ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ ഇടയിൽ ലിവർ രോഗങ്ങൾ വളരെയധികം കൂടിവരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. ലിവർ പ്ലാന്റേഷൻ അളവ് വളരെയധികം കൂടുന്നുണ്ട്.. അതുപോലെ പല ആളുകളിലും ലിവർ സിറോസിസ് പോലുള്ള രോഗങ്ങളും വളരെയധികം മൂർച്ഛിക്കുന്ന ഒരു അവസ്ഥ കണ്ടുവരുന്നു.. അപ്പോൾ ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ പല രോഗങ്ങളും നേരത്തെ തന്നെ നമ്മൾ തിരിച്ചറിയാതെ പോകുന്നതാണ് ലിവർ രോഗങ്ങളുടെ അവസ്ഥ ഇത്രയധികം വർദ്ധിച്ചു വരുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത്.. പല രോഗികളും അവരുടെ അവസ്ഥകൾ വളരെയധികം മോശമാകുന്ന ഒരു സമയത്താണ് അല്ലെങ്കിൽ ഒരു സാഹചര്യത്തിലാണ് പലപ്പോഴും അവർ ഇത് ലിവർ രോഗമാണ് എന്ന് തിരിച്ചറിയാറുള്ളത്.. എന്തൊക്കെ ഈ രോഗങ്ങൾ മദ്യപാനികളായ ആളുകളിൽ മാത്രമായിരുന്നു കണ്ടുവന്നിരുന്നത്.. അവൾ ഇത്തരത്തിൽ ലിവറിന് ഉണ്ടാകുന്ന പലതരം പ്രശ്നങ്ങളും അതുപോലെ ഹെപ്പറ്റൈറ്റിസ് പോലെയുള്ള വൈറൽ മഞ്ഞപ്പിത്തങ്ങൾ പലപ്പോഴും നമ്മുടെ ലിവറിന് ഡാമേജ് വരുത്താറുണ്ട്..
അതുപോലെ അമിതവണ്ണം അതുപോലെ പ്രമേഹം പോലുള്ള രോഗാവസ്ഥ എന്നിവ പലപ്പോഴും ലിവറിന് പ്രശ്നം തകരാറുകൾ വരുത്താറുണ്ട്.. അപ്പോൾ ഇത്തരം സാഹചര്യത്തിൽ ലിവറിന് തകരാറുകൾ ഉണ്ടാവുകയും ഇതിനായി ശല്യം കാണിച്ചുതരുന്ന ലക്ഷണങ്ങൾ നമ്മൾ മുൻപേ തിരിച്ചറിയുകയും ചെയ്താൽ ഒരു പരിധിവരെ നമുക്ക് ഈ രോഗങ്ങൾ നേരത്തെ തന്നെ കണ്ടെത്താനും അതുവഴി ഈ രോഗങ്ങൾക്കുള്ള കൃത്യമായ ചികിത്സകൾ നൽകാനും നമുക്ക് സാധിക്കുന്നതാണ്.. അതിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത് നമ്മൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ മുണ്ടേ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് വീഡിയോയിൽ സംസാരിക്കുന്നത്.. ഇതിൽ ഒന്നാമത് ഓക്കാനും അതുപോലെ ഛർദി അതുപോലെ ഭക്ഷണം ദഹിക്കാത്ത അവസ്ഥ..
വയറിൽ പുളിച്ചു തികട്ടൽ അനുഭവപ്പെടുക.. അല്ലെങ്കിൽ യാതൊരു ഭക്ഷണങ്ങളും കഴിക്കാൻ പറ്റാത്ത അവസ്ഥ പല ആളുകളിലും കാണാറുണ്ട്.. ഇത് നീണ്ടു നിൽക്കുന്ന ഒരു സാഹചര്യം ആണ് കാണുന്നത് എങ്കിൽ അതിന് ലിവർ ആയി ബന്ധപ്പെട്ട വല്ല കാരണങ്ങളും ഉണ്ടോ അല്ലെങ്കിൽ വയറുമായി ബന്ധപ്പെട്ട കാരണങ്ങൾ ഉണ്ടോ എന്നുള്ളതിനെ കുറിച്ച് നമ്മൾ കൃത്യമായി മനസ്സിലാക്കണം.. അതുപോലെതന്നെ ശരീരത്തിന്റെ പല ഭാഗങ്ങളായി കാണുന്ന നീർക്കെട്ടുകൾ.. ചില ആളുകളിൽ കൈകളിൽ അല്ലെങ്കിൽ കാലുകളിൽ അല്ലെങ്കിൽ മുഖത്ത് അതുപോലെ വയറിന് താഴെ നീർക്കെട്ട് അനുഭവപ്പെടാം.. അപ്പോൾ ഇത്തരം നീർക്കെട്ടുകൾ യാതൊരു കാരണവുമില്ലാതെ ഉണ്ടാവുകയാണെങ്കിൽ എന്താണ് അതിനു പിന്നിലെ യഥാർത്ഥ കാരണമെന്ന് നമ്മൾ തിരിച്ചറിയണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….