ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് രോഗങ്ങൾക്കുള്ള ഒരു പ്രധാന സംശയമാണ് നമ്മുടെ വായിൽ ഉണ്ടാവുന്ന എല്ലാ മുറിവുകളും വയറിൻറെ അൾസർ ലക്ഷണമാണോ അതല്ലെങ്കിൽ വായിപ്പുണ്ണ് അപകടം ആവുന്നത് എപ്പോഴാണ്.. ഇത് ക്യാൻസർ ആണോ എന്നുള്ളത്.. ഇത്തരം വിഷയങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി സംസാരിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്.. വായ്പുണ്ണ് കൂടുതൽ അപകടകരമാവുന്നത് എപ്പോഴാണ്.. ഇത് വയറിൻറെ അൾസറിന്റെ ലക്ഷണം ആവുന്നത് എപ്പോഴാണ് എന്നുള്ളത് നമുക്ക് നോക്കാം.. നമുക്കറിയാം ഇന്ന് ഒരു 90% ആളുകൾക്കും വായ്പുണ്ണ് എന്നുള്ള ഒരു പ്രശ്നം കോമൺ ആയി ഉള്ള ഒന്നാണ്.. പലരും പരിശോധനയ്ക്ക് വരുന്നത് തന്നെ ഡോക്ടറെ ഇത് അൾസർ ആണോ അല്ലെങ്കിൽ ക്യാൻസർ ആണോ എന്നൊക്കെ ചോദിച്ചിട്ടാണ്.. ഒരുപാട് കാരണങ്ങൾ വായ്പുണ്ണിന് പിന്നിലുണ്ട്..
നമുക്കറിയാം വൈറ്റമിൻ ഡെവിഷൻസി അതുപോലെ വൈറ്റമിൻ ബി 12.. പോളിക് ആസിഡ് അതുപോലെ അയൺ ഡെഫിഷ്യൻസി.. ഇതൊക്കെ വായ്പുണ്ണിന് കോമൺ ആയി കാണപ്പെടുന്നതാണ്.. അതുകൊണ്ടുതന്നെ നിങ്ങൾ കൂടുതൽ സ്ട്രെസ്സ് അടിക്കുന്ന സമയത്തും ഒരുപാട് നിങ്ങൾക്ക് മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകുന്ന സമയത്ത് ഒക്കെ വായിപ്പുണ്ണ് എന്ന പ്രശ്നം കോമൺ ആയി കാണപ്പെടുന്നതാണ്.. പിന്നെ മറ്റു ചിലത് എന്ന് പറയുന്നത് ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ അലർജിക് ആയിരിക്കും.. ഉദാഹരണമായി ചില ആളുകൾക്ക് പാൽ കുടിക്കുന്ന സമയത്ത് അവരോട് വയറിൽ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു അവസ്ഥ അല്ലെങ്കിൽ ബീഫ് പോലുള്ള എന്തെങ്കിലും കഴിക്കുന്ന സമയത്ത് ശരീരമാകെ ചൊറിഞ്ഞ തടിക്കുന്ന ഒരു അവസ്ഥ.. അതുകൊണ്ടുതന്നെ ചില ഭക്ഷണങ്ങൾ ചില ആളുകൾക്ക് അലർജി ഉണ്ടാക്കാം.. അതുപോലെ അവ വായിൽ എത്തുമ്പോൾ തന്നെ ചില ആളുകൾക്ക് മുറിവുകൾ ഉണ്ടായിരിക്കും.. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി നമുക്ക് വായ്പുണ്ണ് ഉണ്ടാകാറുണ്ട്..
പിന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് നമ്മുടെ ചില പല്ലുകൾ വളരെ ഷാർപ് ആയിരിക്കും.. അതുപോലെ ബ്രഷ് ചെയ്യുന്ന സമയത്ത് പല്ലിൽ ക്ലിപ്പ് ഉപയോഗിക്കുന്ന ആളുകൾ ആണെങ്കിൽ അവർക്കെല്ലാം ഇത്തരത്തിൽ അറിയാതെ തട്ടിയിട്ട് വായ ഉള്ളിൽ മുറിവുകളുണ്ടാകും.. പിന്നെ മറ്റൊന്ന് ഗ്യാസ്ട്രിക് പ്രോബ്ലംസ് അതുപോലെ കൂടുതൽ അൾസർ കൊളൈറ്റിസ്.. ക്രോൺസ് ഡിസീസ്.. തുടങ്ങിയ അസുഖങ്ങളിൽ ആണ് പൊതുവേ വായ്പുണ്ണ് അതായത് വയറ് സംബന്ധമായ അല്ലെങ്കിൽ ഉദരസംബന്ധമായ അസുഖങ്ങളിലാണ് അല്ലെങ്കിൽ ഇത്ര അസുഖങ്ങൾ വരുമ്പോഴാണ് ഈ വായ്പുണ്ണ് കൂടുതലായും കണ്ടുവരുന്നത്..
പിന്നെ മറ്റൊരു ഡിസീസാണ് ബെയ്സൺ ഡിസീസ് എന്ന് പറയുന്നത്.. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ് അതായത് നമ്മുടെ ഇമ്മ്യൂണിറ്റിയിലുള്ള ചെറിയ തകരാറുകൾ കൊണ്ടുവരുന്ന അസുഖങ്ങളാണ്.. ഇത്തരം ആളുകൾക്കും വായ്പ്പുണ്ണ് ഒരു ലക്ഷണമായി കാണപ്പെടാറുണ്ട്.. ഇത്തരം അസുഖങ്ങൾ നമുക്ക് ഉണ്ടെങ്കിൽ തന്നെ നമ്മുടെ ശരീരത്തിലെ ഗുഹ്യഭാഗങ്ങളിൽ എല്ലാം അൾസർ ഫോം ചെയ്യപ്പെടുന്നതായി കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….