ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വളരെയധികം ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് ഫാറ്റ് ലിവർ എന്ന് പറയുന്നത്.. ഇത് വളരെ കോമൺ ആയിട്ടാണ് നമ്മുടെ സമൂഹത്തിലെ ആളുകളിൽ കാണപ്പെടുന്നത്.. ഫാറ്റി ലിവർ ഒന്നു പറയുന്നത് നമ്മുടെ കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ്.. അതായത് മദ്യപിക്കുന്ന ആളുകൾ വളരെയധികം ക്രോണിക് ആയിട്ടുള്ള കണ്ടീഷനുകളിൽ എത്തി രക്തം ഛർദിക്കുന്ന ഒരു മരണാവസ്ഥയിൽ എത്തുന്ന ഒരു അവസ്ഥ നമ്മൾ കണ്ടിട്ടുണ്ടാവും.. എന്നാൽ ഇതിലെ ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ മദ്യപിക്കാത്ത ആളുകൾക്ക് പോലും ഇത്തരം ഒരു പ്രശ്നങ്ങൾ വരുന്നു എന്നുള്ളതാണ്..
പലപ്പോഴും ഈ ഫാറ്റി ലിവർ വരുമ്പോൾ പല ആളുകൾക്കും ലക്ഷണങ്ങൾ കാണിക്കണം എന്നില്ല.. പക്ഷേ എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല ചില ആളുകൾക്ക് ലക്ഷണങ്ങൾ ഉണ്ടാവാം.. പലപ്പോഴും ഇതിൻറെ ഒരു പ്രധാന ലക്ഷണമായി പറയുന്നത് ലിവർ ഭാഗത്ത് ഉണ്ടാകുന്ന വേദനയാണ്.. അതല്ലെങ്കിൽ വയറിൻറെ ഭാഗത്ത് നെഞ്ചരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാം.. അതുപോലെതന്നെ ഗ്യാസ്ട്രേറ്റീവ് പ്രശ്നങ്ങൾ ചുമ ആയിട്ട് കാണിക്കാറുണ്ട്.. ഇത്തരം അവസ്ഥകൾ കൂടുതലും കൗതുകകരമായാണ് കാണാറുള്ളത്.. ഗേഡ് എന്ന് പറയുന്ന ഇതിന് പലതരം കാരണങ്ങളുണ്ട് പക്ഷേ ഫാറ്റി ലിവർ ഒരു കാരണം മാത്രമാണ്.. ഇതിൽനിന്ന് ചിലപ്പോൾ ചുമ അതുപോലെ നെഞ്ചരിച്ചാൽ പുളിച്ചുതികട്ടൽ എന്നൊക്കെ ആളുകൾ അതിനെ വിശേഷിപ്പിക്കാറുണ്ട്..
ഈ നെഞ്ചരിച്ചിൽ എന്നുപറയുന്നത് നമ്മുടെ വയറിനുള്ളിൽ ഉണ്ടാകുന്ന വളരെ പവർഫുൾ ആയിട്ടുള്ള ഒരു പ്രത്യേക ആസിഡ് ഉണ്ട് അതാണ് ഹൈഡ്രോക്ലോറിക് ആസിഡ്.. ഇത് പുളിച്ച് തികട്ടി കയറിവന്ന നമ്മുടെ തൊണ്ടയിൽ പോലും പലതരം അസ്വസ്ഥതകൾ ആയിട്ട് അതായത് കുത്തി കുത്തി ഉണ്ടാവുന്ന ചുമ ആയിട്ട് ഇത് പ്രസന്റ് ചെയ്യാറുണ്ട്.. ഇത്തരത്തിൽ ലക്ഷണങ്ങൾ ഉള്ള പല രോഗികളും എന്റെ അടുത്തേക്ക് വരാറുണ്ട്..
അതുപോലെ ഇത്തരം വൈറസ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മൈഗ്രൈൻ പോലുള്ള മാരക തലവേദനകൾ പോലും ഉണ്ടാകാറുണ്ട്.. എനിക്ക് ഇത്തരത്തിൽ മൈഗ്രൈൻ പ്രശ്നവും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.. അതല്ലാതെ ഇത്തരം ഫാറ്റി ലിവർ സംബന്ധമായ യാതൊരു ബുദ്ധിമുട്ടുകളും കാണിച്ചിരുന്നില്ല.. അപ്പോൾ നമ്മൾ പലപ്പോഴും ലിവർ ഡിസീസിൽ വിട്ടുപോകുന്ന ചില ലക്ഷണങ്ങളാണ് ഈ പറയുന്ന മൈഗ്രേൻ അതുപോലെ ചുമ എന്നിവ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…