ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മൂക്കടപ്പ് അതുപോലെ തുമ്മൽ ആസ്മ.. ചുമ്മാ അതുപോലെ കൂർക്കം വലി.. തുടങ്ങിയ ശ്വാസ തടസ്സങ്ങൾ ഉണ്ടാകുന്ന രോഗങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. ഇത്തരം രോഗങ്ങൾക്കായി തുടർച്ചയായി മരുന്ന് കഴിക്കേണ്ടി വരുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്നുണ്ട്.. എന്താണ് ഇതിനുള്ള കാരണങ്ങൾ.. ഇത്തരം രോഗങ്ങളിൽ നിന്ന് മോചനം നമുക്ക് സാധ്യമാണോ.. ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. ഭൂമിയിൽ ജീവിക്കുന്ന മിക്കവാറും എല്ലാ ജീവികൾക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു ന്യൂട്രിയന്റ് ആണ് ഓക്സിജൻ എന്ന് പറയുന്നത്. നമ്മൾ മനുഷ്യന്മാർക്ക് ആണെങ്കിലും ശരീരത്തിൽ വേണ്ടത് 57 ന്യൂട്രീയന്റെ ആണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറഞ്ഞത് ഓക്സിജനും വെള്ളവുമാണ്.. വെള്ളം കിട്ടിയില്ലെങ്കിൽ പോലും നമുക്ക് കുറച്ചു ദിവസം ജീവിക്കാൻ കഴിയും..
പക്ഷേ ഓക്സിജൻ കിട്ടാതിരുന്നാൽ അങ്ങനെയല്ല.. ഒരു മൂന്നു നാല് മിനിറ്റ് ഓക്സിജൻ കിട്ടാതെ വന്നാൽ നമ്മൾ ഓൾമോസ്റ്റ് ബ്രെയിൻ ഡെത്ത് ലേക്ക് വരും.. അപ്പോൾ ഹാർട്ട് നിന്ന് പോയി കഴിഞ്ഞാൽ നമുക്ക് ഒരു മൂന്നാലു മിനിറ്റ് കഴിഞ്ഞ് നമ്മൾ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ പോലും അവരുടെ ബുദ്ധിയും ഓർമ്മകളും ഒന്നും നമുക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയില്ല.. അതുപോലെ ലെൻങ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒന്നു വരുന്നതാണ് പൾമണറി എംപോളിസം.. ഇതു വന്ന അടഞ്ഞുപോയിട്ടാണ് നമ്മൾ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ കണ്ടത് ലെങ്സ് നു ഉള്ളിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നു.. അതാണ് ഏറ്റവും കൂടുതൽ കോവിഡ് കാരണമുള്ള മരണങ്ങൾക്ക് കാരണമായത്..
അത് നമ്മുടെ കാലുകളിലെ ബ്ലോക്ക് കാരണം വെയിന് കളിൽ വന്ന അത് നമ്മുടെ ശ്വാസകോശത്തിൽ രക്തക്കുഴലുകളിൽ എത്തിക്കഴിയുമ്പോൾ ആണ് നമ്മൾ അതിനെ പൽമണറി എംപോളിസം എന്ന് പറയുന്നത്.. ഇത് മികച്ച ഹോസ്പിറ്റലുകളിൽ ഉണ്ടെങ്കിൽ പോലും നമുക്ക് ഇതിൽ നിന്നും പൂർണ്ണമായൊരു മോചനം സാധ്യമാകുന്നില്ല.. അതുപോലെതന്നെ കാണാറുണ്ട് പെട്ടെന്ന് ഒരു ഇഞ്ചക്ഷൻ മാത്രമേ എടുത്തുള്ളൂ ആള് പെട്ടെന്ന് താഴെ വീണു മരിച്ചു എന്ന്.. പലപ്പോഴും ആളുകൾ കരുതാറുള്ളത് അത് മാറ്റുന്ന മാറി കൊടുത്തത് കൊണ്ടാണ് എന്നാണ്.. അത് ഒരു സിവിയർ അലർജി റിയാക്ഷൻ വരുന്നതുകൊണ്ടാണ്.. അപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നുവച്ചാൽ ഇത്തരം ഒരു കണ്ടീഷനിൽ ശ്വാസകോശത്തിന്റെ കുഴലുകൾ എല്ലാം അടയും.. അപ്പോൾ രക്തക്കുഴലുകൾ വികസിച്ച് അതിൽ നിന്നും ഫ്ലൂയിഡുകൾ പുറത്തേക്ക് പോകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….