ഡയബറ്റിസ് കുറയ്ക്കാൻ സഹായിക്കുന്ന ചില യോഗ മാർഗ്ഗങ്ങൾ.. ഇത് ഡെയിലി ചെയ്തു നോക്കൂ മാറ്റം കണ്ടറിയാം..

ഇന്ന് നമ്മള് ചർച്ച ചെയ്യാൻ പോകുന്നത് ഡയബറ്റീസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. പല റിസർച്ചുകളും കണ്ടെത്തിയിട്ടുള്ള വളരെ പ്രധാനപ്പെട്ട കുറച്ച് യോഗ പോസ്റ്റേഴ്സ് ആണ് ഇന്ന് നിങ്ങൾക്കു മുന്നിൽ ഡെമോൺസ്ട്രേറ്റ് ചെയ്യാൻ പോകുന്നത്.. അപ്പോൾ ഈ ഡയബറ്റീസ് എന്ന രോഗം നിയന്ത്രിക്കാൻ നമുക്ക് യോഗ മാത്രം പോരാ.. അതിൻറെ കൂടെ ഡയറ്റിംഗ് കൂടെ ശ്രദ്ധിക്കണം.. ലെസ്സ് കാർബോഹൈഡ്രേറ്റ്.. മോഡറേറ്റ് പ്രോട്ടീൻ.. മോഡറേറ്റ് ഫാറ്റ് എന്നിവ നിങ്ങൾ നല്ലപോലെ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ ഈസിയായി നിങ്ങൾക്ക് അത് കണ്ട്രോൾ ചെയ്യാൻ സാധിക്കും.. ടൈപ്പ് ടു ഡയബറ്റിസ് ആണ് ഡയറ്റിലൂടെയും യോഗയിലൂടെയും അതുപോലെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ കൂടെയൊക്കെ നമുക്ക് ഈസിയായി ഹാൻഡിൽ ചെയ്യാൻ കഴിയുന്നത്..

സ്ട്രെസ്സ് അഥവാ സമ്മർദ്ദം നമ്മുടെ ശരീരത്തിൽ ചീത്ത ഹോർമോണുകളെ കൂടുതൽ പ്രൊഡ്യൂസ് ചെയ്യുകയും അതുവഴി നിങ്ങൾക്ക് ഡയബറ്റിസിന്‍റെ വൺ ഓഫ് ദി റീസൺ എന്നു പറയുന്നത് സ്ട്രസ്സ് ആണ്.. ഈ സ്ട്രെസ്സിനെ നിയന്ത്രിക്കാനായി വീണ്ടും ഒരു പർട്ടിക്കുലർ ബ്രീത്തിങ് എക്സസൈസ് അത് റിസർച്ചുകളിൽ കൂടെ കണ്ടെത്തിയിരിക്കുന്നു.. ഇന്ക്രീസിങ് ദി പ്രൊഡക്ഷൻ ഓഫ് സെറാ ടോണിങ് അത് പുറപ്പെടുവിക്കുകയും അതുവഴി നമ്മുടെ ബ്രയിനിനെ കുറച്ചുകൂടി റിലാക്സ് ആക്കി നമ്മുടെ ബ്ലഡ് ഷുഗറിന് കൺട്രോൾ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.. അങ്ങനെ ഇന്ന് സെലക്ടഡ് ആയിട്ടുള്ള കുറച്ച് ബ്രീത്തിങ് എക്സസൈസുകളും 4 യോഗ പോസ്റ്റേഴ്സ് കൊണ്ട് നമുക്ക് എങ്ങനെ ഈ ഡയബറ്റീസ് എന്ന രോഗത്തെ കൺട്രോൾ ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. ആദ്യത്തെ യോഗ എന്ന് പറയുന്നത് പാദഹസ്താസനം.. ഇത് ചെയ്യുമ്പോൾ നമ്മുടെ കാൽപാദങ്ങൾ കൂട്ടിവയ്ക്കുക..

അതിനുശേഷം നല്ലപോലെ ശ്വാസം എടുത്ത് വയറുന്ന ഉള്ളിലാക്കി പതുക്കെ കുനിയുക.. അതിനുശേഷം നിങ്ങളുടെ കൈകൾ പതുക്കെ താഴോട്ടാക്കി കാലുകളിൽ വയ്ക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്.. കാലുകളിൽ മുട്ടിക്കാൻ അല്ലെങ്കിൽ തൊടാൻ കഴിയുന്നില്ലെങ്കിൽ ജസ്റ്റ് കൈ ലൂസായി വിടുക.. ഇങ്ങനെ 10 സെക്കൻഡ് ഹോൾഡ് ചെയ്ത് നിർത്തുക.. 10 സെക്കൻഡുകൾക്ക് ശേഷം വളരെ സാവധാനം ഇതേ പോലെ തന്നെ ബാക്കിലോട്ട് പോയി കൈകൾ ശ്വാസം വിട്ടുകൊണ്ട് താഴേക്ക് കൈകൾ താഴ്ത്താം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *