ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കിഡ്നി രോഗം ഉള്ള ആളുകൾ എങ്ങനെ ആ രോഗത്തെ തിരിച്ചറിയാൻ കഴിയും. അതുപോലെ അവരുടെ ഭക്ഷണ രീതികൾ എന്തൊക്കെയായിരിക്കണം.. എന്തൊക്കെ രീതികളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. നമുക്കറിയാം കിഡ്നി രോഗം വരാതിരിക്കാൻ ആവശ്യത്തിനും വെള്ളം കുടിക്കണമെന്ന്.. ഇത് പലപ്പോഴും ആളുകൾക്ക് അറിയാവുന്ന കാര്യമാണ്.. പക്ഷേ നമുക്ക് കിഡ്നി രോഗം വന്നു കഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. കിഡ്നി രോഗം നമുക്ക് ഉണ്ടോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം.. മൂന്നു പ്രധാന ലക്ഷണങ്ങൾ ക്കും ഉണ്ടോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നത്..
അതിൽ ഒന്നാമത്തെ നമ്മൾ മൂത്രമൊഴിക്കുമ്പോൾ അതിൽ അമിതമായി പദ കാണപ്പെടുക.. ഇത്തരത്തിൽ ലക്ഷണം ഉണ്ടെങ്കിൽ അത് കിഡ്നി രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് അതുകൊണ്ട് അത് തീർച്ചയായും ശ്രദ്ധിക്കണം.. രണ്ടാമത്തെ ഹൈ ബ്ലഡ് പ്രഷർ.. അങ്ങനെ അത്തരത്തിൽ ഒരു ലക്ഷണം കാണപ്പെടുന്നുണ്ടെങ്കിൽ അത് ഒരു തുടക്കമാണ്.. മൂന്നാമത്തെ കാലുകളിലും മുഖത്തിലും ഒക്കെ നീര് ഇത്തരം 3 ലക്ഷണങ്ങളും ഒരു മനുഷ്യനെ കാണപ്പെടുകയാണെങ്കിൽ അത് തീർച്ചയായും കിഡ്നി രോഗ ലക്ഷണങ്ങളാണ് ഇത്തരക്കാർക്ക് കിഡ്നി രോഗം ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. കിഡ്നി രോഗം വന്നു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ കുറേ അധികം മാറ്റങ്ങൾ ഉണ്ടാകും.. ഇത് കാരണം കൊണ്ട് തന്നെ നമ്മൾ നമ്മുടെ ആഹാരത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.. പ്രത്യേകിച്ച് നോൺവെജ് അടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ച് മീറ്റ് ഭക്ഷണങ്ങൾ കൂടുതൽ കുറയ്ക്കണം..
അതുപോലെ മുട്ടയും മീനും ഒക്കെ നമ്മുടെ ആവശ്യം അനുസരിച്ച് ആഴ്ചയിൽ മൂന്നുതരം ഒക്കെ കഴിക്കാം.. അതുപോലെ കിഡ്നി രോഗമുള്ള ആളുകൾ വെള്ളത്തിൻറെ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആണ്.. അതുപോലെ വെള്ളത്തിൻറെ കാര്യം മാത്രമല്ല ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് ശ്രദ്ധിക്കേണ്ടതാണ്.. അതുപോലെ അച്ചാർ പപ്പടം മോര് അതുപോലെ മയോണൈസ് സോസ് തുടങ്ങിയ ഭക്ഷണം സാധനങ്ങൾ എല്ലാം കിഡ്നി രോഗികൾ ഒഴിവാക്കേണ്ടതാണ്.. അതേപോലെതന്നെ നമ്മൾ പുറത്തേക്ക് പോകുമ്പോൾ കുടിക്കാൻ സാധ്യതയുള്ള ജ്യൂസുകൾ സോഡാ നാരങ്ങാ വെള്ളം ഇതെല്ലാം നമ്മുടെ കിഡ്നിക്ക് പ്രശ്നങ്ങൾ വരുത്തിയേക്കാം.. യൂറിക് ആസിഡ് ലെവൽ കൂടാം അതുകൊണ്ടുതന്നെ കിഡ്നി രോഗമുള്ള ആളുകൾക്ക് ഇത് കൂടാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….