുട്ടുകൾ.. ഇതെങ്ങനെ കൺട്രോൾ ചെയ്യാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അമിതമായ യൂറിക്കാസിഡ് ലെവൽ കൊണ്ട് വരുന്ന വാതത്തിന്റെ അസുഖത്തിന്റെ പേരാണ് ഗൗട്ട്.. ഗൗട്ട് എന്ന രോഗം വരുന്ന രോഗികളിൽ യൂഷ്വലി സിക്സ് ഗ്രാം പെർ ഡെസിലിറ്റർ മുകളിലായിരിക്കും യൂറിക്കാസിഡ് ലെവൽ.. അത് കൂടുതലും ഒമ്പതിന് മുകളിൽ പോകുമ്പോൾ ആണ് ഈ അസുഖം കൂടുതൽ ഡെവലപ്പ് ചെയ്ത് കാണാറുള്ളത്.. 6.8 ടൂ 9 ഇടയിലുള്ള രോഗികൾ കുറച്ചുപേർക്ക് മാത്രമാണ് ഈ ഗൗട്ട് ഉണ്ടാകാറുള്ളൂ.. അതുകൊണ്ടുതന്നെ നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടിയതുകൊണ്ട് ഒന്നാമത്തേത് വാദം വരില്ല.. രണ്ടാമത്തേത് മരുന്നുകളുടെ ആവശ്യമില്ല.. അപ്പോൾ ഏത് രോഗികൾക്കാണ് മരുന്നുകൾ ആവശ്യമുള്ളത് എന്ന് നിങ്ങൾ ഒരു പ്രോപ്പർ ആയിട്ടുള്ള ഒരു ഡോക്ടറെ കാണിച്ചാൽ മാത്രമേ നമുക്കത് ഡിസൈഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.. ഗൗട്ട് എന്ന രോഗം കൺട്രോൾ ചെയ്യാൻ വളരെ സിമ്പിൾ ആണ്.. ഇതിനു മരുന്നുകൾ എന്ന് പറയാൻ അധികം ഒന്നുമില്ല..

അതായത് യൂറിക് ആസിഡ് ലോർജ് ചെയ്യുന്ന മരുന്നുകൾ അതായത് ഈ ഒരു ഡൗട്ട് ആരംഭഘട്ടത്തിൽ വാദപ്രശ്നങ്ങൾ കൂടാതിരിക്കാൻ വേണ്ടിയാണ് ഇത്തരം ഗുളികകൾ കഴിക്കുന്നത്.. അതിന്റെ കൂടെ തന്നെ നമ്മുടെ ലൈവ് സ്റ്റൈൽ അതായത് ജീവിതരീതികളും മാറ്റങ്ങൾ വരുത്തുക.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എന്ന് പറയുന്നത് നോൺ വെജിറ്റേറിയൻ ഫുഡ് അവോയ്ഡ് ചെയ്യുക.. കൂടുതലായും ഈയൊരു രോഗത്തിൻറെ ആരംഭഘട്ടത്തിൽ അവോയ്ഡ് ചെയ്യണം.. വെയിറ്റ് കൂടുതലുള്ള ആളുകൾക്ക് അത് കുറയ്ക്കാൻ ശ്രമിക്കണം ഇത് ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ കുറയാൻ സഹായിക്കും..

മൂന്നാമത്തെ വെജിറ്റേറിയൻ ഡയറ്റ് അതിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ നിലവിലുണ്ട്.. ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മുടെ നാട്ടിൽ പയർ പരിപ്പ് തുടങ്ങിയ വർഗ്ഗങ്ങൾ ഒക്കെ നിർത്തണമെന്ന് പറയും.. ഗൗട്ട് എന്ന രോഗം വരുമ്പോൾ വെജിറ്റേറിയനായ പ്രോട്ടീൻസ് ഒന്നും നിർത്തേണ്ട ഒരു ആവശ്യവുമില്ല സാധാരണ രീതിയിൽ എല്ലാം നമുക്ക് ഫോളോ ചെയ്യാവുന്നതാണ്.. മരുന്നുകൾ കഴിക്കുന്ന സമയത്ത് ഇനിഷ്യൽ പിരിയഡിൽ ഒരുപാട് വ്യത്യാസങ്ങൾ വരും.. അതുപോലെ മരുന്നുകൾ വർഷങ്ങളോളം കഴിക്കേണ്ടതാണ് അതുകൊണ്ടുതന്നെ യൂറിക്കാസിഡ് ലെവൽ ആറിന് താഴെ മെയിൻറയിൻ ചെയ്യണം.. ഇങ്ങനെ ചെയ്താൽ വീണ്ടും ഗൗട്ട് അറ്റാക്ക് വരാതെ ഇരിക്കാൻ കഴിയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *