ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് വളരെ കോമൺ ആയിട്ട് പുരുഷന്മാരിൽ കാണുന്ന ഒരു രോഗാവസ്ഥയെ കുറിച്ചാണ്.. അതായത് മൂത്ര തടസ്സം.. ഈ മൂത്ര തടസ്സം എന്തുകൊണ്ടാണ് വരുന്നത്.. ഈ മൂത്രസഞ്ചിയുടെ താഴെ ഒരു ഗ്രന്ഥിയുണ്ട് അതിന് പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നു പറയുന്നു.. അത് പുരുഷന്മാർക്ക് വേണ്ട ഹോർമോണുകൾ എല്ലാം ഉല്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയാണ്.. ആ ഗ്രന്ഥി ഒരു 40 വയസ്സ് കഴിയുമ്പോൾ അത് തനിയെ വലുതാവാൻ തുടങ്ങും.. ഈ ഗ്രന്ഥിയുടെ നടുവിൽ കൂടെയാണ് നമ്മുടെ മൂത്രം പോകുന്ന ഒരു പാത ഉള്ളത്.. അപ്പോൾ ഇത്തരത്തിൽ വലുതാകുമ്പോൾ ആ പാത അടഞ്ഞുപോകും.. അപ്പോൾ നമുക്ക് അനുഭവപ്പെടുന്നതാണ് ഈ ഒരു മൂത്ര തടസ്സം എന്നു പറയുന്നത്.. മിക്കവാറും 50 വയസ്സ് വരെ എല്ലാ പുരുഷന്മാർക്കും ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം വയ്ക്കും..
പക്ഷേ എല്ലാവർക്കും ഇതിനെ ചികിത്സ വേണം എന്ന് ഇല്ല.. ഇത് പ്രത്യേകിച്ചും രോഗ ലക്ഷണം ഉള്ളവർക്ക് അല്ലെങ്കിൽ അത് ക്യാൻസറായി മാറുന്നവർക്ക് മാത്രമാണ് ഇതിന് ചികിത്സ വേണ്ടത്.. ഇനി ഇതിൽ കൂടുതലായി കാണുന്നത് ക്യാൻസർ അല്ലാത്ത രീതിയിലുള്ള വീക്കം ആണ്.. ക്യാൻസർ അല്ലാത്ത വീക്കം പണ്ട് എങ്ങനെയാണ് ട്രീറ്റ്മെൻറ് ചെയ്തത് എന്ന് ചോദിച്ചാൽ ആദ്യം മരുന്നു കൊടുത്തു നോക്കൂ.. ഇതൊന്നും വലിക്കാത്ത ആളുകൾക്ക് സർജറി അതായത് മൂത്രനാളിയിൽ കൂടെ ട്യൂബ് ഇട്ട് കട്ട് ചെയ്ത് അല്ലെങ്കിൽ ലേസർ ഉപയോഗിച്ച് കരിയിച്ച് കളയുന്ന ട്രീറ്റ്മെൻറ്കളാണ് മുൻപ് ഉണ്ടായിട്ടുള്ളത്..
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മൂത്രനാളിയിൽ ട്യൂബ് ഒന്നും ഇടാതെ കയ്യിലെ രക്തക്കുഴലുകളിൽ തരിപ്പിച്ചോ അല്ലെങ്കിൽ തുടയിലെ രക്തക്കുഴലുകളിൽ കൂടി കയറി സർജറി അവോയ്ഡ് ചെയ്തുകൊണ്ടുതന്നെ കയ്യില് കാലിലും മാത്രം ഒരു ലോക്കൽ അനസ്തേഷ്യ നൽകി തരിപ്പിച്ച് ചെയ്യുന്ന ഒരു പ്രൊസീജറാണ് പ്രോസ്റ്റേറ്റ് എംപോലൈസേഷൻ എന്നു പറയുന്നത്.. എംപോ ലൈസേഷൻ എന്നു പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ആവശ്യത്തിനുള്ള രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ചെയ്യുക എന്നുള്ളതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഇത് ചെയ്യുമ്പോൾ ആർക്കാണ് കൂടുതലായും ഫലപ്രദമാകുന്നത് എസ്പെഷ്യലി ഹൃദയസമ്മതം ആയ രോഗങ്ങൾ ഉള്ള ആളുകൾ അതുപോലെ ഹൃദയസംബന്ധമായ മരുന്നുകൾ കഴിക്കുന്ന ആളുകൾക്കാണ് ഇത് കൂടുതലായും ഫലം ഉണ്ടാവുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….