ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വൻകുടലിൽ ഉണ്ടാകുന്ന കാൻസറുകളെ കുറിച്ചാണ്.. ഈ രോഗങ്ങൾക്കുള്ള പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. അതുപോലെ ഈ രോഗങ്ങൾ നമുക്ക് വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് അതിനെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാൻ ശ്രമിക്കാം.. വൻകുടലിൽ ക്യാൻസർ വരുന്നതിനുള്ള സാധ്യത എന്നു പറയുന്നത് നമ്മുടെ ആഹാര രീതിയിൽ നിന്നുകൊണ്ട് തന്നെയാണ് എന്നാണ് പലപ്പോഴും പറയുന്നത്..
അത് പറയുന്നത് കുറെ ശരിയാണ് കാരണം നമ്മൾ നോൺവെജ് അടങ്ങിയ ഒരുപാട് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അല്ലെങ്കിൽ മലം പുറത്തേക്ക് പോകുന്ന ഒരു പ്രോസസ് വളരെ പതുക്കെ അയക്കുന്ന ആളുകളിൽ ഇത്തരം അസുഖങ്ങൾ വരാം എന്നാണ് പറയുന്നത് പക്ഷേ കേരളത്തിലുള്ള ആളുകൾ അല്ലെങ്കിൽ വെജിറ്റേറിയൻ കൂടുതൽ കഴിക്കുന്ന ആളുകളിൽ റഫേജ് എന്ന് പറയും അതിനകത്ത് മലം അളവ് കൂടുമ്പോൾ മിക്കവാറും ഒരു ദിവസം രണ്ടുമൂന്നു പ്രാവശ്യം എങ്കിലും പോകുമ്പോൾ കേടായി ഇരിക്കുന്ന ഭക്ഷണസാധനങ്ങൾ അല്ലെങ്കിൽ മലമോ കെട്ടിക്കിടന്ന് നമുക്ക് അതിൻറെ ഇറിറ്റേഷൻസ് കൊണ്ട് കാൻസർ വരാനുള്ള സാധ്യത ഉണ്ട്.. ആഹാരം കഴിച്ച് അമിത വണ്ണമുള്ള ആളുകൾ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു..
അതുകൊണ്ടുതന്നെ ആഹാരം നിയന്ത്രണവും അതുപോലെ ശ്രദ്ധയും കൂടുതൽ നല്ലതാണ്.. അടുത്തതായിട്ട് ഉള്ള ഒരു കാരണം നമ്മുടെ വീട്ടിലെ ആർക്കെങ്കിലും ക്യാൻസർ സാധ്യത ഉണ്ടെങ്കിൽ അതായത് നമ്മുടെ അച്ഛൻ അമ്മ അല്ലെങ്കിൽ അനിയൻ ചേച്ചിയേട്ടൻ അങ്ങനെ ആർക്കെങ്കിലും ഇത്തരം ഒരു കുടലിൽ കാൻസർ ഉണ്ടെങ്കിൽ അത് തീർച്ചയായും ശ്രദ്ധിക്കണം കാരണം അതൊരു ഫാമിലിയിൽ വരാവുന്ന കാൻസറുകളാണ്.. പോളിപ്പ് എന്ന് പറയുന്ന ഒരു ചെറിയ വളർച്ച വന്നിട്ട് അത് പല പല ഭാഗങ്ങളിൽ വന്ന് അതിനകത്ത് കാൻസർ വരുന്നതാണ് മറ്റൊരു കാരണം.. അപ്പോൾ വീട്ടിൽ ഈ രോഗം ആർക്കെങ്കിലും ഉണ്ടെങ്കിൽ നമുക്കും അത് വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.. അതുകൊണ്ടുതന്നെ തീർച്ചയായും ശ്രദ്ധിക്കുക..
ഈ രോഗം നമുക്ക് വന്നോ അല്ലെങ്കിൽ വരാൻ സാധ്യതയുണ്ടോ എന്നൊക്കെ എങ്ങനെ നമുക്ക് മുൻകൂട്ടി തിരിച്ചറിയാം.. ചിലപ്പോൾ നമുക്ക് അതിൻറെ രോഗലക്ഷണങ്ങൾ കാണാൻ പറ്റിയേക്കും.. പ്രധാനമായും മലം പോവുമ്പോൾ അതിൽ രക്തത്തിന്റെ അംശം കാണുക അത് കറുത്തിട്ടാണെങ്കിലും അല്ലെങ്കിലും തീർച്ചയായിട്ടും നമ്മൾ ശ്രദ്ധിക്കണം.. അതുപോലെ തന്നെ മോശം പോകുമ്പോൾ നമ്മൾ ദിവസവും ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….