ലക്ഷ്മി ദേവി അന്നപൂർണേശ്വരി വസിക്കുന്ന ഇടമാണ് നമ്മുടെ വീടിൻറെ അടുക്കളകൾ എന്ന് പറയുന്നത്.. ഒരുപക്ഷേ നമ്മുടെ വീടിൻറെ പൂജാമുറി എങ്ങനെയാണ് സൂക്ഷിക്കുന്നത് അതിനേക്കാൾ ഒരുപാട് ഉപരി പ്രാധാന്യം നൽകി സൂക്ഷിക്കേണ്ട ഒരു ഇടമാണ് നമ്മുടെ അടുക്കള എന്ന് പറയുന്നത്.. ഏറ്റവും പവിത്രമായി നമ്മുടെ പൂജ മുറിയിൽ എങ്ങനെയാണ് ദേവനെ പ്രാർത്ഥിക്കുന്നത് അതിനേക്കാൾ പ്രാധാന്യം ഉള്ളതാണ് നമ്മുടെ അടുക്കള എന്ന് പറയുന്നത്. എന്നാൽ പല വീടുകളിലും നമുക്ക് ഇപ്പോൾ തന്നെ കാണാൻ കഴിയും നിങ്ങളുടെ ചുറ്റുപാടുകളിൽ എല്ലാം നിങ്ങൾ ഒന്ന് ശ്രദ്ധിച്ചുനോക്കൂ പലപ്പോഴും ഇത്തരത്തിലുള്ള ഒരു പ്രാധാന്യം നമ്മൾ അടുക്കളൊക്കെ നൽകുന്നുണ്ട്.. അല്ലെങ്കിൽ ഏതൊക്കെ കാര്യങ്ങളിലാണ് നമ്മൾ കോംപ്രമൈസ് ചെയ്യപ്പെടുന്നത്..
അപ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം നമ്മുടെ ജീവിതത്തിൽ ഒരുപാട് നെഗറ്റീവ് എനർജികൾ അതായത് കഷ്ടത ദാരിദ്രം കഷ്ടപ്പാടുകൾ ബുദ്ധിമുട്ടുകൾ രോഗ ദുരിതങ്ങൾ ഇതൊക്കെ നമുക്ക് ക്ഷണിച്ചു വരുത്തുന്നതാണ്.. അപ്പോൾ വാസ്തുപ്രകാരം എന്തെല്ലാം കാര്യങ്ങളാണ് പ്രധാനമായും അടുക്കളയിൽ ഉണ്ടാകാൻ പാടില്ലാത്തത് അല്ലെങ്കിൽ അടുക്കളയിൽ ശ്രദ്ധിക്കേണ്ടത്.. പലരും അടുക്കളയിൽ ചെയ്യുന്ന ചില തെറ്റുകളാണ് ഇവിടെ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. നിങ്ങളുടെ അടുക്കളയിൽ ഈ പറയുന്ന കാര്യങ്ങൾ എല്ലാം ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അതെല്ലാം എടുത്തു മാറ്റേണ്ടതാണ്.. അതിനൊക്കെയുള്ള പ്രതിവിധി നിങ്ങൾക്ക് ചെയ്യാവുന്നതാണ്.. നിങ്ങളുടെ അടുക്കളയിലെ എല്ലാതരം നെഗറ്റീവ് എനർജികളെയും നമുക്ക് ഒഴിവാക്കാൻ കഴിയും..
ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് അടുപ്പിന്റെ അടുത്ത് യാതൊരു കാരണവശാലും ജലസാന്നിധ്യം വരാൻ പാടില്ല എന്നുള്ളതാണ്.. ജലം അതുപോലെ അഗ്നി എന്നുള്ളത് രണ്ടും വിപരീത ശക്തികളാണ്.. അടുത്ത എന്ന് പറയുമ്പോൾ ചിലപ്പോൾ കല്ലെടുപ്പ് ആയിരിക്കാം അല്ലെങ്കിൽ ഗ്യാസ് ആയിരിക്കാം അല്ലെങ്കിൽ സ്റ്റൗ ആയിരിക്കാം.. അടുത്ത ഏതായാലും കുഴപ്പമില്ല പക്ഷേ അടുപ്പിന്റെ സൈഡ് പാത്രത്തിൽ വെള്ളം നിറച്ചു വയ്ക്കുക എന്നുള്ളത്.. അങ്ങനെ ഒരിക്കലും ചെയ്യരുത് കാരണം രണ്ടും വിപരീത ശക്തികളാണ്.. ആ വീട്ടിൽ കഷ്ടകാലങ്ങളും അപകടങ്ങളും വിട്ടു ഒഴിയില്ല.. അപകടങ്ങൾ വന്നുകൊണ്ടേയിരിക്കും ആ വീട്ടിൽ.. നമുക്ക് ഒരുതരത്തിലും മുന്നേറാൻ കഴിയില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….