അലർജി പ്രശ്നങ്ങൾ കൂടുതൽ ബാധിക്കുന്നത് ആരെയെല്ലാമാണ്.. ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് അലർജി എന്നു പറയുന്ന അസുഖം ആളുകളെ പലരീതിയിൽ എഫക്ട് ചെയ്യുന്നുണ്ട്.. ചിലർക്ക് മൂക്കടപ്പ് അതുപോലെ തുമ്മൽ കണ്ണു ചൊറിച്ചിൽ.. തൊണ്ടയിൽ അസ്വസ്ഥതകൾ ആയിട്ട് വരിക.. മറ്റു ചിലർക്ക് ദേഹം മുഴുവൻ ചൊറിച്ചിൽ വരിക അതുപോലെ തടിപ്പ്.. പലതരത്തിലുള്ള റാശസ് ഉണ്ടാവുക.. ഇതുപോലുള്ള ഫംഗൽ ഇൻഫെക്ഷൻസ് വരുക.. ഫംഗസ് കൊണ്ട് ഉണ്ടാകുന്ന ചൊറിച്ചിലും അതിൻറെ നിറമാറ്റവും ഒക്കെ അതിന്റെ കൂടെ ഉണ്ടാവുക.. ചിലർക്ക് അത് കണ്ണ് ചൊറിച്ചിൽ ആയിട്ട് ആയിരിക്കും.. ഇനി ഇത് ശ്വാസകോശത്തെ ബാധിക്കുമ്പോഴോ ചുമ അതുപോലെ കഫക്കെട്ട് ശ്വാസംമുട്ടൽ വിസിംഗ് അതായത് വലിവിന്റെ പോലുള്ള ശബ്ദം.. തുടങ്ങിയവയെല്ലാം ഉണ്ടാവാം.. ഇനി ഇത് കൊച്ചു കുഞ്ഞുങ്ങളിൽ ആണ് വരുന്നത് എങ്കിൽ അതിനെ കുറുകുറുപ്പ് എന്ന് പറയും..

അപ്പോൾ ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങളെ പണ്ട് അതായത് കുറച്ചു മാസങ്ങൾ മുമ്പുവരെ നമുക്കത് കൺട്രോൾ ചെയ്യാൻ മാത്രമേ ഡോക്ടർമാർക്ക് സാധിക്കുകയുണ്ടായിരുന്നുള്ളൂ.. എന്നാൽ ഇന്ന് ഇതിൻറെ ഏറ്റവും നൂതനമായ ഒരു ട്രീറ്റ്മെൻറ് ഇമ്മ്യൂണ തെറാപ്പി എന്ന് പറയുന്ന ഒരു ചികിത്സ മാർഗത്തിലൂടെ ഇത് തിരിച്ചുവരാത്ത രീതിയിൽ പൂർണ്ണമായും മാറ്റുന്നത് എങ്ങനെ എന്നുള്ളതാണ് ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ തന്നെ ഈ അലർജി എന്നുപറയുന്നത് ചിലർക്ക് അത് വളരെ മാരകമായി മാറിയേക്കാം.. ആസ്മാ വളരെയധികം കൂടുതലായിട്ട് ചിലപ്പോൾ കോവിഡ് പോലുള്ള ഇൻഫെക്ഷൻസ് കൂടി വന്ന് അതും കൂടുതൽ മാരകമായി പോകുന്ന ഒരു കാഴ്ച ഒരുപാട് പേരിൽ നമ്മൾ കഴിഞ്ഞ മൂന്ന് നാല് വർഷം കണ്ടിട്ടുണ്ട്.

കാരണം ഈ അലർജിയുള്ള ആളുകൾക്ക് അവരുടെ ശ്വാസകോശത്തിൽ പെട്ടെന്ന് ഇൻഫെക്ഷൻസ് പിടികൂടാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ ചർമ്മത്തിലും ഫംഗൽ അതുപോലെ ബാക്ടീരിയ അതുപോലുള്ള പല ഇൻഫെക്ഷൻസും ഉണ്ടാകും.. കാരണം ഇത്തരം പ്രതിരോധശേഷിയില്ലാത്ത ആളുകൾക്ക് ശ്വാസത്തിനും ചർമത്തിലും എല്ലാം ഇത്തരം ഇൻഫെക്ഷൻ പെട്ടെന്ന് തന്നെ പിടികൂടുന്നു.. അപ്പോൾ ഇത്തരം അലർജികൾ മാരകമാകാൻ ചില ആളുകളിൽ സാധ്യത വളരെയധികം കൂടുതലാണ്.. അതുകൂടാതെ ഇവരുടെ ഒരു പ്രധാന പ്രശ്നം ക്വാളിറ്റി ഓഫ് ലൈഫ് വളരെയധികം കുറഞ്ഞു പോകുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *