നമ്മളിൽ പലരും നിത്യവും വിളക്ക് വയ്ക്കുന്നവരും പ്രാർത്ഥിക്കുന്ന ആളുകളാണ്.. സനാതന ധർമ്മ പ്രകാരം രണ്ടു നേരവും വിളക്കുവെച്ച് പ്രാർത്ഥിക്കേണ്ടത് തന്നെയാകുന്നു.. രണ്ടുനേരവും വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉത്തമം.. എന്നാൽ സമയമില്ലാത്തവർ പോലും ഒരു പ്രാവശ്യം എങ്കിലും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുവാൻ ഏവരും ശ്രമിക്കേണ്ടതാകുന്നു.. നിത്യവും വിളക്ക് കൊളുത്ത് പ്രാർത്ഥിക്കുന്ന അതിലൂടെ നമ്മുടെ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ തന്നെ വന്നുചേരുന്നതാണ്.. നിത്യന മന്ത്രങ്ങൾ ജപിക്കുകയും വിഷ്ണു സഹസ്രനാമങ്ങൾ ജപിക്കുകയും ചെയ്യുന്നതിലൂടെ അല്ലെങ്കിൽ ഇഷ്ട ദേവതയുടെ മന്ത്രങ്ങൾ കവചങ്ങൾ എന്നിവ ജപിക്കുന്നതിലൂടെ നമ്മളിലെ ഈശ്വരാ ധീനം വർദ്ധിക്കുന്നതാണ്.. നിത്യേന പ്രാർത്ഥിക്കുമ്പോൾ ജീവിതത്തിലെ ഈശ്വരാ ദീനം വർദ്ധിക്കുന്നതിൻ്റെ സൂചനകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്..
ഇത്തരം സൂചനകൾ ഏതെല്ലാം ആണ് എന്ന് നമുക്ക് മനസ്സിലാക്കാം.. പലരും അറിയാതെ തന്നെ വെളുപ്പിന് മൂന്ന് മുതൽ അഞ്ചു മണി വരെയുള്ള സമയങ്ങളിൽ ഉണർന്നു പോകുന്നതാണ്.. ഇത് അറിയാതെ ഉണരുന്നു എന്നത് പ്രസക്തി വർദ്ധിപ്പിക്കുന്നു.. അതുകൊണ്ടുതന്നെ ബ്രഹ്മ മുഹൂർത്തത്തിൽ ഇപ്രകാരം ഉണരുന്നത് വളരെയധികം ശുഭകരമാകുന്നു.. ഇത് നമ്മുടെ ഈശ്വരാനുഗ്രഹത്തെ ആണ് സൂചിപ്പിക്കുന്നത്.. ഈശ്വരന്റെ അനുഗ്രഹം ഉള്ള ആളുകൾക്ക് മാത്രം ലഭിക്കുന്ന ഒരു കഴിവാണ് ഇത്തരത്തിൽ ഉണരുക എന്നുള്ളത്.. അതുകൊണ്ടുതന്നെ ഇത്തരം ആളുകൾ വളരെയധികം ഈശ്വരാനുഗ്രഹം ഉള്ളവരാകുന്നു.. പൂജ ചെയ്യുമ്പോൾ പലരും ചന്ദനത്തിരി തെളിയിക്കുന്നതാണ്.. ഇത്തരത്തിൽ തെളിയിക്കുന്നതിലൂടെ മാത്രമേ ആ വീട്ടിൽ സുഗന്ധം വന്നു ചേരുകയുള്ളൂ.. എന്നാൽ ഈശ്വരാനുഗ്രഹം ഉള്ള ആളുകൾ പൂജ ചെയ്യുമ്പോൾ ചന്ദനത്തിരി തെളിയിക്കാതെ തന്നെ ആ വീടുകളിൽ സുഗന്ധം പരക്കുന്നതാണ്..
ഇത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്.. കാരണം ചന്ദനത്തിരിയോ മറ്റോ തെളിയിക്കാതെ തന്നെ വീട്ടിൽ സുഗന്ധം വരുന്നത് അപൂർവമാണ്.. അതുകൊണ്ടുതന്നെ ഈശ്വരാദിനം ഉള്ള ആളുകൾക്ക് ലഭിക്കുന്ന ഒരു സൂചന തന്നെയാണ് ഇപ്രകാരം വീട്ടിൽ സുഗന്ധം വരുന്നു എന്നുള്ളത്.. നമ്മുടെ മനസ്സുകളെ ഇത് ശാന്തമാക്കുവാൻ കൂടി സഹായിക്കുന്നതാണ്.. അതുകൊണ്ടുതന്നെ ഇത്തരം വീടുകളിലെ ആളുകളുടെ മനസ്സ് എപ്പോഴും ശാന്തമായിരിക്കും.. അതുകൊണ്ടുതന്നെ സന്തോഷവും സമാധാനവും ഇവർക്ക് അനുഭവിക്കാൻ കഴിയുന്നതാണ്.. അതുകൊണ്ടുതന്നെ സുഗന്ധം ലഭിക്കുന്നുണ്ടെങ്കിൽ ഇത്തരക്കാർ ഈശ്വരാനുഗ്രഹമുള്ള ആളുകളാണ് എന്നാണ് അർത്ഥം.. പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണ് ആരോ നമ്മളെ വിളിക്കുന്നതായി അനുഭവപ്പെടുക എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..