ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്നത് പുരുഷ ഹോർമോൺ ആണ്.. നമ്മൾ പലപ്പോഴും ഈ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറവാണോ എന്ന് സംശയിക്കുന്ന ചില ഘട്ടങ്ങൾ ഉണ്ടാവും.. ഒരുതവണ ഇരട്ടൈൽ ഡിസ് ഫംഗ്ഷൻ അല്ലെങ്കിൽ ഉദ്ധാരണക്കുറവ് നമുക്ക് ഉണ്ട് എന്ന് ഫീൽ ചെയ്താൽ അതുപോലെ ശീക്രസ്കലനം എന്നു പറയുന്ന പ്രശ്നം പലപ്പോഴും ഒരുതവണ പരാജയപ്പെട്ടാൽ പുരുഷന്മാർക്ക് പേടിയാണ് കാരണം അവരുടെ ഹോർമോൺ ലെവൽ കുറഞ്ഞുപോയതാണോ അല്ലെങ്കിൽ സെക്ഷ്വൽ ഫംഗ്ഷനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുന്നതു ആണോ എന്നൊക്കെ.. അത് ചിലപ്പോൾ ഭാര്യ അങ്ങനെ ഒരു കാര്യം പറഞ്ഞില്ലെങ്കിൽ പോലും ഒരാൾക്ക് സ്വയം അങ്ങനെ തോന്നിക്കഴിഞ്ഞാൽ ഒരു പേടിയോടുകൂടി അതിൻറെ പുറകെ നടക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്..
അപ്പോൾ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ നമുക്ക് സ്വയം ഏതൊക്കെ ടെസ്റ്റുകൾ പരിശോധിക്കണം അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു നല്ല ഡോക്ടറെ കാണിച്ച് ഡോക്ടർ പറയുന്ന രീതിയിൽ തന്നെ ഓരോ പരിശോധനകളും നടത്തുക.. ഇനി ഇതിന് ഉപയോഗിക്കാവുന്ന ചില ടിപ്സുകൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. നമ്മൾ വിചാരിക്കുന്നത് പോലെ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ മാത്രമല്ല നമ്മുടെ ഈസ് പെർമറ്റോണൽ എന്ന് പറയുന്ന ആ ഒരു പ്രോസസിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത്.. അതുപോലെ പലപ്പോഴും 2 ഹോർമോണുകളെ കൂടി ഡോക്ടർമാർ പരിശോധിക്കുവാൻ പറയാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട എഫ് എസ് എച്ച് ഹോർമോൺ അതുപോലെ L H ഹോർമോൺസ് തുടങ്ങിയവ നമുക്ക് നല്ല സ്പേം ഉണ്ടാകുവാൻ ആയിട്ട് കാരണമാകുന്ന പ്രധാനപ്പെട്ട പുരുഷ ഹോർമോൺ തന്നെയാണ്..
അതുപോലെതന്നെ പുരുഷൻ വ്യതിയാനങ്ങൾ ടീനേജ് പ്രായത്തിൽ വന്നില്ലെങ്കിൽ അതായത് താടിയും മീശ എന്നിവ പലപ്പോഴും ആളുകൾക്ക് ബുദ്ധിമുട്ടായി വരാറുണ്ട്.. അത് ഇത്രയും വയസ്സ് ആയിട്ടും ഉണ്ടാകുന്നില്ല എന്നുള്ളത് അതൊരു പ്രശ്നമായി മാറുന്നു.. ഇത്തരം പ്രശ്നങ്ങൾ പറഞ്ഞ ടീനേജ് കുട്ടികളും അവരുടെ മാതാപിതാക്കളും ഒക്കെ പരിശോധനയ്ക്ക് വരാറുണ്ട്.. അതിന്റെ കൂടെത്തന്നെ ഗൈനക്കോമാസ്റ്റിയ പ്രശ്നങ്ങൾ ചെസ്റ്റ് ഹെയർ ഇല്ലാതെ വരുന്നു അങ്ങനെ പലപ്പോഴും കാണുമ്പോഴേക്കും സ്ത്രീ ഹോർമോൺ ലെവൽ കൂടി നമ്മൾ ടെസ്റ്റ് ചെയ്യാൻ പറയാറുണ്ട്. ജെൻഡർ ഏതാണെന്ന് പോലും ചോദിക്കാൻ പാടില്ലാത്ത ഇക്കാലത്ത് ഒരു ട്രാൻസ് വുമനോട് നേരത്തെ നിങ്ങൾ എന്തായിരുന്നു എന്നുപോലും ചോദിക്കരുത് അതൊരു തെറ്റായ രീതിയാണ് എന്നുള്ള പലതരം ചർച്ചകളും നടക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….