ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വളരെ ഞെട്ടൽ ഉണ്ടാക്കിയ വളരെ വിഷമം ഉണ്ടാക്കിയ ഒരു വാർത്തയാണ് അറിയാൻ കഴിഞ്ഞത്.. നടി സുബി സുരേഷ് അന്തരിച്ചു.. ലിവർ ഫെയിലിയർ ആയിരുന്നു.. അതിൽ നിന്നും അത് കാർഡിയോ കറസ്റ്റിലേക്ക് മാറുകയും മറ്റ് അണുബാധകൾ മൂലം ഉണ്ടായ പ്രശ്നങ്ങളും കോംപ്ലിക്കേഷനുകളും മൂലം ലിവർ ട്രാൻസ്പ്ലാൻറ് ചെയ്യേണ്ട ഒരു ഘട്ടം കഴിഞ്ഞുപോയി എന്നും അതിൽ നിന്നും ഉണ്ടായ കാർഡിയോ പൽമണറി കറസ്റ്റ് നിന്നും ആണ് ഇത്തരത്തിൽ സംഭവിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞ വാർത്ത.. വാസ്തവത്തിൽ നടി സുബി സുരേഷിന്റെ ലിവറിന് എന്തായിരുന്നു അസുഖം.. അത് അവരെ എന്ത് കോംപ്ലിക്കേഷൻ എത്തിച്ചത്.. എന്തുകൊണ്ടാണ് ലിവർ ട്രാൻസ്പ്ലാന്റേഷൻ ചില സമയങ്ങളിൽ സാധ്യമാകാത്തത്.. നമുക്കും അതുപോലെയുള്ള നിശബ്ദ കൊലയാളികളെ പോലെയുള്ള പല രോഗങ്ങളും ഉണ്ടാവാം..
അത് ഇത്രത്തോളം കോമ്പ്ലിക്കേഷനുകളിൽ എത്തിക്കാതെ നമുക്ക് എന്തെല്ലാം മുൻകരുതല്കൾ എടുക്കാൻ സാധിക്കും എന്നും നമുക്ക് നോക്കാം.. നമുക്കറിയാം പല സീരിയലുകളിലും അതുപോലെ പല കോമഡി പരിപാടികളിലും സിനിമകളിലും അതുപോലെ പല അവതാരക വേഷങ്ങളിലും ഒക്കെ വന്ന് നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും അതിലൂടെ ചിന്തിപ്പിക്കുകയും ചെയ്ത ഒരു അതുല്യ കലാപരി ആയിരുന്നു സുബി സുരേഷ്.. അതേപോലെതന്നെ ഏതാണ്ട് കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇതേ സമയത്ത് തന്നെയായിരുന്നു നടൻ കലാഭവൻ മണിയും ലിവർ ഫെയിലിയർ ബുദ്ധിമുട്ട് കൊണ്ട് അന്തരിച്ചത്.. അതുപോലെതന്നെ നടന്മാരായ കൊച്ചിൻ ഹനീഫയും.. മദ്യം കഴിക്കാത്ത ആളുകളെ പോലും നിരന്തര ഒരു നിശബ്ദ കൊലയാളിയായി തന്നെ ഇത് കണ്ടുവരുന്നു..
എന്തായിരിക്കും ഇതിനുള്ള കാരണങ്ങൾ.. പലപ്പോഴും നമ്മുടെ തിരക്കേറിയ ജീവിതശൈലികളിൽ നമുക്ക് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ട ഒരു സത്യം തന്നെയാണ്.. നമ്മുടെ ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡ് രീതികൾ പലപ്പോഴും നമ്മൾ ശരീരത്തെ മറന്നു കൊണ്ട് തന്നെ അധ്വാനിക്കുന്ന പല ജോലികളിലും ഈ ഫാസ്റ്റിംഗ് ഒരുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.. നമ്മുടെ കരളിനും അനുബന്ധ അവയവങ്ങൾക്ക് എല്ലാം.. ലിവർ ഫെയിലിയറിൽ നിന്ന് തന്നെ മറ്റു മൾട്ടി ഓർഗൻസിലേക്ക് കിഡ്നി ഫെയിലിയർ ആകാനും അതോടൊപ്പം തന്നെ കാർഡിയോ പൽമണറി കറസ്റ്റ് ആവാൻ സാധ്യത ഏറെയാണ്.. പ്രത്യേകിച്ച് ലിവറിനും കിഡ്നിക്കും പ്രശ്നമുള്ള ആളുകൾക്ക് ഇപ്പോൾ ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾ ആണെങ്കിൽ പോലും അത് സ്റ്റേജ് ത്രീ കഴിയുംതോറും ലിവർ സിറോസിസ് ലേക്ക് എത്തുകയും പിന്നീട് ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത ഒരു ഡാമേജിലേക്ക് അത് തിരിച്ചു പോവുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….