നമ്മുടെ വീടുകളിൽ എല്ലാവരും വിളക്ക് തെളിയിക്കുന്നവരാണ്.. ചിലർ രണ്ടുനേരം വിളക്ക് തെളിയിക്കുമ്പോൾ മറ്റു ചിലർ ഒരു നേരം മാത്രം തെളിയിക്കുന്നു.. കാരണം ഇന്നത്തെ ജീവിത സാഹചര്യങ്ങൾ കൊണ്ട് പലർക്കും അതിനുള്ള സാഹചര്യം ലഭ്യമാകണം എന്നില്ല.. അതുകൊണ്ടുതന്നെ അവർ ഒരു നേരമെങ്കിലും വിളക്ക് തെളിയിക്കുന്നു.. എന്നാൽ വീടുകളിൽ വിളക്ക് തെളിയിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ഇരുന്നാൽ പലരും പലതരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുന്നതാണ്.. സാമ്പത്തിക ദുരിതങ്ങൾ അനുഭവിക്കുന്നവരും സന്താന ക്ലേശങ്ങൾ അനുഭവിക്കുന്നവരും അങ്ങനെ പലതരത്തിലുള്ള ദുരിതങ്ങൾ ജീവിതത്തിൽ വന്നുചേരും.. ഇത്തരം അവസരങ്ങളിൽ വിളക്കുകളിൽ പല തിരികൾ കത്തിക്കുന്നതിലൂടെ ജീവിതത്തിൽ പല ഗുണങ്ങളും വന്നുചേരുന്നു.. ഈ ഗുണങ്ങളെല്ലാം തന്നെ വളരെ അത്ഭുതകരമായിരിക്കും..
അതിനാൽ തന്നെ വിളക്കുകളിൽ ഓരോ നിറത്തിലുള്ള തിരികൾ ഇട്ട് തെളിയിക്കുന്നതു മൂലം ഭാഗ്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. പലപ്പോഴും വീടുകളിലും മറ്റും വിളക്ക് തെളിയിക്കുമ്പോൾ പലർക്കും സംശയം ഉണ്ടാകുന്ന ഒരു കാര്യമാണ് എത്ര എണ്ണം അഥവാ എത്ര തിരിയിട്ട് വിളക്ക് കത്തിക്കണം എന്നുള്ളത്.. അതേക്കുറിച്ച് നമുക്ക് വളരെ വിശദമായി മനസ്സിലാക്കാം.. ഒരു തിരി ഇട്ടാണ് നമ്മൾ വിളക്ക് തെളിയിക്കുന്നത് എങ്കിൽ അത് ദോഷകരമാകുന്നു.. മഹാവ്യാധിയാണോ ഫലമായി വന്നത്.. എന്നാൽ ഒരു ദിശയിലേക്ക് രണ്ട് തിരികൾ കൈക്കൂട്ടുന്ന രീതിയിൽ ഇട്ട കത്തിക്കുന്നത് വളരെ ശുഭകരമാകുന്നു..
രണ്ടു തിരി ഇട്ടാണ് വിളക്കുകൾ തെളിയിക്കുന്നത് എങ്കിൽ ധനലാഭം ആണ് ഫലമായി വന്നുചേരുന്നത്.. കൂടാതെ മൂന്ന് തിരിയാണ് വിളക്ക് തെളിയിക്കുന്നത് എങ്കിൽ അത് ത്രിമൂർത്തികളെയാണ് പ്രതിനിധീകരിക്കുന്നത്.. കൂടാതെ പടിഞ്ഞാറ് വടക്ക് കിഴക്ക് തുടങ്ങിയ ദിശ കളിലേക്കാണ് നമ്മൾ തിരികൾ ഇടേണ്ടത്.. നാലു തിരികൾ ഇട്ടാണ് വിളക്ക് തെളിയിക്കുന്നത് എങ്കിൽ അത് വീടുകളിൽ ദാരിദ്രം കൊണ്ടുവരുന്നു.. അതുകൊണ്ടുതന്നെ ഒരിക്കലും ഇത്തരത്തിൽ വിളക്ക് തെളിയിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….