നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത് വളരെ പവിത്രമായ ഒരു ഇടമാണ്.. ഒരുപക്ഷേ നമ്മുടെ വീട്ടിലെ പൂജാമുറിയോളം തന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ഇടമാണ് വീടിൻറെ അടുക്കള എന്ന് പറയുന്നത്.. നമ്മുടെ അന്നപൂർണേശ്വരി വസിക്കുന്ന ഇടം അതുപോലെ ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഇടമാണ് നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ നമ്മുടെ വീടിൻറെ അടുക്കള എപ്പോഴും സമ്പൂർണ്ണമായും വൃത്തിയായും സൂക്ഷിക്കണം എന്നുള്ളത് പൊതുവേ എല്ലാവരും പറയുന്ന കാര്യങ്ങളാണ്.. അപ്പോൾ അടുക്കള നന്നായില്ലെങ്കിൽ ആ കുടുംബം നന്നാവില്ല.. ആ കുടുംബത്തിൽ സ്വസ്ഥത ഉണ്ടാവില്ല സമാധാനം ഉണ്ടാവില്ല.. ആ വീട്ടിലേക്ക് ഐശ്വര്യം വരില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യാവസ്ഥ..
ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഒരു ചില വസ്തുക്കളെ കുറിച്ചാണ്.. നമ്മുടെ വീടിൻറെ അടുക്കളയിൽ നിന്ന് നമ്മൾ അറിയാതെപോലും മറ്റുള്ളവർക്ക് വീട്ടിൽ അടുക്കളയിൽ നിന്നും ചില വസ്തുക്കൾ നൽകാൻ പാടില്ലാത്തവ ഉണ്ട്.. നമ്മുടെ മുൻ തലമുറക്കാരും പൂർവികരും ഒക്കെ ഇത് വളരെ കൃത്യമായി ഫോളോ ചെയ്തിരുന്ന ഒരു കാര്യമാണ്.. പക്ഷേ ഇന്നത്തെ തലമുറയിൽ അത് പലർക്കും അറിയില്ല എന്നുള്ളതുകൊണ്ടാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്.. നമ്മുടെ വീട്ടിൽ നിന്നും ഇത്തരത്തിലുള്ള വസ്തുക്കൾ മറ്റുള്ളവർക്ക് നൽകുമ്പോൾ നമ്മുടെ ഐശ്വര്യങ്ങൾ നമ്മൾ അവർക്ക് നൽകുകയും അവരുടെ കഷ്ടതകൾ നമ്മൾ സ്വീകരിക്കുകയും അല്ലെങ്കിൽ വാങ്ങുകയും ചെയ്യുന്നു എന്നുള്ളതാണ് വിശ്വാസം..
ഒരുപക്ഷേ ഈ കാര്യം നിങ്ങൾ അറിയുകയാണെങ്കിൽ ഇനിയെങ്കിലും ഇത്തരത്തിലുള്ള വസ്തുക്കൾ മറ്റുള്ളവർക്ക് അത് നിങ്ങളുടെ എത്ര അടുത്ത ബന്ധുവും അല്ലെങ്കിൽ സുഹൃത്തുമായിക്കൊള്ളട്ടെ എത്ര വേണ്ടപ്പെട്ടവരും ആയാലും നമ്മളത് ഒരിക്കലും കൊടുക്കാൻ പാടില്ല.. തീർച്ചയായിട്ടും ഇത്തരത്തിൽ ചെയ്യുമ്പോൾ അത് നമുക്ക് വളരെ നെഗറ്റീവ് എനർജികൾ കൊണ്ടുവരും.. എപ്പോഴും നമ്മുടെ ചുറ്റുമുള്ള വസ്തുക്കളെ ആശ്രയിച്ചാണ് നമ്മുടെ നെഗറ്റീവ് ഊർജ്ജങ്ങളും പോസിറ്റീവ് ഊർജ്ജങ്ങളും ഇരിക്കുന്നത്.. നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾക്കെല്ലാം തന്നെ നമ്മളിലേക്ക് ഒരുപാട് ഊർജ്ജങ്ങൾ നിറക്കാൻ സാധിക്കും.. അതുപോലെ ഒരുപാട് അനുകൂല തരംഗങ്ങൾ നിറക്കാൻ പോസിറ്റീവ് ഊർജങ്ങൾ നിറയ്ക്കാൻ സാധിക്കുമെന്നുള്ളതാണ്.. അതുകൊണ്ടുതന്നെ അതിൽ പ്രധാനപ്പെട്ടതാണ് ആ വീട്ടിലെ അടുക്കളയിൽ ലക്ഷ്മി സാന്നിധ്യമുള്ള വസ്തുക്കൾ എന്ന് പറയുന്നത്.. അതിൽ ആദ്യത്തെ വസ്തു എന്നു പറയുന്നത് ഉപ്പ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….