ബംഗാളികൾ ആണെന്ന് കരുതി പുച്ഛിച്ചുതള്ളി പക്ഷേ അവർ ചെയ്തത് കണ്ട് കണ്ണ് നിറഞ്ഞു..

ഇന്ന് എത്ര പേരുണ്ട് കുമാർ മെയിൻ വാർപ്പിന്.. 20 പേരുണ്ട് കുമാരേട്ടാ.. മലയാളികൾ ഉണ്ടോ.. ഇല്ല.. അവർക്ക് കൂലി 800 രൂപയാണ്.. അതേ മറിച്ച് ഇവർക്ക് ആണെങ്കിൽ 600 രൂപ മതിയാകും.. 4000 രൂപ ലഭിച്ച അത് കുമാരേട്ടന്റെ പോക്കറ്റിൽ കിടക്കും.. ഉള്ളതുകൂടി കളയാതെ നീ അവരോട് പണി തുടങ്ങാൻ പറയും.. ഉച്ചയ്ക്കുള്ളിൽ പറ്റുമെങ്കിൽ വാർപ്പ് തീർക്കണം.. സമയം 10 മണി.. കുമാർ ഭായ് എന്താണ് ചെയ്യുന്നത്.. നിങ്ങൾക്ക് അറിയാവുന്ന കാര്യമല്ലേ കേരള ഫുഡ് ഞങ്ങൾക്ക് പറ്റില്ല എന്ന്.. പിന്നെ എന്താണ് ഇങ്ങനെ.. എന്താണ് ഇന്നലെ വിളിച്ച പൊറോട്ടയും അല്ലെങ്കിൽ റൊട്ടിയും ആണ് ഞങ്ങളുടെ ഭക്ഷണം എന്ന് അറിയിക്കാതിരുന്നത്.. അത് ബംഗാളികളുടെ കൂട്ടത്തിൽ ഉള്ള തലവന്റെ ചോദ്യമായിരുന്നു.. ക്ഷമിക്കണം അമീർ ഭായ് ഇത് എന്റെ മേൽ വന്ന തെറ്റാണ്.. ഇപ്പോൾ നിങ്ങളുടെ ഭക്ഷണം ഇവിടെ എത്തിക്കാം.. എന്നുവച്ചാൽ ഇവിടെ മലമുകളിൽ നിന്ന് ഒരു 15 കിലോമീറ്റർ താഴേക്ക് പോവണം..

അമീറിന്റെ വാക്ക് തള്ളാൻ പറ്റാത്തതുകൊണ്ടാകണം പിറു പിരുത്തുകൊണ്ട് ബാക്കിയുള്ളവർ കഞ്ഞിയും പുഴുക്കും കഴിച്ചു.. കഴിച്ചതിൽ തൃപ്തി ഇല്ലാത്തതുകൊണ്ടാവണം അവരുടെ പണി പതുക്കെ ആകുമ്പോൾ കുമാർ ഇടപെടുന്നുണ്ട്.. സമയം രണ്ടു മണി വാർപ്പ് എല്ലാം കഴിഞ്ഞ് പണി പൂർത്തിയായി..ഭക്ഷണം ഇവിടെ അല്ല ഗൃഹനാഥൻ ഇപ്പോൾ താമസിക്കുന്ന വീട്ടിലാണ് എന്ന് പറഞ്ഞത് അനുസരിച്ച് ബംഗാളി തൊഴിലാളികളെയും കൂട്ടി കുമാർ അങ്ങോട്ട് നടന്നു.. കുറച്ചു താഴെയായി കട്ടകൾ കൊണ്ട് പണിത ഒരു കുഞ്ഞു വീട്.. വലിയ ഒരു കാറ്റിനെയോ അല്ലെങ്കിൽ മഴയെയോ അതിജീവിക്കാൻ കഴിയാത്ത ഒരു ഓട് മേഞ്ഞ വീട്.. മിക്കവാറും സ്ഥലങ്ങളിൽ കഴുക്കോൽ പൊട്ടി വെളിച്ചവും മഴയും വെയിലും എല്ലാം നേരിട്ട് പതിക്കും.. കാണുമ്പോൾ തന്നെ കുമാറിന് വയ്യാതെയായി.. ഗൃഹനാഥൻ ഭക്ഷണം വിളമ്പി ചോറും മീൻ കറിയും വറ്റലും ഉപ്പേരിയും… ബംഗാളികൾ എല്ലാവരും ഓരോന്ന് പറയാൻ തുടങ്ങി.. സാധാരണ വാർപ്പ് ഉള്ള ദിവസങ്ങളിൽ അവർക്ക് ലഭിക്കുന്നത് ബിരിയാണിയാണ്..

അതിനുപകരം ഈ ഭക്ഷണം വിളമ്പിയത് അവർക്ക് തീരെ ഇഷ്ടമായില്ല.. അവർ എന്തോ സമരം പോലെ അത് കഴിക്കാതെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഗൃഹനാഥൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു പറഞ്ഞു.. ഇത് നിങ്ങൾ കഴിക്കാതെ പോകരുത് ഈ ദിവസത്തെ എൻറെ മൊത്തം അധ്വാനമാണ്.. രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റു പാകം ചെയ്തതാണ് ഇവയെല്ലാം.. നിങ്ങൾക്ക് ഇനി ബിരിയാണി ആണ് ഇഷ്ടമെങ്കിൽ അതിനുള്ള കാശ് കൂടി ഞാൻ നിങ്ങളുടെ കൂലിയിൽ ഉൾപ്പെടുത്തി തരാം.. ഞാൻ പാചകം ചെയ്ത ഭക്ഷണം നന്നല്ല എങ്കിൽ നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു..

ഇവിടെ കുറെ നാളുകളായി പാചകം ഞാൻ തന്നെയാണ്.. ഒന്ന് ആദ്യം അടിച്ചു എങ്കിലും ഗൃഹനാഥൻ കൊടുത്ത ഓഫർ അവർക്ക് ഇഷ്ടമായി.. അവർ ഊണ് കഴിക്കാൻ തുടങ്ങി.. നല്ല രുചിയുണ്ടായിരുന്നു അതിന് അതുകൊണ്ട് തന്നെ അവർ വീണ്ടും വീണ്ടും ചോറും കറിയും വാങ്ങി കഴിച്ചു.. നമ്മൾ ബംഗാളികൾ എന്നുപറഞ്ഞ് കളിയാക്കുമെങ്കിലും അവർ ഒരു ദിവസം വയ്ക്കുന്ന പരിപ്പ് ഉണ്ടെങ്കിൽ നമുക്ക് ഒരാഴ്ച പരിപ്പ് കറി വയ്ക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *