പാമ്പുകടിയേറ്റാൽ ഉടനെ ചെയ്യാൻ പാടുള്ളതും പാടില്ലാത്തതും ആയ കാര്യങ്ങൾ.. എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പാമ്പ് കടിയും അതുപോലെ അവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളെക്കുറിച്ചുമാണ്.. പാമ്പുകടിയേറ്റ ഒരു രോഗി ചെയ്യാൻ പാടുള്ളതും അതുപോലെ ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചും അതുപോലെ തന്നെ ഇവർ ഹോസ്പിറ്റലിൽ എത്തിക്കഴിഞ്ഞാൽ ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചും ആണ്. അതായത് ഇവർക്ക് ആവശ്യമായ ട്രീറ്റ്മെന്റുകളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. ഒരു പാമ്പുകടിയേറ്റ് വ്യക്തിക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും ചെയ്യാൻ കഴിയില്ല എന്നുള്ള കാര്യങ്ങളെക്കുറിച്ചല്ലാം നിങ്ങൾ ഇതിനോടകം തന്നെ പലപല ചർച്ചകളിലൂടെയും വീഡിയോകളിലൂടെയും ഒക്കെ മനസ്സിലാക്കിയിട്ടുണ്ടാവും..

എങ്കിൽപോലും എപ്പോഴും നമ്മുടെ ഹോസ്പിറ്റലുകളിലും കാഷ്വാലിറ്റികളിലും എല്ലാം പാമ്പുകടിയേറ്റ് വരുന്ന രോഗികളെ നോക്കി കഴിഞ്ഞാൽ ഈ പാമ്പ് കടിച്ചു എന്ന് പറയുന്ന ഭാഗത്തെ മുറിവ് ഉണ്ടാവുകയും അതിൽ നിന്ന് രക്തം വലിച്ചെടുക്കാൻ ശ്രമിക്കുകയും അതുപോലെതന്നെ അവിടെ അമർത്തി സോപ്പും വെള്ളവും എല്ലാം ഉപയോഗിച്ച് അത് കഴുകി കളയാൻ ശ്രമിക്കുകയും അതുപോലെ മുകളിൽ വളരെ ഇറക്കി തുണി അല്ലെങ്കിൽ കയറുകൊണ്ട് കെട്ടി വരികയും ചെയ്യുന്നുണ്ട്.. നിങ്ങൾ ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കേണ്ടത് നിങ്ങൾ ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും വിഷം പുറത്തേക്ക് കളയാനും രോഗിയെ രക്ഷപ്പെടുത്താനോ കഴിയും എന്നുള്ളതിന് യാതൊരു ശാസ്ത്രീയമായ അടിത്തറയും ഇല്ല.. നമുക്ക് ചെയ്യാൻ കഴിയുന്നത് പാമ്പ് കടിച്ച ഭാഗം ഇമോബിലൈസ് ചെയ്യാൻ വേണ്ടി ആവശ്യമാണെങ്കിൽ ഒരു ബാൻഡേജ് അല്ലെങ്കിൽ തുണി ഉപയോഗിച്ച് അവിടെ കെട്ടാൻ സാധിക്കും..

അതുപോലെ രോഗിയെ അടുത്തുള്ള പ്രതിരോധിക്കുന്ന ലഭിക്കുന്ന ആശുപത്രികളിൽ എത്രയും വേഗം എത്തിക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം.. അതുപോലെതന്നെ രോഗിയെ സമാധാനിപ്പിക്കുക അതായത് കടിച്ച പാമ്പ് വിഷമില്ലാത്തതാണ്.. വിഷം ഉള്ളതാണെങ്കിൽ പോലും പ്രതിരോധം വരുന്ന ഉള്ള ആശുപത്രികളിൽ പോയി മരുന്ന് എടുക്കുന്നതോടെ നമ്മൾ പൂർണ്ണമായും സുഖപ്പെടും എന്നുള്ള രീതിയിൽ പറഞ്ഞ അവരെ ആശ്വസിപ്പിക്കാനും ശ്രമിക്കുക.. പല ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ള രോഗികളും ഇത്തരം പാമ്പുകടിയേറ്റ് അതിൻറെ ഒരു ടെൻഷൻ കൊണ്ട് പെട്ടെന്ന് അറ്റാക്ക് വരെ ടെൻഷൻ കാരണം ബിപി കൂടി ഉണ്ടാവാറുണ്ട്.. അപ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആശാസ്ത്രീയമായ ഒരു ചികിത്സാരീതികളും തേടി പോകാതിരിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *