ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇപ്പോൾ പുതിയ നല്ല വേദനയാണ് അതുകൊണ്ട് തന്നെ മുഖം കരിവാളിച്ചു പോകുന്നു.. പലപ്പോഴും സൺ ടാഗ് എന്നുള്ള പ്രശ്നം പലരെയും അലട്ടുന്നു.. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ള ആളുകൾക്ക് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഫേഷ്യലും അതിൻറെ സ്ക്രബ്ബറും മാത്രമല്ല നമുക്ക് ഇതിനെക്കുറിച്ചുള്ള കുറച്ചു ടിപ്സുകളും ആണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. നമുക്ക് ഇതിനുവേണ്ടി ഉപയോഗിക്കേണ്ട പല ന്യൂട്രിയൻസും ഉണ്ട് സപ്ലിമെൻറ് ചെയ്യേണ്ടതായിട്ടുള്ള പലതരത്തിലുള്ള വൈറ്റമിൻസ് ഏറ്റവും പ്രധാനം എന്നു പറയുന്നത് വൈറ്റമിൻ സി.. വൈറ്റമിൻ ഡി ത്രി.. കാൽസ്യം അതുപോലെ മഗ്നീഷ്യം സിങ്ക് തുടങ്ങിയ മിനറൽസ് അതുപോലെ വൈറ്റമിൻ ബി കോംപ്ലക്സ് തുടങ്ങിയവ എല്ലാം ചിലപ്പോൾ നമ്മുടെ ഭക്ഷണത്തിൽ നിന്ന് ബയോബിലിറ്റി കുറവായതുകൊണ്ട് തന്നെ ചിലപ്പോൾ ടാബ്ലറ്റുകളുടെ രൂപത്തിലും സപ്ലിമെൻറ് ചെയ്യേണ്ടതായി വരും.. അത് നിങ്ങൾ ഡോക്ടറുടെ അടുത്ത് പോയി ചോദിച്ചു മനസ്സിലാക്കുക..
പല സിനിമ നടന്മാരും നടിമാരും എല്ലാം വില കൂടിയ മരുന്നുകൾ പോലും ഉപയോഗിക്കാറുണ്ട് യഥാർത്ഥത്തിൽ അത് സപ്ലിമെന്റുകൾ ആയിട്ട് ഒരു ഓറഞ്ച് ജ്യൂസ് പോലെ അല്ലെങ്കിൽ ബ്ലൂബെറി ജ്യൂസ് പോലെ കൂടിക്കാവുന്ന രീതിയിലുള്ള ജ്യൂസുകൾ പോലെ ഇന്നു വിപണിയിൽ ലഭ്യമാണ് എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതിൽ ഏറ്റവും പ്രധാനമായും പറയുന്നത് ഇതിനു കൊടുക്കാവുന്ന ഒരു സ്ക്രബ്ബ് തന്നെയാണ്.. പലപ്പോഴും വെയിൽ കൊണ്ട് തന്നെ മുഖം കരുവാളിച്ചു പോകുന്ന ഒരു പ്രശ്നം പല ആളുകളിലും ഇന്ന് കണ്ടുവരുന്നുണ്ട്.. ടീനേജ് പ്രായമുള്ള കുട്ടികൾക്ക് അത് വളരെ ഒരു ബുദ്ധിമുട്ട് തന്നെ ഉണ്ടാക്കുന്നുണ്ട്..
പലപ്പോഴും മുഖങ്ങളിൽ കുരുക്കൾ വന്നു നിറഞ്ഞ് അതിനുശേഷം അവിടെ മൊത്തം പാടുകളായി നിൽക്കുന്ന മുഖങ്ങൾക്ക് പിന്നിൽ പലപ്പോഴും ഒരു നിരാശരായി ഉള്ള ഒരു കരച്ചിൽ കൂടി പലരും പങ്കുവയ്ക്കാറുണ്ട്.. അതുകൊണ്ടുതന്നെ എല്ലാവർക്കും എല്ലാദിവസവും ചെയ്യാൻ പറ്റുന്ന ഒരു കാര്യം എന്നു പറയുന്നത് ചൂടുവെള്ളത്തിൽ അതായത് മുഖം നല്ല പോലെ ഒന്ന് ആവി കൊള്ളിച്ച ശേഷം മുഖം നല്ലപോലെ ഒന്ന് ചെറു ചൂടുവെള്ളത്തിൽ കഴുകുക.. ഒരു പഞ്ഞി കൊണ്ട് മുഖം നല്ല പോലെ ക്ലൻസ് ചെയ്യാം.. അതിനുശേഷം നമുക്ക് ഈ സ്ക്രബർ ഉപയോഗിക്കാൻ പറ്റു.. സ്ക്രബ്ബറിനെ നമുക്ക് ഏറ്റവും ഉപയോഗിക്കാൻ പറ്റുന്ന ഒരു കാര്യം അരിപ്പൊടിയാണ്.. ഓയിൽ സ്കിന്ന്ള്ള ആളുകൾക്ക് അരിപ്പൊടിക്ക് പകരം കടലമാവ് ഉപയോഗിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….