ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞ കുറെ വീഡിയോകളിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ കണ്ടുപിടിക്കാം എന്ന് ഉള്ള കാര്യങ്ങൾ നമ്മൾ ഡിസ്കസ് ചെയ്തിരുന്നു.. അതായത് നമുക്ക് എപ്പോഴും ഒരു ഹോസ്പിറ്റലിൽ പോകാൻ കഴിയില്ല അല്ലെങ്കിൽ ഒരു ഡോക്ടറെ കാണാൻ കഴിയില്ല.. നമുക്ക് ഒരു ട്രീറ്റ്മെൻറ് എടുക്കാൻ കഴിയില്ല മരുന്ന് എടുക്കാൻ കഴിയില്ല കാരണം ജീവിതത്തിലെ പല സാഹചര്യങ്ങളിൽ ഉള്ളതുകൊണ്ടുതന്നെ അതിനെല്ലാം ബുദ്ധിമുട്ട് ഉണ്ട്.. അപ്പോൾ അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ നമുക്ക് തന്നെ ഇത് എങ്ങനെയാണ് കണ്ടുപിടിക്കാൻ പറ്റുന്നത്.. നമ്മുടെ കാല് നോക്കി ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ കണ്ടുപിടിക്കാം എന്ന് കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു..
അതുപോലെതന്നെ നമ്മുടെ സ്കിൻ കണ്ടീഷൻ നോക്കി എങ്ങനെയാണ് രോഗം കണ്ടുപിടിക്കാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ മറ്റൊരു വീഡിയോയിൽ പറഞ്ഞത്.. അപ്പോൾ ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് നമ്മുടെ മസിലുകളുടെ കണ്ടീഷൻ നോക്കി എന്തു കാരണം കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ഈ വീഡിയോ കാണുന്നവർ ഞാനീ പറയുന്ന ലക്ഷണങ്ങൾ എന്തെങ്കിലും നിങ്ങളുടെ ശരീരത്തിൽ കാണുകയാണെങ്കിൽ ശ്രദ്ധിക്കണം അതുപോലെ ഇത് എന്ത് കാരണങ്ങൾ കൊണ്ടാണ് ഉണ്ടായത് എന്ന് നമ്മൾ മനസ്സിലാക്കാം.. അതിൽ ആദ്യത്തെ കാര്യം നമ്മൾക്ക് ഏതു സമയത്തും കാൽ അല്ലെങ്കിൽ കൈകൾ കഴയ്ക്കുക..
രാത്രിയിൽ ബെഡിൽ വെറുതെ കിടന്നാലും കാലുകൾ ഭയങ്കരമായി കഴച്ചുവരിക.. അതിനെ വേദന എന്നല്ല പറയുന്നത് കട്ട് കഴപ്പ് എന്നാണ് പറയുന്നത്. അപ്പോൾ അത്തരത്തിൽ ഒരു ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് വൈറ്റമിൻ ഡി യുടെ ഡെഫിഷ്യൻസി തന്നെയാണ്.. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ പറയുന്നതുകൊണ്ടാണ്. ചിലര് പറയാറുണ്ട് ഡോക്ടറെ എനിക്ക് ഒരു വർഷം മുൻപ് വൈറ്റമിൻ ഡി കുറവുണ്ടായിരുന്നു. പിന്നീട് ഞാൻ അതിനു ഞാൻ മരുന്ന് കഴിച്ചിരുന്നു.. പിന്നീട് ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ആ മരുന്ന് നിർത്തി.. അത് തുടർച്ചയായി എടുക്കേണ്ടതാണ് എന്ന് ചോദിക്കുന്ന ആളുകളുണ്ട്.. സത്യം പറഞ്ഞാൽ വൈറ്റമിൻ ഡി യുടെ കറക്റ്റ് ഡോസേജ് അളവ് നമുക്ക് എങ്ങനെ കണ്ടുപിടിക്കാം കഴിയുന്നത് വളരെ സിമ്പിൾ ആണ്.. വൈറ്റമിൻ ഡീ പരിശോധിക്കുമ്പോൾ 30 മുതൽ 80 വരെയാണെങ്കിൽ നോർമൽ റേഞ്ച് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….