വൻകുടൽ ക്യാൻസർ സാധ്യതകൾ എങ്ങനെ മുൻകൂട്ടി അറിയാം.. ശരീരം കാണിച്ചു തരുന്ന ഏത് തരം ലക്ഷണങ്ങളെയാണ് ശ്രദ്ധിക്കേണ്ടത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈ കൂടൽ ഭാഗങ്ങളിൽ മലം കെട്ടിക്കിടക്കുന്നത് കൊണ്ട് അല്ലെങ്കിൽ വിസർജ്യവസ്തുക്കൾ കെട്ടിക്കിടക്കുന്നത് കൊണ്ട് നമുക്ക് ഒരുപാട് രോഗങ്ങൾ ഉണ്ടാകാറുണ്ട് ഉദാഹരണമായി നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കുക പലപ്പോഴും അതികഠിനമായ തലവേദന ഉണ്ടാവുക അതായത് മൈഗ്രൈൻ ഉള്ള ആളുകൾക്ക് ഒന്നുകിൽ മലബന്ധം ഉണ്ടായിരിക്കും അല്ലെങ്കിൽ ദഹനസംബന്ധമായ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരിക്കും.. രണ്ട് തരത്തിലുള്ള രോഗികളാണ് സാധാരണയായി ഡോക്ടറുടെ അടുത്തേക്ക് വരിക.. രണ്ടുതരം വ്യക്തികൾ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ചില ആളുകൾ അവരുടെ ലക്ഷണങ്ങൾ വളരെ ലാഘവത്തോടെ കൂടി എടുത്ത് വരുന്ന ആളുകൾ ഉണ്ടാവും.. മറ്റു ചില ആളുകൾ ചെറിയ ലക്ഷണങ്ങൾ പോലും വളരെ വലിയ രീതിയിൽ എടുത്ത് പറയുന്ന ടെൻഷനടിച്ചു കൊണ്ടുവരുന്ന ആളുകളുണ്ട്.. ഉദാഹരണത്തിന് ചില ആളുകൾ വന്നു പറയാറുണ്ട് ഡോക്ടറെ രണ്ടുമൂന്നു മാസമായിട്ട് മലത്തിൽ കൂടെ ബ്ലഡ് പോകുന്നുണ്ട്.. എനിക്ക് പൈൽസ് ആണ് തോന്നുന്നു.. പക്ഷേ വെയിറ്റ് കുറഞ്ഞു വരുന്നുണ്ട് അത്യാവശ്യം വേദനയും അനുഭവപ്പെടുന്നുണ്ട്..

വളരെ സിമ്പിൾ ആയിട്ട് അദ്ദേഹം പറഞ്ഞത് അവർക്ക് പൈൽസ് ആണ് എന്നുള്ളതാണ്. മറ്റു ചില ആളുകൾ വന്ന് പറയുന്നത് ഡോക്ടറെ ഇത്തിരി മലത്തിൽ കൂടെ ബ്ലഡ് പോകുന്നുണ്ട്.. എനിക്ക് ക്യാൻസർ ആണോ എന്നുള്ള പേടിയുണ്ട്..ഇത്തരത്തിൽ പരിശോധനയ്ക്ക് വരുന്ന ആളുകളുമുണ്ട്.. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഒരേ തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന പലതരത്തിലുള്ള രോഗങ്ങളെ കുറിച്ചാണ്.. ഉദാഹരണത്തിന് മലത്തിൽ കൂടെ രക്തം പോകുക.. ഒരുപക്ഷേ അത് ബ്ലീഡിങ് പൈൽസ് ആയിരിക്കാം.. അല്ലെങ്കിൽ ഹെമറോയിഡ് ആയിരിക്കാം.. ചിലപ്പോൾ കോളൻ ക്യാൻസറാണ്..

അപ്പോൾ എങ്ങനെ നമുക്കിത് തിരിച്ചറിയാൻ കഴിയും അതുപോലെ ഇതിനെ എങ്ങനെ മറി കടക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. നമ്മുടെ തെറ്റായ ഭക്ഷണരീതികൾ കൊണ്ടും ജീവിത ചിട്ടകൾ കൊണ്ടും വളരെയധികം നമുക്ക് വരാൻ സാധ്യതയുള്ള ഒരു രോഗമാണ് ഈ പറയുന്ന പൈൽസ് എന്നു പറയുന്നത്.. പൈൽസ് പ്രധാനമന്ത്രിമായും രണ്ട് തരത്തിലാണ് ഉള്ളത് എന്ന് നമുക്കറിയാം.. അതായത് എക്സ്റ്റേണൽ പൈൽസ് അതുപോലെ ഇന്റേണൽ പൈൽസ്.. അതായത് ഒന്ന് പുറത്തേക്ക് വളരുന്ന പൈൽസ് അതുപോലെ മറ്റേത് അകത്തേക്ക് വളരുന്ന പൈൽസ്.. അതിൽ തന്നെ ബ്ലീഡിങ് അതുപോലെ നോൺ ബ്ലീഡിങ് പൈൽസുകൾ ഉണ്ട്.. അതായത് രക്തം പോകുന്നതും പോകാത്തതുമായ പൈൽസുകൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *