എല്ലാ ആളുകളുടെയും വീടുകളിൽ മരങ്ങളും ചെടികളും ഉണ്ടാകുന്നതാണ്.. ഇതിൽ പലതും നമ്മൾ നട്ടുപിടിപ്പിക്കാതെ തന്നെ തനിയെ വളർന്നവയാണ്.. എന്നാൽ ഇത്തരത്തിലുള്ള മരങ്ങൾ വീട്ടിൽ നട്ടു വളർത്തുന്നത് വളരെ ശുഭകരമാകും.. അതുകൊണ്ടുതന്നെ എല്ലാ ആളുകളും വീട്ടിൽ ഇങ്ങനെ ചെയ്യാറുണ്ട്.. എന്നാൽ ചില മരങ്ങൾ നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത് വളരെ ദോഷകരം ആകുന്നു.. ഇങ്ങനെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ പലതരം ദോഷങ്ങൾ ആ വീടുകളിൽ വന്ന ചേരുന്നതാണ്.. അതുകൊണ്ടുതന്നെ ഇത്തരം മരങ്ങൾ വീടുകളിൽ ഒരിക്കലും നട്ടുപിടിപ്പിക്കാൻ പാടില്ല.. എന്നാൽ ചില മരങ്ങൾ വീട്ടിൽ നട്ട് പിടിപ്പിക്കുന്നത് വളരെ ശുഭകരം തന്നെയാണ്.. എന്നാൽ ഇവ ഒരിക്കലും വീടിനോട് ചേർന്ന് നട്ടുപിടിപ്പിക്കാൻ പാടില്ല.. അത്തരം ചില മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..
പലരും വീടുകളിൽ നട്ടുവളർത്തുന്ന ഒരു മരമാണ് നാരകം.. പലരും വീടുകളിൽ നട്ടുവളർത്താൻ ആഗ്രഹിക്കുന്ന ഒരു മരം കൂടിയാണ്.. എന്നാല് നാരകം വീടുകളിൽ നട്ടു വളർത്താൻ പാടില്ല എന്നാണ് പറയുന്നത്.. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുക യാണെങ്കിൽ വീടിൻറെ തൊട്ട് അടുത്ത് ആയോ വീടിനോട് ചേർന്ന് ഒരിക്കലും നാരക മരം വരാൻ പാടില്ല എന്നുള്ളതാണ് വിശ്വാസം.. ഇത്തരത്തിൽ വരുന്നത് നമുക്ക് വളരെയധികം ദോഷം ചെയ്യും.. എന്നാൽ വീട്ടിൽ നിന്നും മാറി അല്പം പറമ്പുകളിൽ നാരകം നിൽക്കുന്നത് ദോഷകരമല്ല. അങ്ങനെ ചെയ്യുന്നതിൽ തെറ്റ് ഒരിക്കലും പറയാൻ സാധിക്കുന്നതല്ല.. എന്നാൽ ഒരിക്കലും വീടിനോട് ചേർന്നുകൊണ്ട് വരാൻ പാടില്ല എന്നാണ് പറയുന്നത്.. രാത്രിയിൽ നെഗറ്റീവ് ഊർജ്ജങ്ങൾ വർധിക്കുന്നതാണ്..
ഇതാണ് നാരകത്തിന്റെ ഏറ്റവും വലിയ ദോഷം.. അതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ നാരകത്തിന്റെ അടുത്ത് പോകുന്നതും വളരെയധികം ദോഷകരം തന്നെയാണ്.. ഇങ്ങനെ പോകുന്നത് കൊണ്ട് നെഗറ്റീവ് ഊർജം നമ്മളിൽ വർദ്ധിക്കുവാൻ കാരണം ആവുന്നതാണ്.. അതുകൊണ്ടുതന്നെ രാത്രികളിൽ നെഗറ്റീവ് ഊർജ്ജം പുറപ്പെടുവിക്കുന്ന അല്ലെങ്കിൽ നെഗറ്റീവ് കൂടുതലായി വന്നുചേരുന്ന ഒരു മരമാണ് നാരകം എന്നു പറയുന്നത്… അതുകൊണ്ടുതന്നെ ഇവ വീട്ടിൽ നട്ടുവളർത്തുമ്പോൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നത് നല്ലതായിരിക്കും.. നമ്മുടെ വീടുകളിൽ ഒരിക്കലും നടാൻ പാടില്ലാത്ത അഥവാ വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ് ആൽ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….