കല്യാണം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം ഭർത്താവിനെ വെട്ടി കൊന്ന ഭാര്യ.. അതിനു പിന്നിലെ കാരണം കേട്ടാൽ എല്ലാവരും ഞെട്ടും..

ജയിലിൽ നിന്ന് അമ്മയെ കണ്ടിട്ട് വരുമ്പോൾ എന്നത്തേയും പോലെ അബിയുടെ മനസ്സിൽ ആ ഒരു ചോദ്യം അവശേഷിച്ചിരുന്നു.. അമ്മ എന്തിനാണ് സ്വന്തം അച്ഛനെ കൊന്നത് എന്നത്.. ഞാനിവിടെ ജയിലിൽ അമ്മയെ എപ്പോൾ കാണാൻ വന്നാലും ഈ ചോദ്യം ചോദിക്കാറുണ്ട് പക്ഷേ അമ്മയ്ക്ക് മറുപടിയില്ലായിരുന്നു.. വേണ്ട മോനെ അത് ഒരിക്കലും നീ അറിയേണ്ട.. വേറെ ഒന്നും അബിക്കുട്ടൻ എന്നോട് ചോദിക്കരുത്.. അതൊക്കെ പോട്ടെ എന്ന് വയ്ക്കാം പക്ഷേ ഞാൻ ഇത്രയും കഷ്ടപ്പെട്ട് അമ്മയ്ക്ക് പരോൾ ശരിയാക്കിയപ്പോൾ അമ്മ അത് വേണ്ട എന്നു പറഞ്ഞ് എഴുതികൊടുത്തത്.. അപ്പോൾ അമ്മ പറഞ്ഞു ഞാൻ പറഞ്ഞില്ലേ അഭി എന്നോട് ഒരു കാര്യങ്ങളും കൂടുതലായി ചോദിക്കരുത് എന്ന്.. മോനെ അവിടെ സുഖമാണോ.. കുറച്ചു നേരത്തെ മൗനത്തിനുശേഷം അവൻ പറഞ്ഞു മം എനിക്ക് എന്ത് വിശേഷം.. ഈ ലോകത്ത് ആരോരും ഇല്ലാത്ത ആളുകൾ എത്രയോ പേരുണ്ട്..

അവർക്കൊക്കെ ആരും ഇല്ല എന്ന് പറയാം.. പക്ഷേ എനിക്കോ.. സ്വന്തം അമ്മ ഉണ്ടായിട്ടും എൻറെ അടുത്തില്ല.. അച്ഛനെ കൊന്നത് എന്തിനാണ് എന്ന് ഇപ്പോൾ ഞാൻ ചോദിക്കുന്നില്ല.. പക്ഷേ ഒരിക്കൽ എനിക്കത് അറിഞ്ഞേ തീരു.. നല്ലൊരു വക്കീലിനെ വച്ചതാണെങ്കിൽ അമ്മയ്ക്ക് ശിക്ഷയിൽ ഇളവ് കിട്ടിയേനെ.. എന്നിട്ടും അമ്മയുടെ വാശി കാരണമാണ് 15 വർഷം ശിക്ഷ ലഭിച്ചത്.. മതി അബി എൻറെ മോൻ നിർത്ത്.. എൻറെ മോൻ സന്തോഷമായും സമാധാനത്തോടെ ജീവിച്ചാൽ മതി എനിക്ക് അത്രയും മാത്രം മതി.. പിന്നെ വേറൊന്നു കൂടി.. നമ്മുടെ അത്രയും വലിയ സുഹൃത്തുക്കളും വലിയ വീടും ഒക്കെ ഉണ്ടായിട്ടും അമ്മ എന്തിനാണ് എന്നെ വലിയമ്മയുടെ കൂടെ നിർത്തിയത്.. അച്ഛൻറെ അത്രയും സ്വത്തുക്കൾ ഉണ്ടായിട്ടും വലിയമ്മ എന്നെ വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്.. അതൊക്കെ എന്തിനാ എന്നുള്ള കുറേ അധികം ചോദ്യങ്ങളുണ്ട് എനിക്ക് അമ്മയോട് ചോദിക്കാം..

അതേ സമയം കഴിഞ്ഞു എന്ന് പോലീസുകാരന്റെ പറച്ചിൽ കേട്ട് നിറ കണ്ണുകളോടു കൂടി അമ്മ അകത്തേക്ക് മിണ്ടാതെ നടന്നു.. ജയിലിൽ നിന്നിറങ്ങി വലിയമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ അച്ഛനും അമ്മയും താനും താമസിച്ചിരുന്ന വീടിനുമുന്നിൽ ബൈക്ക് നിർത്തി.. കാടും പടലവും പിടിച്ച ആർക്കും വേണ്ടാതെ കിടക്കുന്ന ആ സ്ഥലം കണ്ടിട്ട് അവനെ വിഷമമായിരുന്നില്ല തോന്നിയത്.. അവൻ അറിയേണ്ടതായ നൂറുകൂട്ടം ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങളാണ്.. വീട്ടിലെത്തിയ അഭി ഉമ്മറത്ത് ഇരുന്ന് ചക്ക വെട്ടുന്ന വലിയമ്മയുടെ അടുത്ത് പോയിരുന്നു എന്നിട്ട് പതിവില്ലാതെ ചില ചോദ്യങ്ങൾ ചോദിച്ചു.. വലിയമ്മ ഞാൻ ശരിക്കും ഒരു രാജാവിനെ പോലെ ജീവിക്കേണ്ട ഒരു കുട്ടി അല്ലേ.. ആദ്യം ആ ചോദ്യത്തിന് മുഖം കൊടുക്കാൻ വലിയമ്മയ്ക്ക് കഴിഞ്ഞില്ല.. അമ്മ ജയിലിൽ ആയിട്ട് 10 വർഷം കഴിഞ്ഞ്.. ഇത്രയും കാലമായിട്ട് വലിയമ്മ എന്താണ് അമ്മയെ കാണാൻ പോകാതിരുന്നത്.. എൻറെ കൂടെപ്പിറപ്പിനെ അത്തരം ഒരു സാഹചര്യത്തിൽ എനിക്ക് കാണാൻ കഴിയില്ല അതുകൊണ്ടുതന്നെ..

വലിയമ്മയുടെ സംസാരത്തിന് കുറച്ചു കട്ടികൂടി എന്ന് മനസ്സിലാക്കിയ അഭി പിന്നീട് ചോദ്യം ചോദിച്ചു.. പിന്നെ എന്തിനാണ് അമ്മ അച്ഛനെ കൊന്നത്.. അച്ഛൻറെ സ്വത്തുക്കളോട് ആഗ്രഹം ഉണ്ടായിട്ടല്ല എന്നാലും ചോദിക്കുകയാണ് എന്തിനാണ് അമ്മ എന്നെ വലിയമ്മയുടെ കൂടെ നിർത്തിയത്.. അഭി നിനക്ക് ഞാൻ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ ഇന്ന് ഈ നിമിഷം വരെ ഇവിടെ.. ഇല്ല.. പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് മോൻ… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *