ഇനി ചെറുക്കന്റെ മാതാപിതാക്കൾ വന്ന അനുഗ്രഹിക്കുകയും ആശിർവാദം നൽകുകയും ചെയ്തോട്ടെ.. അവർ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.. ഇത് ഞങ്ങളുടെ ഏട്ടനാണ്.. അനിയനും ഭാര്യയും മതിയോ ശ്രീകല നാണത്തോടുകൂടി ചോദിച്ചു.. ആരായാലും മതി എന്ന് ആ വിവാഹം നിയന്ത്രിക്കുന്ന പരികർമി പറഞ്ഞു.. ജഗദീഷ് 45 വയസ്സിൽ അവരുടെ പഴയ തറവാട് മുറ്റത്തിൽ പണിത പുത്തൻവീട്ടിൽ വച്ച് വിവാഹിതനാവുന്നു.. ഭാര്യ സ്കൂൾ ടീച്ചർ രമണി.. രമണിയുടെയും വൈകിയുള്ള മാരേജ് ആണ്.. തിരക്കുകൾ എല്ലാം കഴിഞ്ഞ് ബന്ധുക്കളെല്ലാം പോയി അനിയൻ ഹരിക്കുട്ടന്റെ ഭാര്യ ഒരു ഗ്ലാസ് നിറയെ പാൽ കൊടുത്ത് ചേട്ടത്തിയെ ചേട്ടൻറെ റൂമിലേക്ക് പറഞ്ഞയച്ചു.. പാലും ഗ്ലാസുമായി മുറിയിലേക്ക് കയറി വന്ന രമണി ടീച്ചറെ കണ്ടപ്പോൾ ജഗദീഷ് അറിയാതെ എഴുന്നേറ്റു നിന്നു..
അയ്യോ എഴുന്നേൽക്കണ്ട അവിടെ ഇരുന്നോളൂ.. ടീച്ചറെ കാണുമ്പോൾ കുട്ടികൾ എഴുന്നേറ്റ് നിൽക്കുന്നത് തന്നെ കണ്ടതും ഭർത്താവ് എഴുന്നേറ്റ് നിന്നപ്പോൾ ടീച്ചർക്ക് വല്ലാത്ത നാണം തോന്നി.. രമണി ടീച്ചർ കഥക് അടച്ച് കുറ്റിയിട്ടു.. ജഗദീഷിന് സമീപം പോയി ബെഡിൽ ഇരുന്നു.. എൻറെ ജീവിതത്തിൽ ഒരിക്കലും ഇനി ഒരു വിവാഹം ഉണ്ട് എന്ന് കരുതിയത്.. നാണത്തോട് താഴോട്ട് നോക്കിയിരിക്കുന്ന രമണിയെ ചേർത്തുപിടിച്ച് ജഗദീഷ് പറഞ്ഞു.. എനിക്കും എന്നെക്കുറിച്ച് അങ്ങനെ തോന്നി പക്ഷേ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.. പഴയതും പുതിയതുമായ ഒരുപാട് കാര്യങ്ങൾ അവർ തമ്മിൽ സംസാരിച്ചു.. അങ്ങനെ രാത്രി ഒരുപാട് സമയം കഴിഞ്ഞതും രമണി ഉറങ്ങിപ്പോയി.. പക്ഷേ ജഗദീഷിനെ ഉറങ്ങാൻ കഴിഞ്ഞില്ല.. ഒരുപാട് സന്തോഷമായിരിക്കുന്നു അയാൾക്ക്.. ആ സമയത്ത് അയാൾ തന്നെ കഴിഞ്ഞു പോയ കാലങ്ങൾ ഓരോന്നായി ഓർത്തുകൊണ്ടിരുന്നു..
തന്റെ വിവാഹം അല്പം വൈകിപ്പോയിരുന്നു.. താൻ അല്ലാതെ മറ്റാരും ഇല്ലാത്ത അനിയനെ നോക്കി അവൻറെ ഉത്തരവാദിത്വങ്ങളിൽ മുഴുകി കാലം പോയതുപോലും ഞാൻ അറിഞ്ഞില്ല.. ജഗദീഷ് വളരെ കഷ്ടപ്പെട്ടാണ് തന്റെ അച്ഛനും അമ്മയും ഇല്ലാതായശേഷം തന്റെ അനിയനെ എൻജിനീയറിങ് പഠിപ്പിച്ചത്.. പാടത്തും പറമ്പിലും ആയി ജഗദീഷ് തൻറെ ജോലിയിൽ മുഴുകിയപ്പോൾ അദ്ദേഹത്തിന് നഷ്ടമായത് ഒരു കുടുംബജീവിതമാണ്.. വിവാഹം കഴിക്കാനായി സ്വന്തമായി തീരുമാനിച്ചില്ല.. ബന്ധുക്കൾ ആരും അതിനെക്കുറിച്ച് സൂചിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.. അങ്ങനെ ഇപ്പോഴും ഒരു അവിവാഹിതനായി തുടരുന്നു.. അനിയൻ എൻജിനീയറിങ് പാസ് ആയപ്പോൾ തന്നെ ജോലി നോക്കി.. ചേട്ടൻ ജഗദീഷിന് ഒരുപാട് സന്തോഷമായി.. ഇനിയെങ്കിലും അവൻ സ്വന്തം കാലിൽ നിൽക്കുമല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….