പ്രമേഹ രോഗത്തിനായി മരുന്നുകൾ അതുപോലെ ഇൻസുലിൻ എല്ലാം എടുത്തിട്ടും പ്രമേഹം കൺട്രോളിൽ നിൽക്കുന്നില്ല.. സത്യാവസ്ഥ മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രമേഹ രോഗികൾക്ക് വേണ്ടിയുള്ള ഒരു ട്രീറ്റ് ടാർഗറ്റ് എന്ന് പറയുന്ന ഒരു കോൺസെപ്റ്റിനെ കുറിച്ചാണ്.. പലപ്പോഴും പരിശോധനക്കായി രോഗികൾ വരുമ്പോൾ ചോദിക്കാറുണ്ട് നിങ്ങൾ പ്രമേഹ രോഗത്തിന് വേണ്ടി ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്ന്.. അപ്പോൾ അവർ പറയും മരുന്നുകൾ കഴിക്കുന്നുണ്ട് അല്ലെങ്കിൽ ഇൻസുലിൻ എടുക്കുന്നുണ്ട് എന്നൊക്കെ ഉള്ള ഉത്തരങ്ങളാണ് പലപ്പോഴായി നമുക്ക് കിട്ടാറുള്ളത്.. അതുപോലെ പലരുടെയും വിചാരം നമ്മൾ മരുന്ന് എടുക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഇൻസുലിൻ എടുക്കുന്നുണ്ടെങ്കിൽ നമുക്ക് ഉദ്ദേശിക്കുന്ന തരത്തിലുള്ള എല്ലാവിധ സംരക്ഷണങ്ങളും നമുക്ക് ലഭിക്കുന്നുണ്ട് എന്നുള്ളതാണ് പലപ്പോഴും രോഗികൾ കരുതുന്നത്.. പക്ഷേ അതിൻറെ ആ സംരക്ഷണം നമുക്ക് പൂർണ്ണമായി ലഭിക്കണമെങ്കിൽ നമ്മൾ ടാർഗറ്റിൽ ആയിരിക്കണം..

അപ്പോൾ അതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യുന്ന കൺസെപ്റ്റ്.. അതായത് ട്രീറ്റ് ടു ടാർഗറ്റ്.. പലപ്പോഴും നമ്മളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ഓടിക്കും.. അപ്പോൾ ആ ഒരു സ്ഥലത്തേക്ക് എത്തുക എന്നുള്ളതാണ് നമ്മുടെ പ്രധാനപ്പെട്ട ടാർഗറ്റ്.. അതിലേക്ക് എത്താൻ മെയിൻ റോഡിൽ കൂടെ ഓടിക്കാം അല്ലെങ്കിൽ ബൈപ്പാസ് റോഡിൽ കൂടി പോവാം.. ഏതിലൂടെ ഓടിച്ചാലും എത്തേണ്ട സ്ഥലത്ത് കറക്റ്റ് ആയി എത്തണം.. അഥവാ നമ്മൾ കറക്റ്റ് ആയി സ്ഥലത്ത് എത്തുന്നില്ലെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന രീതി എന്തുതന്നെയായാലും നമുക്ക് ഉദ്ദേശിക്കുന്ന സംരക്ഷണം നമുക്ക് ലഭിക്കുന്നില്ല.. അപ്പോൾ ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം സംരക്ഷണം എന്ന് പറയുന്നത് ആ നമ്പർ കറക്റ്റ് ചെയ്യുക എന്നുള്ളത് അല്ല അല്ലെങ്കിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ കറക്റ്റ് ചെയ്യുക എന്നുള്ളതല്ല അതിലുപരിയായി ഹൃദ്രോഗങ്ങൾ വരുന്നത് തടയുവാനും അതുപോലെ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തടയുക.. ഇത് കണ്ണിനെ ബാധിക്കുന്ന സാഹചര്യങ്ങൾ തടയുക.. അതുപോലെ നമ്മുടെ കാലിലെ രക്തധമനികളെ എഫക്ട് ചെയ്യുന്ന രീതിയും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തടയുക..

കാലിലേക്ക് ഉള്ള സ്പർശനശേഷി കുറയുന്നത് തടയുക തുടങ്ങിയവയൊക്കെയാണ് നമ്മുടെ പ്രധാന ടാർഗറ്റ് എന്ന് പറയുന്നത്.. അപ്പോൾ ഇത്തരം ടാർഗറ്റുകൾ അച്ചീവ് ചെയ്യണമെങ്കിൽ നമ്മൾ മരുന്നു മാത്രം അല്ലെങ്കിൽ വെറും ഇൻസുലിൻ മാത്രം എടുത്തതുകൊണ്ട് മാത്രമായില്ല.. അത് ഉപയോഗിക്കുമ്പോൾ ഉദ്ദേശിക്കുന്ന എഫക്ട് നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് നമ്മൾ പരിശോധിച്ചു അത് നമ്മൾ കറക്റ്റ് ചെയ്താൽ മാത്രമേ ഉള്ളൂ.. എങ്കിൽ മാത്രമേ ഇത്തരം ട്രീറ്റ്മെന്റുകളിൽ നിന്ന് നമുക്ക് ഉദ്ദേശിച്ച ഫലം അല്ലെങ്കിൽ റിസൾട്ട് ലഭിക്കുകയുള്ളൂ.. അവരുടെ മൂന്നുമാസത്തെ ആവറേജ് എടുത്തു നോക്കിയാൽ hpa1c എന്ന് പറയുന്നത് 12 ശതമാനമാണ്.. അതുകൊണ്ടുതന്നെ ആളുകൾ ഇതെല്ലാം എടുക്കുന്നുണ്ടെങ്കിലും അവർക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല.. hpa1c കൂടിയതുകൊണ്ട് തന്നെ അവർക്ക് വേണ്ട സംരക്ഷണം ഒന്നും ലഭിക്കുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *