ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളുടെയും തുടക്കം നമ്മുടെ ശരീരത്തിൽ അടിയുന്ന അമിത കൊഴുപ്പിൽ നിന്നാണ്.. അമിത വണ്ണം ഇല്ല എങ്കിലും കുടവയർ ഉണ്ടെങ്കിൽ അതിനർത്ഥം ശരീരത്തിലെ അമിതമായി കൊഴുപ്പ് അറിഞ്ഞിരിക്കുന്നു എന്നാണ്. ദുർമേധസ് ഉണ്ട് എന്നാണ്.. എന്താണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയാൻ കാരണം.. എന്തുകൊണ്ടാണ് അമിതവണ്ണമോ അല്ലെങ്കിൽ കുടവയറോ ഉള്ള ആളുകൾക്ക് രോഗങ്ങൾ ഉണ്ടാകുന്നത്.. അമിതവണ്ണവും കുടവയറും കുറയ്ക്കാൻ ആയാൽ രോഗങ്ങൾ കുറയുമോ.. കുടവയറും അമിതവണ്ണവും കേവലം ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല.. പ്രമേഹവും പ്രഷറും ഹൃദ്രോഗവും ക്യാൻസറും തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങളും തുടക്കം ശരീരത്തിൽ അമിതമാകുന്ന കൊഴുപ്പിൽ നിന്നാണ്..
അമിത കൊഴുപ്പുകൾ മൂലം പലതരത്തിലുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്.. പലർക്കും അവരുടെ ആരോഗ്യപ്രശ്നങ്ങളും അമിത കൊഴുപ്പ് മൂലമുള്ള ബന്ധം പോലും മനസ്സിലാക്കിയിട്ടുണ്ടാവില്ല.. അമിത കൊഴുപ്പ് എങ്ങനെയാണ് രോഗങ്ങൾക്ക് കാരണമാകുന്നത്.. എങ്ങനെ അമിതവണ്ണവും അമിത കൊഴുപ്പും കണ്ടെത്താൻ കഴിയും.. ശരീരത്തിലെ അമിത കൊഴുപ്പുകൾ മാറ്റി ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാനും പ്രമേഹവും അതുപോലെ പ്രഷറും മാനസിക പ്രശ്നങ്ങളും ഹൃദ്രോഗങ്ങളും ക്യാൻസർ വന്ധ്യത തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്ന് എങ്ങനെ നമുക്ക് പൂർണ്ണമായും ഒഴിവാകാൻ സാധിക്കും എന്നുള്ളതും എല്ലാ ആളുകളും അറിഞ്ഞിരിക്കണം..
അമിതവണ്ണമോ കുടവയർ ജീവിതശൈലി രോഗങ്ങൾ ഉള്ളവർ ഈ വീഡിയോ കാണാനും അതുപോലെ മനസ്സിലാക്കാനും ശ്രമിക്കുക.. കുഴപ്പമിതമായി വർദ്ധിക്കുന്നതു കൊണ്ടാണ് അമിതവണ്ണം ഉണ്ടാകുന്നത് എന്ന് എല്ലാവർക്കും അറിയാം.. കൊടുത്ത ശരീരത്തിൽ വർദ്ധിക്കുന്നത് അനുസരിച്ച് അത് ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലും കൊഴുപ്പ് ഉണ്ട്.. അത് കൂടി വരുന്നതനുസരിച്ച് അത് ശരീരത്തിൻറെ മറ്റു ഭാഗങ്ങളിൽ എല്ലാം പോയി ഡെപ്പോസിറ്റ് ചെയ്യും.. അപ്പോൾ നമ്മുടെ ശരീരത്തിൽ ഈ കൊഴുപ്പിന്റെ എന്താണ് ഫംഗ്ഷൻ എന്നുള്ളതാണ്.. ഈ കൊഴുപ്പ് എന്ന് പറയുന്നത് സത്യം പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഒരു എനർജി സ്റ്റോറാണ്.. എനർജി സോഴ്സ് എന്ന് പറയുന്നത് പ്രധാനമായും കാർബോഹൈഡ്രേറ്റ് അതുപോലെ കൊഴുപ്പും ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….