December 9, 2023

കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വരുന്നതിന്റെ പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്ന വിഷയത്തെക്കുറിച്ചാണ്.. വളരെ സർവ്വസാധാരണമായി പല ആളുകളിലും കാണപ്പെടുന്ന ഒരു അസുഖത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. കണക്കുകൾ പ്രകാരം ജീവിതത്തിൽ എപ്പോൾ എങ്കിലും മൂന്നിൽ ഒരാൾക്കെങ്കിലും വരാവുന്ന ഒരു കണ്ടീഷനാണ് കിഡ്നി സ്റ്റോൺ എന്നുപറയുന്നത്.. ശരിയായ സമയത്ത് ശരിയായ ചികിത്സകൾ ലഭിച്ചില്ലെങ്കിൽ കിഡ്നി ഫെയിലിയർ അഥവാ വൃക്ക തകരാറുകൾ വരെ ഈ അസുഖങ്ങൾ കൊണ്ട് വരാൻ സാധ്യതയുണ്ട്.. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്ക് ഇടയിൽ ഈ രോഗത്തെക്കുറിച്ചുള്ള അറിവുകൾ പകർന്നു കൊടുക്കുകയും അതായത് ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അതിൻറെ ചികിത്സ മാർഗ്ഗങ്ങളെക്കുറിച്ചും ഇൻഫർമേഷൻ തകർന്നു കൊടുക്കുക എന്നുള്ളതാണ് ഇന്നത്തെ ചർച്ച കൊണ്ട് നമ്മൾ പ്രധാനമായും ഉദ്ദേശിക്കുന്നത്..

   

ആദ്യമായി നമുക്ക് മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോണിന്റെ പ്രധാന രോഗലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. അടിവയറിന് വേദന അതുപോലെ നടുവ് വേദന.. എന്നിവ ഇതിൻറെ പ്രധാന ലക്ഷണങ്ങളാണ്.. അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുക.. അതുപോലെ മൂത്രമൊഴിക്കുമ്പോൾ അതിൽ രക്തത്തിൻറെ അംശം കാണുക.. കൂടാതെ മൂത്രത്തിന്റെ അളവ് കുറയുക ഇവയെല്ലാം ഈ രോഗത്തിന്റെ മറ്റ് പ്രധാന ലക്ഷണങ്ങളാണ്.. ഇപ്രകാരം എന്തെങ്കിലും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സകൾ നടത്താതെ ഉടനടി മെഡിക്കൽ ട്രീറ്റ്മെന്റുകൾ നേടേണ്ടതാണ്.. കാരണം അസുഖം കണ്ടുപിടിക്കുന്നതിന് ഒരു കാലതാമസം എടുക്കുകയാണെങ്കിൽ അത് കിഡ്നി ഫെയിലിയറിലേക്ക് നയിക്കുന്നതാണ്..

അടുത്തതായി നമുക്ക് കിഡ്നി സ്റ്റോൺ വരാതിരിക്കാനുള്ള രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. ഭക്ഷണത്തിൽ ഓക്സിലേറ്റർ കണ്ടന്റ് കൂടിയ ഭക്ഷണങ്ങൾ നമ്മൾ പരമാവധി ഒഴിവാക്കണം.. അവ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.. ചോക്ലേറ്റ് അതുപോലെ ചായ കോഫി കാർബണേറ്റ് ഡ്രിങ്ക്സ് എന്നിവ ഹൈ ഓക്സിലേറ്റർ കണ്ടന്റ് അടങ്ങിയ ഭക്ഷണങ്ങളാണ്.. ഇവയുടെ അമിതമായി ഉപയോഗം കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകുന്നു.. കൂടാതെ തന്നെ ഹൈ പ്രോട്ടീൻ ഡയറ്റ് അതായത് ഒരു ശരാശരി മനുഷ്യൻറെ വെയിറ്റ് എന്നു പറയുമ്പോൾ സാധാരണ 60 കിലോ വരുന്ന മനുഷ്യന് വേണ്ടത് ഒരു 16 ഗ്രാം ആണ് വേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *